തുളസീദളം ടീസർ

പിറന്നാൾ മധുരം

വിവാഹ മംഗളാശംസകൾ

Matrimonial Ads

പിഷാരോടി സമാജം യുട്യൂബ് ചാനൽ

യുവചൈതന്യം യുട്യൂബ് ചാനൽ

News/വാർത്തകൾ

നിഖിത പ്രദീപിന് അഭിനന്ദനങ്ങൾ

സംസ്ഥാന സ്കൂൾ കലോൽസവത്തിൽ ജനറൽ വിഭാഗത്തിൽ അക്ഷര ശ്ലോകത്തിന് എ ഗ്രേഡ് നേടി കുമാരി നിഖിത പ്രദീപ് ശ്രദ്ധേയയായി. കാസറഗോഡ് ജില്ല കലോത്സവത്തിൽ ശാസ്ത്രീയ സംഗീതം,...

മുംബൈ ശാഖയുടെ 43മത് വാർഷികാഘോഷം

പിഷാരോടി സമാജം മുംബൈ ശാഖയുടെ 43മത് വാർഷികാഘോഷങ്ങൾ 2026 ജനുവരി 4 ഞായറാഴ്ച വസായ് വെസ്റ്റ് ശബരിഗിരി അയ്യപ്പ മന്ദിരത്തോടനുബന്ധിച്ചുള്ള പ്രാർത്ഥനാ മണ്ഡപം ഹാളിൽ വെച്ച്...

മുംബൈ ശാഖ വാർഷികാഘോഷം നാളെ

മുംബൈ ശാഖയുടെ 43മത് വാർഷികാഘോഷം ദഹിസർ വിരാർ ഏരിയ അംഗങ്ങളുടെ ആഭിമുഖ്യത്തിൽ 2026 ജനുവരി 4 ഞായറാഴ്ച രാവിലെ 9:45 മുതൽ വൈകീട്ട് 4 മണി...

സന്ധ്യാ രമേശിന് മഹാറാണി ചാരിറ്റബിൾ സംഘടനയുടെ പുരസ്‌കാരം 

മുബൈയിലെ പ്രശസ്തമായ ജീവ കാരുണ്യ സംഘടനയാണ് മഹാറാണി. അവരുടെ ഏഴു വർഷത്തെ വിജയകരമായ സേവന ങ്ങളുമായി ബന്ധപ്പെട്ട് ഭസ്മാഞ്ചൽ എന്ന പേരിൽ ഒരു നാടകം മുംബൈയിലെ...

നാളത്തെ രത്നങ്ങൾ – അദ്വിക മുരളി പിഷാരോടി

അദ്വിക മുരളി പിഷാരോടി --------------------------------------------- നന്നേ ചെറുപ്പം മുതലേ നൃത്ത രംഗത്ത് അഭിനിവേശം പ്രകടിപ്പിച്ച കുട്ടിയാണ് അദ്വിക.അദ്വികയുടെ കഴിവ് തിരിച്ചറിഞ്ഞ് നർത്തകി കൂടിയായ അമ്മ ആരതി...

സമാജം ആസ്ഥാനമന്ദിരത്തിലേക്ക് പുതിയ പൂജാസെറ്റും വിളക്കുകളും സംഭാവന ലഭിച്ചു.

സമാജം ആസ്ഥാനമന്ദിരത്തിലേക്ക് പുതിയ പൂജാസെറ്റും വിളക്കുകളും സംഭാവന ലഭിച്ചു. വെളപ്പായ ആനായത്ത് പിഷാരത്ത് പരേതയായ സുശീല പിഷാരസ്യാരുടെ സ്മരണാർത്ഥം മകൾ ശ്രീമതി പത്മം മാധവൻ സമാജം...

കാർത്തിക ടീച്ചർ വിജയിച്ചു

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ പുലാമന്തോൾ ഗ്രാമ പഞ്ചായത്തിൽ പതിനാലാം വാർഡിൽ ശ്രീമതി കാർത്തിക ടീച്ചർ ( കുറുവട്ടൂർ പിഷാരം) വിജയിച്ചു ഭർത്താവ് :...

ശാഖാ വാർത്തകൾ

പിഷാരോടി സമാജം ഇരിങ്ങാലക്കുട ശാഖാ – ജനുവരി മാസ കുടുംബയോഗം

January 21, 2026
തിയ്യതി: 17.01.2026 സ്ഥലം : 3 Bunglows, കാറളം (കെ. പി. മോഹൻദാസിന്റെ വസതി) സമയം : 3 pm പ്രസിഡണ്ട് മായാ സുന്ദരേശ്വരൻ, അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഈശ്വര പ്രാർത്ഥന, സ്വാഗതം, അദ്ധ്യക്ഷ ഭാഷണം എന്നിവക്കു ശേഷം സെക്രട്ടറി...

തിരുവനന്തപുരം ശാഖ 2026 ജനുവരി മാസത്തെ യോഗം

January 16, 2026
പിഷാരടി സമാജം തിരുവനന്തപുരം ശാഖയുടെ 2026 ലെ ആദ്യ യോഗം ജനുവരി 4 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് ശ്രീ ജഗദീഷ് പിഷാരടിയുടെ വസതിയായ "ഗോപിക", പികെഎൽആർഎ-65/66, ഹൈവേ ഗാർഡൻസ്, ചാക്കയിൽ നടന്നു ശ്രീമതി പത്മാവതി പിഷാരസ്യാരുടെ പ്രാർത്ഥനയോടെയാണ് യോഗം...

കോങ്ങാട് ശാഖ 2026 ജനുവരി മാസത്തെ യോഗം

January 16, 2026
കോങ്ങാട് ശാഖയുടെ ജനുവരി മാസ യോഗം 09/01/26 വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് ശേഷം ശാഖാ മന്ദിരത്തിൽ വെച്ച് പ്രസിഡൻ്റ് ശ്രീ പ്രഭാകര പിഷാരോടിയുടെ അധ്യക്ഷതയിൽ ചേർന്നു. ശ്രീമതി ടി പി ചന്ദ്രിക പിഷാരസ്യാർ പ്രാർത്ഥന ചൊല്ലി. ശ്രീമതി ഉഷാദേവി പുരാണ...

കൊടകര ശാഖയുടെ 2025 നവംബർ മാസത്തെ യോഗം

December 28, 2025
പിഷാരടി സമാജം കൊടകര ശാഖയുടെ നവംബർ മാസത്തെ യോഗം 21/12/2025 നു കാരൂർ പിഷാരത്ത് നാരായണ പിഷാരോടിയുടെ ഭവനത്തിൽ ചേർന്നു. സീത നാരായണൻ്റെ ഈശ്വര പ്രാർത്ഥനയോടെ 3 pm ന് യോഗനടപടികൾ ആരംഭിച്ചു. കഴിഞ്ഞമാസകാലയളവിൽ നമ്മെ വിട്ടുപിരിഞ്ഞ കൊടകര ശാഖ...

വടക്കാഞ്ചേരി ശാഖയുടെ 2025 ഡിസംബർ മാസത്തെ യോഗം

December 26, 2025
പിഷാരോടി സമാജം വടക്കാഞ്ചേരി ശാഖയുടെ ഡിസംബർ മാസത്തെ യോഗം 21/ 12/ 25ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് ശ്രീ .എം.പി.സന്തോഷിന്റെ ഭവനമായ മണലാടി പിഷാരത്ത് വെച്ച് നടന്നു. ലക്ഷ്മിക്കുട്ടി പിഷാരസ്യാർ ദീപം കൊളുത്തി. ശ്രീമതി മായാ സന്തോഷിൻെറ പ്രാർത്ഥനയ്ക്ക് ശേഷം...

പാലക്കാട് ശാഖയുടെ 2025 ഡിസംബർ മാസ യോഗം

December 24, 2025
പാലക്കാട് ശാഖയുടെ ഡിസംബർ മാസ യോഗം 14 /12 /25ന് ഞായറാഴ്ച ഓൺലൈനായി നടത്തി. സെക്രട്ടറിയുടെ ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം യോഗത്തിൽ പങ്കെടുത്ത ഏവരെയും സ്വാഗതം ചെയ്തു. കഴിഞ്ഞ മാസക്കാലയളവിൽ നമ്മെ വിട്ടുപിരിഞ്ഞു പോയവരുടെ ആത്മശാന്തിക്കായി മൗന പ്രാർത്ഥന നടത്തി....

പിഷാരോടി സമാജം ഇരിങ്ങാലക്കുട ശാഖാ , ഡിസംബർ മാസ കുടുംബയോഗം

December 23, 2025
പിഷാരോടി സമാജം ഇരിങ്ങാലക്കുട ശാഖയുടെ ഡിസംബർ മാസത്തെ കുടുംബയോഗം 21/12/25 ന് മാപ്രാണത്ത് പുത്തൻ പിഷാരത്ത് സി. ജി. മോഹനൻ്റെ വസതിയായ ശാസ്താ നിവാസിൽ ഉച്ചതിരിഞ്ഞ് 3.30 മണിക്ക് ശാഖാ പ്രസിഡണ്ട് ശ്രീമതി മായാ സുന്ദരേശ്വരൻ്റെ അദ്ധ്യക്ഷതയിൽ പ്രാർത്ഥനയോടുകൂടി ആരംഭിച്ചു....

തൃശൂർ ശാഖയുടെ 2025 ഡിസംബർ മാസയോഗം

December 23, 2025
തൃശൂർ ശാഖയുടെ ഡിസംബർ മാസത്തെ യോഗം 21/12/2025 ന് കൊഴുക്കുള്ളി ശ്രീ സി പി ദാമോദരന്റെ വസതിയായ ശ്രീലകത്ത് വെച്ച് പ്രസിഡണ്ട് ശ്രീ വിനോദ് കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. ശ്രീ സി പി ദാമോദരന്റെ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ ശ്രീ...

ചൊവ്വര ശാഖയുടെ 2025 ഡിസംബർ മാസ യോഗം

December 22, 2025
ചൊവ്വര ശാഖയുടെ ഡിസംബർ മാസത്തെ യോഗം 14/12/25 ഞായറാഴ്ച ഉച്ചക്ക് 3 മണിക്ക് ചൊവ്വര ശ്രീ C. സേതുമാധവന്റെ വസതിയായ സുരഭിയിൽ വൈസ് പ്രസിഡന്റ്‌ ശ്രീ K. P. രവിയുടെ അധ്യക്ഷതയിൽ ശ്രീമതി നന്ദിനിയുടെ ഈശ്വര പ്രാർത്ഥന, നാരായണീയ പാരായണം...

കോങ്ങാട് ശാഖ 2025 ഡിസംബർ മാസത്തെ യോഗം

December 20, 2025
കോങ്ങാട് ശാഖയുടെ ഡിസംബർ മാസ യോഗം 15/12/25നു ഉച്ചക്ക് ഒരു മണിക്ക് ശാഖാ മന്ദിരത്തിൽ വെച്ച് പ്രസിഡൻ്റ് ശ്രീ പ്രഭാകര പിഷാരോടിയുടെ അധ്യക്ഷതയിൽ ചേർന്നു. ശ്രീമതി ഉഷാ ദേവി പ്രാർത്ഥനയും ശ്രീ കെ പി ഗോപാല പിഷാരോടി പുരാണ പാരായണവും...

മുംബൈ ശാഖയുടെ 455മത് ഭരണസമിതി യോഗം

December 16, 2025
മുംബൈ ശാഖയുടെ 455മത് ഭരണസമിതി യോഗം 14-12-25നു രാവിലെ 10:30നു വസായ് വെസ്റ്റിലുള്ള ശാഖാ വൈസ് പ്രസിഡണ്ട് ശ്രീ കെ പി രാമചന്ദ്രന്റെ വസതിയിൽ വെച്ച് അദ്ദേഹത്തിന്റെ അദ്ധ്യക്ഷതയിൽ കൂടി. ശ്രീമതി രാജശ്രീ കുട്ടിക്കൃഷ്ണന്റെ പ്രാർത്ഥനയോടെ യോഗം സമാരംഭിച്ചു. കഴിഞ്ഞ...

കോങ്ങാട് ശാഖ 2025 നവംബർ മാസത്തെ യോഗം

December 9, 2025
കോങ്ങാട് ശാഖയുടെ നവംബർ മാസത്തെ യോഗം 20/11/25 നു സമാജ മന്ദിരത്തിൽ വെച്ച് പ്രസിഡൻ്റ് ശ്രീ പ്രഭാകര പിഷാരോടിയുടെ അധ്യക്ഷതയിൽ ഉച്ചയ്ക്ക് ഒരു മണിക്ക് ചേർന്നു. ശ്രീ കെ പി ഗോപാലപിഷാരോടി പ്രാർത്ഥനയും പുരാണ പാരായണവും നിർവഹിച്ചു. ശ്രീ സുരേഷ്...

എറണാകുളം ശാഖ പ്രതിമാസ യോഗം – നവംബർ 2025

December 8, 2025
എറണാകുളം ശാഖയുടെ 2025 നവംബർ മാസ യോഗം 09-11-2025 – നു 3PMനു തൃപ്പൂണിത്തുറയിലുള്ള ശ്രീ സി പി രഘുനാഥ് പിഷാരോടിയുടെ ഫ്ലാറ്റിൽ വെച്ച് നടന്നു. ശ്രീകൃഷ്ണ വിഗ്രഹത്തിനു മുന്നിൽ ദീപം തെളിയിച്ചു കൊണ്ട് യോഗം ആരംഭിച്ചു. ഗൃഹനാഥൻ ഏവരെയും...

ചൊവ്വര ശാഖയുടെ 2025 നവംബർ മാസ യോഗം

November 26, 2025
ചൊവ്വര ശാഖയുടെ നവംബർ മാസത്തെ യോഗം 16/11/25 ഞായറാഴ്ച 3.30 മണിക്ക് ആലങ്ങാട് ശ്രീ K. N. വിജയന്റെ വസതിയിൽ വൈസ് പ്രസിഡന്റ്‌ ശ്രീ K. P. രവിയുടെ അധ്യക്ഷതയിൽ ശ്രീമതിമാർ അപർണ ജയൻ, ജ്യോൽസ്ന രവി എന്നിവരുടെ ഈശ്വര...

കൊടകര ശാഖയുടെ 2025 നവംബർ മാസ യോഗം

November 26, 2025
പിഷാരടി സമാജം കൊടകര ശാഖയുടെ നവംബർ മാസത്തെ യോഗം 16/ 11/ 2025 നു ഗോവിന്ദപുരം പിഷാരത്ത് ശ്രീ രാജൻ സിത്താരയുടെ ഭവനത്തിൽ ചേർന്നു. സീത നാരായണന്റെ ഈശ്വര പ്രാർത്ഥനയോടെ 3 pm ന് യോഗനടപടികൾ ആരംഭിച്ചു. കഴിഞ്ഞമാസകാലയളവിൽ നമ്മെ...

ഗുരുവായൂർ ശാഖയുടെ 2025 നവംബർ മാസ യോഗം

November 26, 2025
ഗുരുവായൂർ ശാഖയുടെ നവംബർ മാസത്തെ യോഗം 15 -11 -2025 ഞായർ വൈകുന്നേരം 4 മണിക്ക് ഗുരുവായൂർ ഗസ്റ്റ് ഹൗസിൽ വെച്ച് നടത്തി . സുധയുടെ ഈശ്വര പ്രാത്ഥനയോടെ യോഗം ആരംഭിച്ചു . യോഗത്തിൽ എത്തിച്ചേർന്ന ഏവരെയും സെക്രട്ടറി സ്വാഗതം...

പാലക്കാട് ശാഖയുടെ 2025 നവംബർ മാസ യോഗം

November 20, 2025
പാലക്കാട് ശാഖയുടെ നവംബർ മാസ യോഗം 16 /11 /25 ന് ശ്രീ ടി പി ഉണ്ണികൃഷ്ണന്റെ ഭവനമായ കൗസ്തുഭ ത്തിൽ വെച്ച് നടത്തി.  ഗൃഹനാഥൻ ഈശ്വര പ്രാർത്ഥന നടത്തിയതിന് ശേഷം യോഗത്തിൽ എത്തിച്ചേർന്ന ഏവരെയും സ്വാഗതം ചെയ്തു. കഴിഞ്ഞ...

തൃശൂർ ശാഖയുടെ 2025 നവംബർ മാസയോഗം

November 18, 2025
തൃശൂർ ശാഖയുടെ നവംബർ മാസത്തെ യോഗം 16/11/25 ന് സമാജം മുൻ പ്രസിഡണ്ടും ജനറൽ സെക്രട്ടറിയുമായ ശ്രീ കെ പി ബാലകൃഷ്ണ പിഷാരോടിയുടെ വസതിയായ തൃശൂർ കാനാട്ടുകര നാരായണീയത്തിൽ വെച്ച് പ്രസിഡണ്ട് ശ്രീ വിനോദ് കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ഗൃഹനാഥയും തുളസീദളം...

മുംബൈ ശാഖയുടെ 454മത് ഭരണസമിതി യോഗം

November 18, 2025
മുംബൈ ശാഖയുടെ 454മത് ഭരണസമിതി യോഗം 16-11-2025നു വീഡിയോ കോൺഫറൻസ് വഴി പ്രസിഡണ്ട് ശ്രീ എ പി രഘുപതിയുടെ ആദ്ധ്യക്ഷത്തിൽ ശ്രീ വി ആർ മോഹനന്റെ പ്രാർത്ഥനയോടെ 11.30 AMനു ആരംഭിച്ചു. കഴിഞ്ഞ യോഗ ശേഷം അന്തരിച്ച സമുദായാംഗങ്ങളുടെ പേരിൽ...

പിഷാരോടി സമാജം ഇരിങ്ങാലക്കുട ശാഖാ , നവംബർ മാസ കുടുംബയോഗം

November 18, 2025
പിഷാരോടി സമാജം ഇരിങ്ങാലക്കുട ശാഖാ , നവംബർ മാസ കുടുംബയോഗം . ________________________________ പിഷാരോടി സമാജം ഇരിങ്ങാലക്കുട ശാഖയുടെ നവംബർ മാസത്തെ കുടുംബയോഗം 15/11/25 ന് ശനിയാഴ്ച മാപ്രാണത്ത് പുത്തൻ പിഷാരത്ത് ശ്രീ പി മോഹനൻ പിഷാരോടിയുടെ വസതിയിൽ വെച്ച്...

Obituary

Visitors

  • 39557Reads per month:
  • 1444838Total visitors:
  • 634Visitors today:
  • 1,080Avg.Visitors per day:
  • May 15, 2019Counter starts on: