Legends

No items found.

Today’s Birthday/ഇന്നത്തെ പിറന്നാളുകാർ

birthday_cake
പിറന്നാളാശംസകൾ
  • Eyadu G Kumar
  • Jay Krishna
  • Jishnu C P
  • Pradeep G P
  • Rahul Radhakrishnan
  • Ranjit Pisharody
  • Sijin Pisharody
  • Vijayalakshmi Narayanan

തുളസീദളം ടീസർ

പിറന്നാൾ മധുരം

No items found.

വിവാഹ മംഗളാശംസകൾ

No items found.

Matrimonial Ads

No items found.

പിഷാരോടി സമാജം യുട്യൂബ് ചാനൽ

യുവചൈതന്യം യുട്യൂബ് ചാനൽ

News/വാർത്തകൾ

രാമായണ മാസാചരണം ജൂലൈ 17 മുതൽ

രാമായണ മാസാചരണം ജൂലൈ 17 മുതൽ കർക്കിടക പുണ്യ മാസത്തിൽ രാമായണ പാരായണ സത്സംഗത്തിന് വീണ്ടും പിഷാരടി സമാജം അരങ്ങൊരുക്കുന്നു. കർക്കിടകം 1 (ജൂലൈ 17) രാവിലെ...

ഉണ്ണികൃഷ്ണൻ കദളീവനത്തിന് അഭിനന്ദനങ്ങൾ

ക്രിസ് കദളീവനം-വിദേശത്തു ശ്രദ്ധേയനാകുന്ന പിഷാരോടി കേവലം 21 വയസ്സുള്ള ഒരു പിഷാരടി ഇന്ന് ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞരുടെ ശ്രദ്ധയിൽ കടന്നു കയറിയിരിക്കുന്നു. ഒരു പ്രബന്ധത്തിലൂടെ. പ്രബന്ധത്തിന്റെ ശീർഷകം...

ആദർശിന് അഭിനന്ദനങ്ങൾ

മേയ് മാസം ഒന്നാം തീയതി തൃശൂർ ജവഹർ ബാല ഭവനിൽ വെച്ച് നടന്ന കരാട്ടെ മത്സരത്തിൽ പി ബി ആദർശ് ഉന്നത വിജയം നേടി ബ്ലാക്ക്...

Ananya Satish Pisharody

Ananya Satish Pisharody selected for the Studio Round of Talent Plus Season 2 ( Biggest TV Reality show);in Dancing...

Harshitha Pisharody

Harshitha Pisharody Won Miss Ramp Walk & Miss Congeniality at the Miss Queen Kerala 2025 event. She is daughter...

പിഷാരോടി സമാജം കേന്ദ്ര വാർഷികം

പിഷാരോടി സമാജം കേന്ദ്ര വാർഷികം 2025 മെയ് 25ന് ഇരിങ്ങാലക്കുടയിൽ ഡോ. കെ എൻ പിഷാരോടി നഗറിൽ (ഗായത്രി ഹാൾ) വച്ച് സമുചിതമായി ആഘോഷിക്കുന്നു. വിശിഷ്ട...

ശാഖാ വാർത്തകൾ

കേന്ദ്ര വാർഷികം ആലോചനാ യോഗം

January 27, 2025
2025 ലെ കേന്ദ്ര വാർഷികത്തിന്റെ നടത്തിപ്പിനെക്കുറിച്ച് ഇരിങ്ങാലക്കുട ശാഖ ഭാരവാഹികളും കേന്ദ്ര ഭാരവാഹികളും കൂടി നടത്തിയ സംയുക്തയോഗ റിപ്പോർട്ട്. 19-01-25 നു ഇരിഞ്ഞാലക്കുട ശാഖ ഭാരവാഹികളും കേന്ദ്ര പ്രസിഡണ്ടും , ജനറൽ സെക്രട്ടിയും യോഗത്തിൽ സംബന്ധിച്ചു. വാർഷികം നടത്തുവാൻ വേണ്ടിയുള്ള...

പാലക്കാട് ശാഖയുടെ പത്തൊമ്പതാം വാർഷികവും പുതുവത്സരാഘോഷവും

January 22, 2025
പാലക്കാട് ശാഖയുടെ പത്തൊമ്പതാം വാർഷികവും പുതുവത്സരാഘോഷവും 12-01-25ന് ചാത്തമുത്തിക്കാവ് ഭഗവതി ക്ഷേത്രം (കല്ലേക്കുളങ്ങര) സപ്താഹം ഹാളിൽ വച്ച് സമുചിതമായി കൊണ്ടാടി. കുമാരിമാർ ഗോപിക, മാളവിക എന്നിവരുടെ പ്രാർത്ഥനക്ക് ശേഷം ക്ഷണം സ്വീകരിച്ച് യോഗത്തിന് എത്തിച്ചേർന്നിരുന്ന ഏവർക്കും സെക്രട്ടറി വി പി...

ചൊവ്വര ശാഖ 2025 ജനുവരി മാസ യോഗം

January 21, 2025
ചൊവ്വര ശാഖയുടെ ജനുവരി മാസ യോഗം 12-01-25നു 3.30PMന് ആലുവ കുട്ടമശ്ശേരി ശ്രീ S. M. സതീശന്റെ വസതി ട്രിനിറ്റി പെരിയാർ വിന്റ്സിൽ വെച്ച് പ്രസിഡണ്ട് ശ്രീ K. വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ ശ്രീ K. ഹരിയുടെ ഈശ്വരപ്രാർത്ഥന, ശ്രീ K....

തിരുവനന്തപുരം ശാഖ 2025 ജനുവരി മാസ യോഗം

January 21, 2025
തിരുവനന്തപുരം ശാഖയുടെ ജനുവരി മാസ കുടുംബസംഗമം ജനുവരി 12-ന് വെള്ളയമ്പലം ആൽത്തറ നഗർ ചൈതന്യയിലുള്ള ശ്രീ കെ ജി രാധാകൃഷ്ണന്റെയും ശ്രീമതി കലാദേവിയുടെയും വസതിയിൽ നടന്നു. കുടുംബസംഗമത്തിലേക്ക് ശ്രീ രാധാകൃഷ്ണൻ അംഗങ്ങളെ സ്വാഗതം ചെയ്തു, തുടർന്ന് ശ്രീമതി ഗീത ആർ...

മുംബൈ ശാഖ 447മത് ഭരണസമിതി യോഗം

January 21, 2025
മുംബൈ ശാഖയുടെ 447മത് ഭരണസമിതി യോഗം 12-01-2025നു വീഡിയോ കോൺഫറൻസ് വഴി 11.30 AMനു പ്രസിഡണ്ട് ശ്രീ എ പി രഘുപതിയുടെ അദ്ധ്യക്ഷതയിൽ കൂടി. ശ്രീ പി വിജയൻറെ പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. ഇക്കഴിഞ്ഞ കാലയളവിൽ അന്തരിച്ച ശാഖാ അംഗങ്ങൾക്കും...

കോങ്ങാട് ശാഖ 2024 ഡിസംബർ മാസ യോഗം

December 29, 2024
കോങ്ങാട് ശാഖയുടെ ഡിസംബർ മാസ യോഗം 22-12-24ന് 1PMനു സമാജ മന്ദിരത്തിൽ വെച്ച് പ്രസിഡണ്ട് ശ്രീ കെ പി പ്രഭാകര പിഷാരോടിയുടെ അദ്ധ്യക്ഷതയിൽ ചേർന്നു. ശ്രീമതി ഉഷ എം പി പ്രാർത്ഥനയും ശ്രീ കെ പി ഗോപാല പിഷാരോടി പുരാണ...

ഇരിങ്ങാലക്കുട ശാഖ 2024 ഡിസംബർ മാസ യോഗം

December 29, 2024
ശാഖയുടെ ഡിസംബർ മാസ കുടുംബയോഗം 22-12-24നു 4PMനു ഇരിങ്ങാലക്കുട വടക്കേ പിഷാരത്ത് വി.പി. മുകുന്ദൻ്റെ വസതിയിൽ വെച്ച് ശാഖാ പ്രസിഡണ്ട് ശ്രീമതി മായാ സുന്ദരേശ്വരൻ്റെ അദ്ധ്യക്ഷതയിൽ കൂടി. ശ്രീമതി ദേവീ മുകുന്ദൻ ഈശ്വര പ്രാർത്ഥന ചൊല്ലി. കുടുംബനാഥൻ വി പി...

പാലക്കാട് ശാഖ 2024 ഡിസംബർ മാസയോഗം

December 29, 2024
പാലക്കാട് ശാഖയുടെ ഡിസംബർ മാസയോഗം 15-12-24 ന് ശ്രീ എ.പി സതീഷ് കുമാറിന്‍റെ ഭവനം, ശ്രീകൗസ്തുബത്തിൽ വച്ച് നടത്തി. ഗൃഹനാഥയുടെ ഈശ്വര പ്രാർത്ഥനക്ക് ശേഷം ശ്രീ എ.പി. സതീഷ് കുമാർ യോഗത്തിന് എത്തിച്ചേർന്ന എല്ലാവരെയും സ്വാഗതം ചെയ്തു. ഈ കാലയളവിൽ...

കൊടകര ശാഖ 2024 ഡിസംബർ മാസ യോഗം

December 29, 2024
കൊടകര ശാഖയുടെ ഡിസംബർ മാസത്തെ യോഗം 15.12.2024 ഞായറാഴ്ച 3 മണിക്ക് ഗോവിന്ദപുരം പിഷാരത്ത് ശ്രീ ഉണ്ണി കൃഷ്ണൻ്റെഭവനത്തിൽ വെച്ച് ചേർന്നു. മുൻ പ്രസിഡണ്ട് സി.പി. രാമചന്ദ്ര പിഷാരോടി അദ്ധ്യക്ഷത വഹിച്ചു . സീത നാരായണൻ്റെ പ്രാർത്ഥനയോടെ യോഗനടപടികൾ ആരംഭിച്ചു....

എറണാകുളം ശാഖ 2024 നവംബർ മാസയോഗം

December 23, 2024
എറണാകുളം ശാഖയുടെ 2024 നവംബർ മാസയോഗം 10-11-2024നു 8PM-ന് ഓൺലൈൻ ആയി പ്രസിഡണ്ട് ശ്രീ ദിനേശ് പിഷാരോടിയുടെ അദ്ധ്യക്ഷതയിൽ നടന്നു. ശാഖ രക്ഷാധികാരി ശ്രീ കെ ൻ ഋഷികേശ് ഏവരെയും സ്വാഗതം ചെയ്തതോടെ യോഗം ആരംഭിച്ചു. കഴിഞ്ഞ കാലയളവിൽ സമുദായത്തിൽ...

തൃശൂർ ശാഖ 2024 ഡിസംബർ മാസ യോഗം

December 22, 2024
തൃശൂർ ശാഖയുടെ ഡിസംബർ മാസ യോഗം വെളപ്പായ ശ്രീമതി പത്മിനിയുടെ ഭവനം പ്രശാന്തിയിൽ വെച്ച് പ്രസിഡണ്ട് ശ്രീ വിനോദ് കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ഗൃഹ നാഥ ശ്രീമതി പത്മിനിയുടെ പ്രാർത്ഥനയോടെ ആരംഭിച്ചു.ശ്രീമതി ജയ ഗോപകുമാർ, ശ്രീമതി പത്മിനി, ശ്രീമതി ഗീത എന്നിവരുടെ...

വടക്കാഞ്ചേരി ശാഖ 2024 ഡിസംബർ മാസ യോഗം

December 21, 2024
വടക്കാഞ്ചേരി ശാഖയുടെ ഡിസംബർ മാസ യോഗം 15 -12 -24ന് രാവിലെ11 മണിക്ക് വെങ്ങാനല്ലൂരിലുള്ള ശ്രീ .വി. പി. ഗോപിനാഥന്റെ വസതി, "കൗസ്തുഭ"ത്തിൽ വച്ച് നടത്തി. ശാഖാപ്രസിഡണ്ട് ശ്രീ.എം.പി . ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷൻ ആയിരുന്നു. ഭദ്രദീപപ്രകാശനത്തിനുശേഷം കുമാരി അഖില, മാസ്റ്റർ...

ആലത്തൂർ ശാഖ 2024 ഡിസംബർ മാസ യോഗം

December 21, 2024
ആലത്തൂർ ശാഖയുടെ ഡിസംബർ മാസ യോഗം 14-12-24നു 3PMനു Online ആയി ചേർന്നു. ശാഖാ പ്രസിഡണ്ട് ശ്രീ പി ശശി അദ്ധ്യക്ഷത വഹിച്ചു. ശ്രീ. അച്ചുതൽ കൂട്ടി (സുന്ദരേട്ടൻ) പ്രാർത്ഥന ചൊല്ലി. സെക്രട്ടറി ആനന്ദകുമാർ സ്വാഗതം ആശംസിച്ചു. ശാഖയുടെ വാർഷികം...

ചൊവ്വര ശാഖ 2024 ഡിസംബർ മാസ യോഗം

December 17, 2024
ചൊവ്വര ശാഖയുടെ ഡിസംബർ മാസ യോഗം 08-12-24 ഞായറാഴ്ച 3.30PMന് എടനാട് പിഷാരം ശ്രീ K. ഹരിയുടെ വസതിയിൽ പ്രസിഡണ്ട് ശ്രീ K. വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ മാസ്റ്റർ വൈശാഖ് രാജന്റെ ഈശ്വര പ്രാർത്ഥന, ശ്രീ K. P. രവിയുടെ നാരായണീയ...

മുംബൈ ശാഖ വാർഷികാഘോഷം 2024

December 10, 2024
മുംബൈ ശാഖയുടെ വാർഷികാഘോഷം ഗോരേഗാവ് ബംഗുർ നഗർ അയ്യപ്പ ക്ഷേത്ര ഓഡിറ്റോറിയത്തിൽ വെച്ച് 2024 ഡിസംബർ 8 ഞായറാഴ്ച രാവിലെ 9 മുതൽ വൈകീട്ട് 5 മണി വരെ വിവിധ കലാപരിപാടികളോടെ നടത്തി. മുഖ്യാതിഥി കേന്ദ്ര വൈസ് പ്രസിഡണ്ട് ശ്രീ...

തിരുവനന്തപുരം ശാഖ 2024 നവംബർ മാസ യോഗം

December 2, 2024
തിരുവനന്തപുരം ശാഖയുടെ നവംബർമാസ കുടുംബസംഗമം 24-11-24നു തിരുവനന്തപുരം ഹോട്ടലിലെ പത്മ കഫേയിൽ വെച്ച് ശ്രീ പി.ജി. ഗോപിനാഥിന്റെ ആതിഥേയത്വത്തിൽ നടന്നു. തുടക്കത്തിൽ സെൻട്രൽ ഫിനാൻഷ്യൽ ക്രെഡിറ്റ് & ഇൻവെസ്റ്റ്‌മെൻ്റ് കോഓപ്പറേറ്റീവ് (ഇന്ത്യ) ലിമിറ്റഡിൻ്റെ മാനേജരുടെ അര മണിക്കൂർ അവതരണം നടന്നു....

പാലക്കാട് ശാഖ 2024 നവംബർ മാസ യോഗം

November 28, 2024
പാലക്കാട് ശാഖയുടെ നവംബർ മാസ യോഗം 24 -11-24ന് ശ്രീ എം പി രാമചന്ദ്രന്റെ ഭവനം, സാകേതം, കല്ലേക്കുളങ്ങരയിൽ വച്ച് നടന്നു . ശ്രീ എംപി രാമചന്ദ്രന്റെ ഈശ്വര പ്രാർത്ഥനക്ക് ശേഷം അദ്ദേഹം യോഗത്തിൽ സന്നിഹിതരായ ഏവരെയും സ്വാഗതം ചെയ്തു....

കോങ്ങാട് ശാഖ 2024 നവംബർ മാസ യോഗം

November 27, 2024
കോങ്ങാട് ശാഖയുടെ നവംബർ മാസത്തെ യോഗം പ്രസിഡണ്ട് ശ്രീ K P പ്രഭാകര പിഷാരോടിയുടെ അദ്ധ്യക്ഷതയിൽ 26-11-24ന് 10AM നു വീഡിയോ കോൺഫറസിലൂടെ കൂടി. ശ്രീ M P ഹരിദാസൻ പ്രാർത്ഥനയും പുരാണ പാരായണവും നിർവ്വഹിച്ചു. ശ്രീ K P...

ചൊവ്വര ശാഖ 2024 നവംബർ മാസ യോഗം

November 27, 2024
ചൊവ്വര ശാഖയുടെ നവംബർ മാസത്തെ യോഗം നെടുവന്നൂർ ശ്രീ ഭരതന്റെ വസതി, വൈശാഖത്തിൽ വെച്ച് വൈസ് പ്രസിഡണ്ട് ശ്രീ K. P. രവിയുടെ അദ്ധ്യക്ഷതയിൽ ശ്രീമതി ജയ ഭരതന്റെ ഈശ്വര പ്രാർത്ഥന, നാരായണീയ പാരായണം എന്നിവയോടെ ആരംഭിച്ചു. കഴിഞ്ഞ മാസം...

കൊടകര ശാഖ 2024 നവംബർ മാസ യോഗം

November 27, 2024
കൊടകര ശാഖയുടെ നവംബർ മാസ യോഗം 17.11.2024നു 3PMനു അറക്കൽ പിഷാരത്ത് ഭരത പിഷാരോടിയുടെ അഷ്ടമിച്ചിറയിലെ ഭവനം, ഐശ്വര്യലക്ഷ്മിയിൽ വെച്ച് ചേർന്നു. Dr M.P. രാജൻ അദ്ധ്യക്ഷത വഹിച്ചു. സാരംഗി രാമചന്ദ്രൻ, ശ്രീഭദ്ര വിനോദ് എന്നിവരുടെ ഈശ്വര പ്രാർത്ഥനയോടെ യോഗ...

Obituary

Visitors

  • 29202Reads per month:
  • 1344521Total visitors:
  • 1092Visitors today:
  • 1,628Avg.Visitors per day:
  • May 15, 2019Counter starts on: