Thrikkur Pisharath Radhakrishnan

തൃക്കൂർ  പിഷാരത്ത് രാധാകൃഷ്ണൻ(67) ഇന്നലെ  20/05/2025 – ന് തൃശ്ശൂർ മുണ്ടൂരുള്ള സ്വവസതിയിൽ വെച്ച് നിര്യാതനായി. റിട്ടയർഡ് ഗോഡ് ഫ്രേ ഫിലിപ്പ്സ്  ഉദ്യോഗസ്ഥനായിരുന്നു.
ഭാര്യ  കുത്തന്നൂർ പടിഞ്ഞാത്തറ പിഷാരത്ത് രുഗ്മണി ദേവി.
മക്കൾ – രഞ്ജിനി , രോഹിത്.
മരുമകൻ കൃഷ്ണപ്രസാദ്, പേരക്കുട്ടികൾ ധ്രുവ് , ദിയ
സഹോദരങ്ങൾ – രാധ TP,  നന്ദൻ TP,  പരേതരായ സതി TP, ചന്ദ്രൻ TP.
സംസ്കാരം  – നാളെ 22/5/2025 – ഉച്ഛക്ക് 12 മണിക്ക്  പാറമ്മേക്കാവ് ശാന്തിഘട്ടിൽ

 

 

Thrikkur Pisharath RadhaKrishna (67) passed away yesterday, 20/05/2025, at his residence in Mundoor, Thrissur.

He was a retired Godfrey Phillips employee. His wife is Rugmani Devi from Kuthannur Padinjathara Pisharath. Children – Ranjini, Rohit. Son-in-law Krishna Prasad, grandchildren Dhruv, Diya. Siblings – Radha TP, Nandan TP, deceased Sathi TP, Chandran TP.

The funeral will be held tomorrow, 22/5/2025, at 12 noon at Parammekavu Shantighat.

0

7 thoughts on “Thrikkur Pisharath Radhakrishnan

  1. Condolences to the bereaved family of late TP Radhakrishnan. Pray the departed soul may reach heavenly abode.

    0
    1. ആദരാഞ്ജലികൾ. പരേതൻ്റെ ആത്മാവിന് നിത്യ ശാന്തി നേരുന്നു. ഓം ശാന്തി.

      0
  2. ആദരാഞ്ജലികൾ. പരേതൻ്റെ ആത്മാവിന് നിത്യ ശാന്തി നേരുന്നു.

    0

Leave a Reply

Your email address will not be published. Required fields are marked *