Today’s Birthday/ഇന്നത്തെ പിറന്നാളുകാർ

birthday_cake
പിറന്നാളാശംസകൾ
  • Anand Pisharody
  • Anita Pisharody
  • Geeta Ramachandran
  • Geetha Dev
  • Jaya Ramkumar
  • Kavitha Gopinathan
  • Narayanan Pisharody
  • Sithara Ravi
  • Sreedivya Pisharody
  • Sreeya Amretha Bhanu

News / വാർത്തകൾ

രാധ പിഷാരസ്യാർക്ക് അശീതി ആശംസകൾ

ആറങ്ങോട്ട് പിഷാരത്ത്  രാധ പിഷാരസ്യാർക്ക് അശീതി ആശംസകൾ! ആറങ്ങോട്ട് പിഷാരത്ത് രാധ പിഷാരസ്യാരുടെ(പരേതനായ കോഴിക്കോട് 'ശ്രീകലയിൽ' ടി പി നാരായണ പിഷാരോടിയുടെ പത്നി) അശീതി  2020...

തുളസീദള പരസ്യങ്ങളിൽ ഇനി മുതൽ “QR code” എന്ന വഴികാട്ടി

പിഷാരോടി സമാജത്തിന്റെ ഈ കഴിഞ്ഞ ഭരണ സമിതി യോഗത്തിൽ പങ്കെടുത്ത എറണാകുളം ശാഖാ പ്രസിഡണ്ട് ശ്രീ. രാംകുമാറിന്റെ ഒരു നവ ആശയമായിരുന്നു, QR-കോഡ് എന്ന പുതിയ...

മുന്നോക്ക വിഭാഗക്കാർക്കുള്ള സാമ്പത്തിക സംവരണം യാഥർത്ഥ്യമായി

സംസ്ഥാന സർക്കാരിന്റെ തീരുമാന പ്രകാരം, മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക്, സാമ്പത്തിക സംവരണത്തിലൂടെ നിയമനം. തിരുവിതാംകൂർ ദേവസ്വം ബോർഡിൽ സബ് ഗ്രൂപ്പ് ഓഫീസർമാരെ നിയമിച്ചപ്പോഴാണ്...

ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ജി.പി. രാമചന്ദ്രൻ ‘ഫിപ്രസ്‌കി’ ജൂറി അംഗം

-മുരളി മാന്നനൂർ   പന്ത്രണ്ടാമത് ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ‘ഫിപ്രസ്‌കി’ ജൂറി അംഗമായി ജി.പി. രാമചന്ദ്രൻ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ഇന്ത്യൻ സിനിമയ്ക്കാണ് ഫിപ്രസ്‌കി പുരസ്‌കാരം നൽകുന്നത്....

രാജിവ് രവീന്ദ്രന് ഡോക്ടറേറ്റ്

മദ്രാസ് ഐ ഐ ടി യിൽ നിന്നും മെറ്റലർജിക്കൽ ആൻഡ് മെറ്റീരിയൽസ് എഞ്ചിനീയറിംഗിൽ Ph.D ബിരുദം നേടിയ രാജീവിന്ന് അഭിനന്ദനങ്ങൾ. വെൽഡിങ് ഉപയോഗിച്ചുള്ള Coatings, Additive...

Wedding /വിവാഹ മംഗളാശംസകൾ

No items found.

Obituary / ചരമം

Literature / സാഹിത്യം

ദർഭ ശൃംഗ ചരിതം

ഞാൻ മണക്കുളങ്ങരെ പിഷാരത്ത് മധുസൂദനൻ, ജാനകി പിഷാരസ്യാർ - നാരായണ പിഷാരോടി ദമ്പതിമാരുടെ അഷ്ടമ പുത്രൻ. ഇപ്പോൾ സകുടുംബം മുബയിലാണ്. ഞങ്ങളുടെ കുടുംബ കൂട്ടായ്മയാണ് ഭർഭ ശൃംഗം. കുടുംബത്തിലുള്ളവരാരും കാലാന്തരത്തിൽ പരസ്പരം തിരിച്ചറിയാതിരിക്കരുത് എന്ന ഉദ്ദേശത്തോടെ ആണ് 9...
Read More

ഗതാഗത വർഷങ്ങൾ – ചില പുതുവർഷ ചിന്തകൾ

മാനവരാശി മെനഞ്ഞെടുത്ത ദിനങ്ങൾ ... മാസങ്ങൾ ..... വർഷങ്ങൾ ! കണക്കുകൂട്ടലുകളിൽ ലോകമാകെ ഒരു കുടക്കീഴിൽ സ്വാഗതമരുളി സ്വീകരിക്കുന്നവയിൽ 'പുതുവർഷ പുലരിക്ക്' എന്തെന്നില്ലാത്ത ചമയവും ചാരുതയും പ്രാധാന്യവും നാം നൽകുന്നു. ആടിയും പാടിയും ആഘോഷിച്ചും ആ നിറമാർന്ന പകലവനെ...
Read More

Mumbai Bachelor Life – Part 35

-മുരളി വട്ടേനാട്ട്   റെയിൽവേ റിക്രൂട്ട്മെൻറ് ബോർഡിൻറെ പരസ്യം സ്റ്റേഷനിലെ ബുക്സ്റ്റാളിൽ തൂങ്ങിക്കിടന്ന് എന്നെ മാടി വിളിച്ചു. എടുത്താൽ പൊങ്ങാത്ത ഭാരമാണ് തോളത്ത് വെച്ചിട്ടുള്ളത്. അത് കൊണ്ടു തന്നെ നിനക്കൊരു കൂട്ടു വേണം ആ ഭാരത്തെ താങ്ങാൻ. അതിനു...
Read More

Mumbai Bachelor Life – Part 34

-മുരളി വട്ടേനാട്ട്   നാട്ടിൽ ഔദ്യോഗിക കല്യാണ നിശ്ചയം ജൂലൈ ആറിനെന്ന് അമ്മയുടെ കത്ത്.  നാട്ടിലേക്കുള്ള ടിക്കറ്റ് ആഗസ്ത് 17ലേക്ക് ബുക്ക് ചെയ്തു. കൂടെ ഗണുവും രമേശേട്ടനുമുണ്ട്. ശശി ആഗസ്ത് 10നു ശ്രമങ്ങൾക്കായി നേരത്തെ പോവുന്നു. കോൺഗ്രസ് രാജീവ്...
Read More

Mumbai Bachelor Life – Part 33

-മുരളി വട്ടേനാട്ട്   സതീശൻ കല്യാണിൽ പുതുതായെടുത്ത റൂമിൽ പാലുകാച്ചി.  മൂന്നര വർഷത്തിന്റെ  സഹവാസം വിട്ട് അവൻ സ്വയം കൂടു കണ്ടെത്തിയിരിക്കുന്നു. ഒന്നായ ഞങ്ങൾ പിരിഞ്ഞ് പലരാകുന്നു. എന്റെ ജീവിതത്തിൽ രാജേശ്വരിയും അവരുടെയൊക്കെ ജീവിതത്തിലേക്ക് മറ്റു പല പെൺകൊടിമാരും ...
Read More

തൃപ്പാദപൂജ 2019

- മുരളി മാന്നനൂർ     ശബരിമല മേൽശാന്തി ബ്രഹ്മശ്രീ വരിക്കശ്ശേരി വാസുദേവൻ നമ്പൂതിരിയുടെ 2018 -19 ലെ ഒരു വർഷത്തെ ശബരിമല ഏകാന്ത വാസത്തെ ആസ്പദമാക്കിയുള്ള ഒരു സംഗീത ദൃശ്യാവിഷ്കാരം ആണ് ഈ വീഡിയോ. സംവിധാനം നിർവഹിച്ചിരിക്കുന്നത്...
Read More

Pisharam’s Kitchen /ഷാരത്തെ അടുക്കള

No items found.

Sakha Reports / ശാഖാ വാർത്തകൾ

No items found.