അനഘയുടെ Views from Windows കവിതാ സമാഹാരം പ്രസിദ്ധീകരിച്ചു

കുമാരി അനഘ ടി പിയുടെ Views from Windows എന്ന ഇംഗ്ലീഷ് കവിതകളുടെ സമാഹാരം പ്രസിദ്ധീകരിച്ചു.

സൈക്കോളജിയിൽ ബിരുദം നേടിയ അനഘ ഇപ്പോൾ M. Sc ആദ്യ വർഷ വിദ്യാർത്ഥിനിയാണ്.

അനഘ കോങ്ങാട് ശാഖ അംഗങ്ങൾ ആയ ചേലക്കര പിഷാരത്ത് എൻ പി പ്രമോദിൻ്റെയും (Indian Air Force) തെക്കെപ്പാട്ടു പിഷാരത്ത് രാധിക ടി പി യുടെയും മകളാണ്.

കവയത്രി സ്വയം പ്രസിദ്ധീകരിച്ച Views from Windows എന്ന സമാഹാരം പുസ്തകരൂപത്തിൽ താഴെക്കാണുന്ന ലിങ്കിൽ ലഭ്യമാണ്:

https://store.pothi.com/book/anagha-t-p-views-windows/


 

Collection of Poems “Views from Windows” by Anagha

Anagha T P, an aspiring upcoming poet has released her first collection of Poems named “Views from Windows” recently.

Anagha has completed her bachelor’s degree in psychology and currently pursuing her M.Sc in the same subject.

She is daughter of Chelakkara Pisharath N P Pramod(Indian Air Force) and Thekkeppatt Pisharath Radhika.

“Views from Windows” is published independently by the author and is available online at the below mentioned link: https://store.pothi.com/book/anagha-t-p-views-windows/

8+

3 thoughts on “അനഘയുടെ Views from Windows കവിതാ സമാഹാരം പ്രസിദ്ധീകരിച്ചു

  1. Congratulations Ms. Anagha. Best wishes. Hope you will be a known Poet in future. May God bless you.

    0

Leave a Reply

Your email address will not be published. Required fields are marked *