Padmavathi Pisharasiar

തെക്കൻ ചിറ്റൂർ പടിഞ്ഞാറെ പിഷാരത്ത് പത്മാവതി പിഷാരസ്യാർ 01-10-2019 രാവിലെ 5 മണിക്ക്അന്തരിച്ചു. 90 വയസ്സായിരുന്നു.

ഭർത്താവ് പരേതനായ ചിറ്റൂർ കിഴക്കേ പിഷാരത്ത് ഗോപാലപിഷാരടി.

മക്കൾ: ജലജ, സീത, പരേതനായ രാമചന്ദ്രൻ, അനിൽകുമാർ, വേണുഗോപാൽ

മരുമക്കൾ : ബാലചന്ദ്രൻ കണ്ടിയൂർ പിഷാരം , അപ്പു ചേരാനെല്ലൂർ പിഷാരം, രജനി, ശ്രീരേഖ തിരൂർ തൃക്കണ്ടിയൂർ പിഷാരം

സംസ്കാരം 4 മണിക്ക് ചിറ്റൂരിൽ .

12 thoughts on “Padmavathi Pisharasiar

Leave a Reply

Your email address will not be published. Required fields are marked *