നന്ദകുമാറിന്റെ ഗാനം ഇനി മുതൽ ശബരിമലയിലെ സുപ്രഭാതം

കുറുവംകുന്ന് പിഷാരത്ത് KP നന്ദകുമാർ എഴുതിയ, പ്രശസ്ത ഗായകൻ മധു ബാലകൃഷ്ണൻ ആലപിച്ച, കെ. എം. ഉദയൻ ഈണം പകർന്ന ആരിലും കനിയുമെന്നയ്യൻ എന്ന അയ്യപ്പ ഭക്തിഗാനം ഇനി മുതൽ ദിവസവും രാവിലെ ശബരിമല സന്നിധാനത്ത് ഉച്ചഭാഷിണിയിലൂടെ കേൾപ്പിക്കും. ഇന്നലെ രാവിലെ മുതലാണ് ഇത് ആരംഭിച്ചത് .

മലയാള ഭക്തിഗാന രചന രംഗത്ത് തന്റേതായ ശൈലി കൊണ്ട് ഏവരുടെയും ശ്രദ്ധ നേടിയ നന്ദകുമാർ മണക്കുളങ്ങര പിഷാരത്ത് എം. പി. ഗോവിന്ദ പിഷാരടിയുടെയും കുറുവംകുന്ന് പിഷാരത്ത് കെ. പി. സരോജിനി പിഷാരസ്യാരുടെയും മകനാണ്.

ഭാര്യ. വിജയ കുമാരി.

മക്കൾ. കൃഷ്ണ, അരുണ
മരുമകൻ. പ്രദീപ്

പേരക്കുട്ടി: ആനയ് പ്രദീപ്

നന്ദകുമാറിന് പിഷാരോടി സമാജത്തിന്റെയും വെബ്‌സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ !

K P Nandakumar

15+

8 thoughts on “നന്ദകുമാറിന്റെ ഗാനം ഇനി മുതൽ ശബരിമലയിലെ സുപ്രഭാതം

  1. സ്വാമിയേ ശരണം അയ്യപ്പാ
    നന്ദകുമാറിന്ന് അഭിനന്ദനങ്ങൾ

    2+
  2. നന്ദകുമാറിന് അഭിനന്ദനങ്ങൾ
    സ്വാമിയേ ശരണമയ്യപ്പ 🌹

    2+
  3. നന്ദകുമാറിന്റെ അയ്യപ്പ ഭക്തിഗാനങ്ങൾ കേൾക്കാൻ ഞാൻ കാത് കൂർപ്പിച്ചു ഇരിക്കുകയാണ് ആകാംക്ഷയോടെ, അങ്ങേക്ക് എന്റെ നമസ്കാരം

    3+

Leave a Reply

Your email address will not be published. Required fields are marked *