അശീതി ആശംസകൾ ഇന്ത്യന്നൂർ പിഷാരത്ത് മാനസി പിഷാരസ്യാരുടെ 80-ാം പിറന്നാൾ മാർച്ച് 21-ാം തീയ്യതി മകളുടെ വസതിയായ ശ്രീശൈലത്തിൽ വെച്ച് മക്കളും, മരുമക്കളും പേരക്കുട്ടികളും ചേർന്ന് സന്തോഷമായി ആഘോഷിച്ചു . ഭർത്താവ് പരേതനായ ഞാറേക്കാട്ട് പിഷാരത്ത് രാഘവപിഷാരോടി.
ആശംസകൾ ?
Asamsagal. Be blessed
വളരെ സന്തോഷം, മാനസി ചേച്ചിക്ക് അശീതി ആശംസകൾ ?
അശീതി ആശംസകൾ