സമാജം ആസ്ഥാനമന്ദിരത്തിലേക്ക് പുതിയ പൂജാസെറ്റും വിളക്കുകളും സംഭാവന ലഭിച്ചു.

സമാജം ആസ്ഥാനമന്ദിരത്തിലേക്ക് പുതിയ പൂജാസെറ്റും വിളക്കുകളും സംഭാവന ലഭിച്ചു.

വെളപ്പായ ആനായത്ത് പിഷാരത്ത് പരേതയായ സുശീല പിഷാരസ്യാരുടെ സ്മരണാർത്ഥം മകൾ ശ്രീമതി പത്മം മാധവൻ സമാജം ആസ്ഥാനമന്ദിരത്തിലേക്ക് പുതിയ പൂജാസെറ്റ് സംഭാവന ചെയ്ത വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു.

സംഭാവനയായി ലഭിച്ചവ :

നിലവിളക്ക് (വലുത്)20 inches ~1
നിലവിളക്കുകൾ (16 inches) ~ 4
ഗണപതി വിളക്ക് ~ 1
കിണ്ടി ~ 2 ( ഒരെണ്ണം പവിത്രക്കെട്ടുള്ളത്)
ധൂപക്കുറ്റി ~ 1
കൊടി വിളക്ക് ~ 1
ശംഖ് ~ 1
ശംഖ് കാല് ~ 1
ചന്ദനോടം ~ 2
പൂപ്പാലിക ~1
തൂക്കു വിളക്ക് ~ 1
ഉരുളി ~ 1
കുട്ടി ഉരുളി ~ 2
കുട്ടിച്ചരക്ക് ~ 1
ഓട്ടുചെരാത് ~ 1

ശ്രീമതി പത്മം മാധവനും കുടുംബത്തിനും സമാജത്തിൻെറ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു 🙏🙏

കെ പി ഹരികൃഷ്ണൻ
ജനറൽ സെക്രട്ടറി

3+

One thought on “സമാജം ആസ്ഥാനമന്ദിരത്തിലേക്ക് പുതിയ പൂജാസെറ്റും വിളക്കുകളും സംഭാവന ലഭിച്ചു.

  1. ഈ സന്മനസ്സിന് സമുദായത്തിന്റെ അഭിനന്ദനങ്ങൾ 🙏

    0

Leave a Reply

Your email address will not be published. Required fields are marked *