2025 ഏപ്രിൽ 12 ശനിയാഴ്ച 7 മണിക്ക് കൊടകര പാറേക്കാട്ടുകര ശ്രീ ഗോവിന്ദാപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ അവതരിപ്പിക്കുന്ന ദുര്യോധന വധം കഥകളിയിൽ 5 പിഷാരോടിമാർ പങ്കെടുക്കുന്നു.
ശ്രീ കലാനിലയം അനിൽകുമാർ(വേഷം-ദുര്യോധനൻ), ശ്രീ രാജൻ സിത്താര( വേഷം-ശ്രീകൃഷ്ണൻ), ശ്രീമതി സുജാത രാധാകൃഷ്ണൻ(വേഷം-പാഞ്ചാലി), ശ്രീ ആദിത്യൻ പിഷാരോടി(പാട്ട്), ശ്രീ ഗോവിന്ദൻ ജി ആർ(പാട്ട്) എന്നിവരാണ് ഇതിൽ പങ്കെടുക്കുന്ന പിഷാരോടികലാകാരന്മാർ.
ഇവർക്ക് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും ആശംസകൾ !
12+
Aasamsakal
Congratulations to Pisharodi Kathakali Artists. Best wishes too