തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ പട്ടാമ്പി നഗരസഭ പതിനേഴാം വാർഡിലേക്ക് ശ്രീ ആർ സന്തോഷ് (വെള്ളിലപ്പെട്ടി പിഷാരം, കീഴായൂർ, പട്ടാമ്പി) മത്സരിക്കുന്നു.
ഭാര്യ : മീര സന്തോഷ്
മകൾ : ഋതിക സന്തോഷ്
സഹോദരങ്ങൾ : സജീവ് രാമചന്ദ്രൻ (തിരുമിറ്റക്കോട് അഞ്ചുമൂർത്തി ക്ഷേത്രം), സൗമ്യ.
ശ്രീ ആർ സന്തോഷിന് പിഷാരോടി സമാജത്തിന്റെയും തുളസീദളത്തിന്റെയും വെബ് സൈറ്റിന്റെയും അഭിനന്ദനങ്ങൾ. വിജയാശംസകൾ.
0

