Dr. വിനയ് കെ. കണ്ണൂർ ഗവ: ഡെൻ്റൽ കോളേജിൽ നിന്നും BDS ബിരുദം നേടി.
ചൊവ്വര ശാഖാ അംഗങ്ങളായ ചെങ്ങനാത്ത് പിഷാരത്തെ കരുണാകര പിഷാരോടിയുടെയും ചിത്രകാരി കൂടിയായ തലയോലപ്പറമ്പ് കളത്തിശ്ശേരി പിഷാരത്തെ രാജി പിഷാരസ്യാരുടെയും മകനാണ് Dr.വിനയ്. സഹോദരൻ വിഷ്ണു.
Dr. വിനയ് ന് പിഷാരോടി സമാജത്തിൻ്റെയും തുളസീദളത്തിൻ്റെയും വെബ്സൈറ്റ് ടീമിൻ്റെയും അഭിനന്ദനങ്ങൾ
12+
Congratulations to Vinay
Congratulations
Congratulations Dr. Vinay💐