Legends

No items found.

Today’s Birthday/ഇന്നത്തെ പിറന്നാളുകാർ

birthday_cake
പിറന്നാളാശംസകൾ
  • Aparna Pradeep
  • Bala Krishnan V P
  • Gayathri Girish
  • Hema Suryakumar
  • Indira Sudhakaran
  • Jishnu Babu
  • Keerthy
  • Parvathi Ravi
  • Prameela Mukundan
  • Sugith P Raghavan
  • Sujit Pisharody
  • Vijayalakshmi A P
  • Vinaya Kumar N P
  • Vishnu Pisharody

തുളസീദളം ടീസർ

പിറന്നാൾ മധുരം

No items found.

വിവാഹ മംഗളാശംസകൾ

No items found.

Matrimonial Ads

No items found.

പിഷാരോടി സമാജം യുട്യൂബ് ചാനൽ

യുവചൈതന്യം യുട്യൂബ് ചാനൽ

News/വാർത്തകൾ

മനം കവരുന്ന പുത്തൻ റെട്രോ സമ്മാനങ്ങളുമായൊരു സംരംഭക

നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ഫാഷനും വൻകിട ഉൽപാദകരും ആധിപത്യം പുലർത്തുന്ന ഒരു കാലഘട്ടത്തിൽ, കാലാതീതമായ റെട്രോ സൗന്ദര്യശാസ്ത്രത്തെ ആധുനികതയുമായി സംയോജിപ്പിച്ചുകൊണ്ട് റെട്രോ ഗിഫ്റ്റ്സ് വേറിട്ടൊരു അനുഭവമൊരുക്കുകയാണ്. അതെ,...

കഞ്ചിക്കോട്ടെ ഗ്യാസ് ചോർച്ച, ധീര നീക്കത്തിലൂടെ ദുരന്തമൊഴിവാക്കി രമ്യ

  വനിതാ ദിനത്തിൽ നമുക്കിടയിലെ ഒരു വനിത നടത്തിയ പതറാത്ത ചുവട്‌വെയ്പ്പാണ് ഒരു പക്ഷെ ഒരു വൻ ദുരന്തത്തിലേക്ക് നീങ്ങിയേക്കാവുന്നൊരു ഗ്യാസ് ചോർച്ചയെ മണിക്കൂറുകൾക്കുള്ളിൽ ഒഴിവാക്കിയത്....

ആദരവ് 2025 – തൃശൂർ ശാഖ കഴകക്കാരെ ആദരിച്ചു

16-02-2025 ഞായറാഴ്ച്ച പിഷാരോടി സമാജം ആസ്ഥാനമന്ദിരത്തിൽ വെച്ച് കുലത്തൊഴിലായ കഴക പ്രവർത്തി ചെയ്ത് ജീവിക്കുന്ന സമുദായാംഗങ്ങളെ ആദരിച്ചു. ആദരവ് 2025 എന്ന് പേരിട്ട ആദരണ പരിപാടി...

മറ്റത്തൂർ മട്ടയുടെ പെരുമയ്ക്ക് പിന്നിൽ ഒരു പിഷാരോടി

മറ്റത്തൂർ കൃഷിഭവന്റെ നേതൃത്വത്തിൽ നെല്ല് ഉല്പാദന രംഗത്ത് സ്വയം പര്യാപ്തതയുടെ മാതൃകയായി മാറിയ മറ്റത്തൂർ മട്ട എന്ന പ്രാദേശിക ബ്രാൻഡിന്റെ പിന്നിൽ ഒരു പിഷാരോടി സാന്നിദ്ധ്യമുണ്ട്....

ഹാർമോമില തുടങ്ങി പുതുമകളുമായി ഒറ്റപ്പാലം ഹരി

പ്രശസ്ത വാദ്യകലാകാരൻ ഒറ്റപ്പാലം ഹരിയുടെ കലാരംഗത്തെ പരീക്ഷണങ്ങളുടെയും പുതുമകൾ കണ്ടെത്തലിന്റെയും കഥ പറയുകയാണ് മാതൃഭൂമിയുടെ ഈ ഫീച്ചർ. വായിക്കാം. https://www.mathrubhumi.com/videos/news-in-videos/hari-the-timila-maestro-1.10376885

ശ്രീമതി ഉഷ ചന്ദ്രന് സപ്തതി

പിഷാരോടി സമാജം മുൻ പ്രസിഡണ്ടും തൃശൂർ ശാഖയുടെ  വൈസ് പ്രസിഡണ്ടുമായ ശ്രീ എ. രാമചന്ദ്ര പിഷാരോടിയുടെ പത്നി ശ്രീമതി ഉഷാ ചന്ദ്രന്റെ എഴുപതാം പിറന്നാൾ 19-02-2025...

ശ്രീഭദ്രക്ക് സബ് ജില്ലാ തലം മുതൽ സംസ്ഥാന തല കലോത്സവങ്ങളിൽ സമ്മാനങ്ങൾ

കോട്ടയം ശാഖയിലെ ശ്രീഭദ്ര കെ പ്രസാദ് സബ് ജില്ലാ സ്‌കൂൾ കലോത്സവത്തിൽ മോഹിനിയാട്ടം, അഷ്ടപദി, ഒപ്പന, സംസ്കൃതം നാടകം തുടങ്ങിയ 4 മത്സരങ്ങളിൽ ഫസ്റ്റ് എ...

കാലിക്കറ്റ് സർവകലാശാല A-Zone കലോത്സവത്തിൽ ആദിത്യകൃഷ്ണൻ കലാപ്രതിഭ

കാലിക്കറ്റ് സർവകലാശാല A~Zone കലോത്സവത്തിൽ ആദിത്യകൃഷ്ണൻ കലാപ്രതിഭയായി. കഥാ പ്രസംഗം, മാപ്പിളപ്പാട്ട് (Male), കഥകളി സംഗീതം ( Male), ദേശഭക്തി ഗാനം  തുടങ്ങിയവയിൽ ഒന്നാം സ്ഥാനവും...

ശാഖാ വാർത്തകൾ

ഇരിങ്ങാലക്കുട ശാഖ 2024 ജൂലായ് മാസ യോഗം

July 23, 2024
ഇരിങ്ങാലക്കുട ശാഖയുടെ 2024 ജൂലായ് മാസത്തെ കുടുംബയോഗം 21-7-24 നു 4PMനു കാറളം ശ്രീ രാജൻ പിഷാരോടിയുടെ വസതി, ത്രീ ബംഗ്ലാളാവിൽ വെച്ച് ശാഖാ പ്രസിഡണ്ട് ശ്രീമതി മായാ സുന്ദരേശ്വരൻ്റെ അദ്ധ്യക്ഷതയിൽ കൂടി. ശ്രീമതി ശ്രീകുമാരി മോഹൻ പിഷാരോടി ഈശ്വര...

തിരുവനന്തപുരം ശാഖ 2024 ജൂലൈ മാസ യോഗം

July 23, 2024
തിരുവനന്തപുരം ശാഖയുടെ ജൂലൈ മാസ കുടുംബസംഗമം 21 ഞായറാഴ്ച നടന്നു. പൗർണമിക്കാവ്, ചെങ്കൽ, ആഴിമല ക്ഷേത്രങ്ങളിലേക്കുള്ള ഏകദിന പര്യടനത്തിനിടെയായിരുന്നു യോഗം. 17 ഓളം അംഗങ്ങൾ രാവിലെ 7 മണി മുതൽ വിവിധ ബോർഡിംഗ് പോയിൻ്റുകളിൽ നിന്ന് നിയുക്ത വാഹനത്തിൽ ചേർന്ന്...

കോട്ടയം ശാഖ 2024 ജൂലൈ മാസ യോഗം

July 23, 2024
  കോട്ടയം ശാഖയുടെ ജൂലൈ മാസ യോഗം 7-7-2024 നു ഏറ്റുമാനൂർ ശ്രീ R.ഹരികുമാരിന്റെ ഭവനമായ അശോകത്തു പിഷാരത്ത് വെച്ചു കൂടി. കൃഷ്ണദിയയുടെ ഈശ്വര പ്രാർത്ഥനക്ക് ശേഷം ഗൃഹനാഥൻ എല്ലാ അംഗങ്ങളെയും സ്വാഗതം ചെയ്തു. പ്രസിഡണ്ട് ശ്രീ A.P. അശോക്...

എറണാകുളം ശാഖ 2024 ജൂലൈ മാസ യോഗം

July 21, 2024
എറണാകുളം ശാഖയുടെ ജൂലൈ മാസത്തെ യോഗം ജൂലൈ 14ന് ശ്രീ വിനോദ് കുമാറിൻ്റെ ചിറ്റൂരുള്ള വസതിയായ "ശ്രീ" യിൽ വച്ച് വൈകിട്ട് 3 മണിക്ക് നടന്നു. ഗൃഹനാഥ ശ്രീമതി സിന്ധു വിനോദ് കുമാർ ഭദ്രദീപം കൊളുത്തി. കുമാരി വേണിശ്രീ വിനോദ്...

എറണാകുളം ശാഖ 2024 ജൂൺ മാസ യോഗം

June 27, 2024
എറണാകുളം ശാഖയുടെ ജൂൺ മാസത്തെ യോഗം ജൂൺ 9 നു 3PMനു തൃപ്പൂണിത്തുറയിലുള്ള ശ്രീ രഘു ബാലകൃഷ്ണൻ്റെ വസതിയിൽ വച്ച് നടന്നു. ശ്രീ രഘു ബാലകൃഷ്ണൻ്റെ അമ്മ ശ്രീമതി വിജയലക്ഷ്മി പിഷാരസ്യാർ ഭദ്രദീപം കൊളുത്തി. കുമാരി നിത്യ രഘുവിൻ്റെ പൂർണ്ണത്രയീശ...

ചൊവ്വര ശാഖ 2024 ജൂൺ മാസ യോഗം

June 27, 2024
ചൊവ്വര ശാഖയുടെ ജൂൺ മാസത്തെ യോഗം 16/06/24 നു 3PMനു ആലുവ ദേശം കുന്നുംപുറം ശ്രീ മുരളീധരൻ പിഷാരടിയുടെ വസതി, ശ്രീനിധിയിൽ വെച്ച് പ്രസിഡണ്ട് ശ്രീ K. വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ ശ്രീമതി സുജാത മുരളീധരന്റെ ഈശ്വര പ്രാർത്ഥന, ശ്രീമതി ജയശ്രീ...

മുംബൈ ശാഖ 441മത് ഭരണസമിതി യോഗം

June 27, 2024
മുംബൈ ശാഖയുടെ 441മത് ഭരണസമിതി യോഗം 23-06-2024 നു 10:30 AM നു ഗൂഗിൾ മീറ്റ് വഴി പ്രസിഡണ്ട് ശ്രീ എ പി രഘുപതിയുടെ അദ്ധ്യക്ഷതയിൽ കൂടി. ശ്രീ വി ആർ മോഹനന്റെ പ്രാർത്ഥനയോടെ യോഗം സമാരംഭിച്ചു. ഈയിടെ അന്തരിച്ച...

തിരുവനന്തപുരം ശാഖ 2024 ജൂൺ മാസ യോഗം

June 27, 2024
തിരുവനന്തപുരം ശാഖയുടെ ജൂൺ മാസകുടുംബസംഗമം ജൂൺ 23 നു ഡോ. സേതുമാധവൻ്റെയും ശ്രീമതി അംബികയുടേയും വസതിയിൽ വെച്ച് നടന്നു. ശ്രീമതി പത്മാവതി പിഷാരസ്യാരുടെ പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. ശ്രീമതി അംബിക അംഗങ്ങളെ സ്വാഗതം ചെയ്ത് യോഗത്തിൽ പങ്കെടുത്തതിന് നന്ദി അറിയിച്ചു....

കോങ്ങാട് ശാഖ 2024 ജൂൺ മാസ യോഗം

June 27, 2024
കോങ്ങാട് ശാഖയുടെ ജൂൺ മാസ യോഗം ഓൺലൈൻ ആയി 9-6-20024 10AM നു പ്രസിഡണ്ട് പ്രഭാകര പിഷാരടിയുടെ നേതൃത്വത്തിൽ കൂടി. യോഗത്തിൽ 25 ഓളം അംഗങ്ങൾ പങ്കെടുത്തു. മിനി ടി പി പ്രാർത്ഥനയും ഉഷ എംപി പുരാണ പാരായണവും നടത്തി....

ഇരിങ്ങാലക്കുട ശാഖ 2024 ജൂൺ മാസ യോഗം

June 25, 2024
ഇരിങ്ങാലക്കുട ശാഖയുടെ 2024 ജൂൺ മാസത്തെ കുടുംബയോഗം 23/6/24നു 4PMനു മാപ്രാണം പുത്തൻ പിഷാരം ശ്രീ മുരളി പിഷാരോടിയുടെ വസതിയിൽ വെച്ച് കൂടി. ശ്രീ മുരളി പിഷാരോടി ഈശ്വര പ്രാർത്ഥനയും, സ്വാഗതവും നടത്തിയതോടെ യോഗം ആരംഭിച്ചു . കഴിഞ്ഞ മാസക്കാലയളവിൽ...

വടക്കാഞ്ചേരി ശാഖ 2024 ജൂൺ മാസ യോഗം

June 25, 2024
വടക്കാഞ്ചേരി ശാഖയുടെ ജൂൺ മാസത്തെ യോഗം 23.06.24ന് ഉച്ചയ്ക്ക് ശ്രീ ഗോപിനാഥന്റെ വസതി, "കൗസ്തുഭം" വെങ്ങാനല്ലൂരിൽ വച്ച് നടന്നു. ഭദ്രദീപം കൊളുത്തി, അഖില-അതുൽ കൃഷ്ണ എന്നിവരുടെ പ്രാർത്ഥനയ്ക്ക് ശേഷം പത്മിനി ഗോപിനാഥ്, സാവിത്രി പിഷാരസ്യാർ, പ്രസന്ന ബാലചന്ദ്രൻ എന്നിവരുടെ പുരാണ...

തൃശൂർ ശാഖയുടെ 2024 ജൂൺ മാസ യോഗം

June 25, 2024
തൃശൂർ ശാഖയുടെ പ്രതിമാസ യോഗം ജൂൺ 19നു വെളപ്പായ ശ്രീ ബി കൃഷ്ണകുമാറിന്റെ ഭവനമായ കൃഷ്ണ കൃപയിൽ (കാരമുക്കിൽ പിഷാരം) വെച്ച് പ്രസിഡണ്ട് ശ്രീ വിനോദ് കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്നു.ഗൃഹ നാഥൻ ശ്രീ കൃഷ്ണകുമാർ ഏവർക്കും സ്വാഗതമാശംസിച്ചു. ശ്രീ ജി....

കൊടകര ശാഖ 2024 ജൂൺ മാസ യോഗം

June 25, 2024
കൊടകര ശാഖയുടെ ജൂൺ മാസത്തെ യോഗം 16.06.2024നു 3PMനു വടമ വാസുപുരത്ത് പിഷാരത്ത് ശ്രീ. വി.പി. സന്തോഷിന്റെ ഭവനത്തിൽ വച്ച് നടന്നു. സാരംഗി രാമചന്ദ്രന്റെ പ്രാര്‍ത്ഥനയോടെ യോഗം ആരംഭിച്ചു. മുന്‍ മാസത്തില്‍ നമ്മെ വിട്ടു പിരിഞ്ഞ ശാഖ അംഗം നെല്ലായി...

കോങ്ങാട് ശാഖ 2024 മെയ് മാസ യോഗം

May 31, 2024
കോങ്ങാട് ശാഖയുടെ Online Meeting 12.05.24 ന് 10AMനു പ്രസിഡണ്ട് പ്രഭാകര പിഷാരോടിയുടെ നേതൃത്വത്തിൽ കൂടി. പി അനിരുദ്ധന്റെ പ്രാർത്ഥനയോടെ തുടങ്ങിയ യോഗത്തിൽ സജീവമായി അംഗങ്ങൾ പങ്കെടുത്തു. വളരെ ചെറിയ പ്രായത്തിൽ തന്നെ ഇത്രയും അക്ഷരസ്ഫുടതയോടെ സംസ്കൃതം ശ്ലോകങ്ങൾ ചൊല്ലിയതിന്...

മഞ്ചേരി ശാഖ 2024 മെയ് മാസ യോഗം

May 31, 2024
28.05.24 ന് ചൊവ്വാഴ്ച  3.30PMന് പുലാമന്തോൾ നളപാകം ഹാളിൽ വച്ച് ശാഖയുടെ മെയ് മാസയോഗം മൗന പ്രാർത്ഥനയോടെ ആരംഭിച്ചു. പ്രസിഡണ്ടിൻ്റെ അഭാവത്തിൽ ഉപാദ്ധ്യക്ഷൻ ഡോ.വാസുദേവൻ്റെ അദ്ധ്യക്ഷത വഹിച്ചു. കെ.പി. കരുണാകര പിഷാരോടിഏവർക്കും സ്വഗതം പറഞ്ഞു. എ.പി വേണുഗോപാലൻ നാരായണീയ പാരായണം...

എറണാകുളം ശാഖ 2023 – 2024 വാർഷിക പൊതുയോഗവും കുടുംബസംഗമവും

May 30, 2024
ശാഖയുടെ 2023 - 2024 വർഷത്തെ വാർഷിക പൊതുയോഗവും കുടുംബസംഗമവും 2024 മെയ് 19 - നു പാലാരിവട്ടം YMCA ഹാളിൽ വെച്ച് നടന്നു. 3PMനു കേന്ദ്ര പ്രസിഡണ്ട് ശ്രീ ഹരികൃഷ്ണപിഷാരോടിയുടെ സാന്നിദ്ധ്യത്തിൽ രക്ഷാധികാരി ശ്രീ K N ഋഷികേശ്...

ഗുരുവായൂർ ശാഖ 2024 ഏപ്രിൽ മാസ യോഗം

May 30, 2024
ശാഖയുടെ ഏപ്രിൽ മാസ യോഗം 11-04-24 നു സെക്രട്ടറി എം പി രവീന്ദ്രന്റെ ഭവനം, ശ്രേയസ്സിൽ വെച്ച് 4 PMനു കൂടി. കുടുംബനാഥൻ എം പി രവീന്ദ്രൻ ഏവരേയും സ്വാഗതം ചെയ്തു. ശ്രീരേഖ അഭിലാഷിന്റെ ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു....

ഗുരുവായൂർ ശാഖ 2023-24 വർഷ വാർഷിക പൊതുയോഗം

May 30, 2024
ഗുരുവായൂർ ശാഖയുടെ 2023-24 വർഷത്തെ വാർഷിക പൊതുയോഗം 31-03-24 നു 10.30 AM നു ഗുരുവായൂർ ഗസ്റ്റ് ഹൌസിൽ വെച്ച് കൂടി. ഭദ്രദീപം കൊളുത്തി കേന്ദ്ര പ്രസിഡണ്ട് ശ്രീ ആർ ഹരികൃഷ്ണ പിഷാരോടി പൊതുയോഗം ഉദ്‌ഘാടനം ചെയ്തു. ശ്രീരേഖ അഭിലാഷിന്റെ...

ചൊവ്വര ശാഖ 47മത് വാർഷിക പൊതുയോഗം

May 27, 2024
ചൊവ്വര ശാഖയുടെ 47മത് വാർഷിക പൊതുയോഗം 12-05-24നു 5PMനു അങ്കമാലി രുഗ്മിണി ഓഡിറ്റോറിയത്തിൽ വെച്ച് ശാഖ പ്രസിഡണ്ട് ശ്രീ K. വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ ശ്രീമതി ലത ഹരിയുടെ ഈശ്വര പ്രാർത്ഥന, ശ്രീമതിമാർ തങ്കമണി വേണുഗോപാൽ, പാർവ്വതി ശ്രീകുമാർ, പദ്മിനി, ശോഭ,...

കൊടകര ശാഖ 2024 മെയ് മാസ യോഗം

May 26, 2024
കൊടകര ശാഖയുടെ മെയ് മാസത്തെ യോഗം19.05.2024 ഞായറാഴ്ച 11AM മുതല്‍ വല്ലച്ചിറ പിഷാരത്ത് ശ്രീ. വി.പി. രാമചന്ദ്രന്‍റെ കോടാലിയിലെ ഭവനമായ അയോദ്ധ്യയില്‍ വച്ച് നടന്നു. അഭിനന്ദയുടെ പ്രാര്‍ത്ഥനയോടെ യോഗം ആരംഭിച്ചു. മുന്‍ മാസത്തില്‍ നമ്മെ വിട്ടു പിരിഞ്ഞ വിവിധ സമാജം അംഗങ്ങളുടെ...

Obituary

No items found.

Visitors

  • 9313Reads per month:
  • 1331350Total visitors:
  • 1198Visitors today:
  • 1,664Avg.Visitors per day:
  • May 15, 2019Counter starts on: