ഗുരുവായൂർ നഗരസഭയിൽ ഇരുപത്തി ഏഴാം വാർഡിൽ ശ്രീമതി പി പാർവ്വതി (ചെറുക്കുന്ന് പിഷാരം) വിജയിച്ചു
ഭർത്താവ് വെള്ളാർക്കാട് പിഷാരത്ത് ശശി വി പി
മക്കൾ : അശ്വിൻ പി, അശ്വതി പി
മരുമകൻ: ദേവവ്രതൻ കെ പി
ശ്രീമതി പി പാർവ്വതിക്ക് പിഷാരോടി സമാജത്തിൻെറയും വെബ്സൈറ്റ് ടീമിൻെറയും തുളസീദളത്തിൻെറയും വിജയാശംസകൾ
0

