ശ്രീ പനങ്ങാട്ടുകര പിഷാരത്ത് കരുണാകര പിഷാരോടി യുടെ ( ചെന്നൈ ശാഖാ മുൻ പ്രസിഡണ്ട്) നവതി യും പിഷാരോടി സമാജം പ്രസിഡണ്ട് എ രാമചന്ദ്ര പിഷാരോടി യുടെ (നമ്മുടെ സ്വന്തം ചന്ദ്രേട്ടൻ) അശീതി യും കുടുംബാംഗങ്ങളുടെ സാന്നിദ്ധ്യത്തിൽ ലളിതമായ ചടങ്ങുകളോടെ ആഘോഷിച്ചു

രണ്ടുപേർക്കും ആയുരാരോഗ്യ സൗഖ്യങ്ങൾക്കായി പ്രാർത്ഥിച്ചു കൊണ്ട് സമാജത്തിൻെറയും തുളസീദളത്തിൻെറയും വെബ് ടീമിൻെറയും പിറന്നാൾ ആശംസകൾ ???


കരുണാകരൻ ചേട്ടനും ചന്ദ്രേട്ടനും ഞെങ്ങളുടെ സ്നേഹം നിറഞ്ഞ പിറന്നാൾ ആശംസകൾ ??ശിഷ്ടജീവിതം ആരോഗ്യത്തോടെയും സമാധാനത്തോടെയും ഇരിക്കുവാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ ?
രണ്ടു പേർക്കും ആയുരാരോഗ്യ സൗഖ്യങ്ങൾക്കായി പ്രാർത്ഥിക്കുന്നു.
രണ്ടു പേർക്കും ആയുരാരോഗ്യസൗഖ്യം നേരുന്നു
ജയകുമാർ കെ
ശ്യാമള ജയകുമാർ
Pirannal Asamsakal to both of them