Sangeetha Anand

ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരിക്കെ സുപ്രസിദ്ധ സംഗീത സംവിധായകനായിരുന്ന രവീന്ദ്രന്‍ മാസ്റ്റരുടെ പ്രിയ ശിഷ്യന്‍ പ്രമോദ് ഭാസ്കര്‍ സംഗീതം നൽകിയ “Y” എന്ന ചിത്രത്തിലൂടെ സിനിമാ ഗാന രംഗത്ത് അരങ്ങേറ്റം കുറിച്ച സംഗീത പ്രതിഭയാണ് സംഗീത ആനന്ദ്.

സൌദിയിലെ വിവിധ സംഗീതവേദികളില്‍ സജീവ സാന്നിദ്ധ്യമായ ഈ കൊച്ചു മിടുക്കി ഋഷിനാരദമംഗലം പിഷാരത്ത് ആനന്ദന്റെയും എരിങ്ങോട്ട് തൃക്കോവില്‍ പിഷാരത്ത് ശ്രീവിദ്യ ആനന്ദിന്റെയും മകളാണ്. സഹോദരി സാന്ദ്ര.

One thought on “Sangeetha Anand”

Leave a Reply

Your email address will not be published. Required fields are marked *