തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ ദേശമംഗലം ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിലേക്ക് ശ്രീമതി ശ്രീദേവി മത്സരിക്കുന്നു.
ഭാർത്താവ്: ശ്രീ ഹരിദാസ് , കൊണ്ടയൂർ പിഷാരം
മകൾ : ഗോവിന്ദ്, ഗോകുൽ
ശ്രീമതി ശ്രീദേവിക്ക് സമാജത്തിന്റെയും തുളസീദളത്തിന്റെയും വെബ് സൈറ്റിന്റെയും അഭിനന്ദനങ്ങൾ. വിജയാശംസകൾ.
0


ശ്രീദേവിക്ക് വിജയാശംസകൾ.
Wish you all success 🙏8