ആമയൂർ പിഷാരത്ത് ഇന്ദിരയുടേയും ആറ്റൂർ പിഷാരത്ത് രാമചന്ദ്രന്റേയും
മകൾ
മീരയും
കാലടി പിഷാരത്ത് ഇന്ദിരയുടേയും പുറമുണ്ടേക്കാടു പിഷാരത്ത് സേതുമാധവന്റേയും
മകൻ
സുദീപും
തമ്മിലുള്ള വിവാഹം 2021 ജൂൺ നാലാം തിയ്യതി തൃപ്പൂണിത്തുറ കളിക്കോട്ട പാലസ്സിൽ വെച്ച് സമംഗളം നടന്നു.























Best wishes to newly married couple