CA അഖിൽ മോഹനന് അഭിനന്ദനങ്ങൾ

പാലക്കാട് ശാഖ മെമ്പർമാരായ ശ്രീ കരിമ്പുഴ പിഷാരത്തെ മോഹനൻറെയും മുണ്ടൂർ അനുപുരത്ത് പിഷാരത്ത് ഓമനയുടെയും പുത്രൻ അഖിൽ മോഹനൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടൻസ ഓഫ് ഇന്ത്യയുടെ സി എ ഫൈനൽ പരീക്ഷയിൽ (2021 ജൂണിൽ നടന്നത്) വിജയിച്ചിരിക്കുന്നു.

അഖിൽ മോഹനന് പാലക്കാട് ശാഖ എല്ലാവിധ ആശംസകളും നേരുന്നു. അതോടൊപ്പം അദ്ദേഹത്തിൻറെ ഭാവി ഭാസുരം ആകട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു

17 thoughts on “CA അഖിൽ മോഹനന് അഭിനന്ദനങ്ങൾ

  1. Congratulations Akhil and wish you the very best in future career. Keep on well future assignments and studies.

Leave a Reply

Your email address will not be published. Required fields are marked *