എല്ലാവർക്കും നമസ്കാരം
ഈ വരുന്ന വെള്ളിയാഴ്ച്ച (15/8/2025), PP&TDT യുടെ വാർഷിക പൊതുയോഗം ഗുരുവായൂർ ഗസറ്റ് ഹൗസിൽ വച്ച് രാവിലെ 10 മണിക്ക് പ്രസിഡന്റ് ശ്രീ രാമചന്ദ്ര പിഷാരോടിയുടെ അദ്ധ്യക്ഷതയിൽ ചേരുന്നു.
പ്രസ്തുത യോഗത്തിൽ PP&TDT യുടെ എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
സെക്രട്ടറി
PP&TDT
0