25+

പഞ്ചാരിക്ക് ആശംസകൾ

പരിപോഷകർ

No items found.

Latest Updates

മാതൃഭൂമി കലോത്സവത്തിൽ ഒന്നാം സ്ഥാനം

മുംബൈ ശാഖയിലെ കുമാരി കീർത്തന മുരളീധരനും ഗ്രൂപ്പും(കണ്ണൂർ ഫ്രണ്ട്സ് അസോസിയേഷൻ) അവതരിപ്പിച്ച മാർഗ്ഗം കളി മാതൃഭൂമി അഖില മുംബൈ കലോത്സവം ഗ്രാൻഡ് ഫിനാലെയിൽ ഒന്നാം സ്ഥാനം...

എറണാകുളം ശാഖ ഡിസംബർ മാസ യോഗം

എറണാകുളം ശാഖയുടെ ഡിസംബർ മാസ യോഗം 08-12-2019നു ശ്രീ കെ എൻ ഋഷികേശിന്റെ ഭവനത്തിൽ നടന്നു. ശാലിനിയുടെ ഈശ്വരപ്രാർത്ഥനയോടെ തുടങ്ങിയ യോഗത്തിൽ കുലപതി കെ പി...

ഗായകരെയും നടീ നടന്മാരെയും അവതാരകരെയും ക്ഷണിക്കുന്നു

പഞ്ചാരിയുടെ അവതരണ ഗാനം കിട്ടിക്കഴിഞ്ഞു ഇനിയത് റെക്കോർഡ് ചെയ്ത് ഷൂട്ട് ചെയ്യണം. അവതരണ ഗാനo പാടാൻ ഗായികാഗായകന്മാരെയും അഭിനയിക്കാൻ നടീ നടന്മാരെയും ആവശ്യമുണ്ട്. പഞ്ചാരിയിലെ അഞ്ചു...

തായമ്പക അരങ്ങേറ്റം

ഈ വരുന്ന ഗുരുവായൂർ ഏകാദശി നാളിൽ, 08-12-2019 വൈകുന്നേരം 6 30 ന് പട്ടാമ്പി ഗുരുവായൂർ ക്ഷേത്രത്തിൽവെച്ചു തായമ്പകയിൽ അരങ്ങേറ്റം കുറിക്കുകയാണ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ...

പ്രതിലിപി “കാവ്യഹൃദയം” കവിതാ രചനാ മത്സരത്തിൽ രമ പിഷാരടിക്ക് ഒന്നാം സമ്മാനം

പ്രതിലിപി വെബ്‌സൈറ്റ് സംഘടിപ്പിച്ച 'കാവ്യഹൃദയം ' എന്ന കവിതാ രചനാ മത്സരത്തിൻ്റെ ഒന്നാം സമ്മാനം പ്രശസ്ത കവയത്രി രമ പിഷാരടിക്ക്. 5000 രൂപയാണ് സമ്മാനത്തുക. രമയുടെ...

ഞാനും ഞാനുമെന്റാൾക്കാരും

ഞാനുംഞാനുമെന്റാൾക്കാരും എന്ന ഈ പഞ്ചാരി സെഗ്‌മെന്റിൽ ഞാൻ ആരാണ്, എന്റെ വീട്, എന്റെ വീട്ടുകാർ എന്നിവ കലാപരമായി മൊബൈലിൽ ഷൂട്ട്‌ ചെയ്ത് അയച്ചു തരുക. ഒടുവിൽ...

മാതൃഭാഷയിൽ ‘എ ‘ ഗ്രേഡുമായി കുമാരി അനഘ മണിപ്രസാദ്.

  പ്രവാസി മലയാളികൾക്ക് വേണ്ടി കേരള സർക്കാർ നടത്തുന്ന മലയാളം മിഷൻ എന്ന മാതൃഭാഷാ പാഠ്യപദ്ധതിയുടെ ഭാഗമായി, ഈ കഴിഞ്ഞ 2019 സെപ്റ്റംബർ 1-ം തീയതി...

പഞ്ചാരിക്ക് തീം സോങ് ആയി. ഇനി ആകാക്ഷയുടെ നാളുകൾ

ഭാസിരാജ്-ഉണ്ണിരാജ് സഹോദരങ്ങൾക്ക് അഭിനന്ദനങ്ങൾ. പഞ്ചാരി പ്രതിപാദന ഗാനം (Theme Song) കണ്ടെത്താനായി (ഒപ്പം ഗാനരചയിതാക്കളെയും) വെബ്സൈറ്റ് മുഖാന്തിരം ഗാനരചനാമത്സരം നടത്തിയിരുന്നു. നല്ല നിലവാരം പുലർത്തിയ കുറച്ച്...

Marriages

No items found.

Matrimonial

No items found.

Obituary

K P Sreekumar

കണ്ണന്നൂർ പിഷാരത്ത് ശ്രീകുമാരൻ( 55)  ഇന്ന്, 29-11-2019 ഉച്ചയ്ക്ക് കുമ്പിടിയിലുള്ള സ്വവസതിയിൽ വച്ച് അന്തരിച്ചു. ഭാര്യ: പ്രസന്ന. മക്കൾ: ശ്രീകാന്ത്,...

Literature

കരവിരുതിന്റെ കലാചാരുത-7

മുതിർന്നവർക്കൊരു ചിത്രരചനാ മത്സരം ഏഴാം ദിനം നമുക്കു മുമ്പിൽ ചിത്രവുമായെത്തുന്നത് ഉമാദേവി ടി പി 63 വയസ്സ് തൊണ്ടിയന്നൂർ പിഷാരം ചെന്നൈ ശാഖ  
Read More

കരവിരുതിന്റെ കലാചാരുത-6

മുതിർന്നവർക്കൊരു ചിത്രരചനാ മത്സരം ആറാം ദിനം നമുക്കു മുമ്പിൽ ചിത്രവുമായെത്തുന്നത് പ്രസന്ന ശിവദാസ് 56 വയസ്സ് തിരുവത്ര പിഷാരം ഡൽഹി ശാഖ Painting by Prasanna Sivadas  
Read More

കരവിരുതിന്റെ കലാചാരുത-5

മുതിർന്നവർക്കൊരു ചിത്രരചനാ മത്സരം അഞ്ചാം ദിനം നമുക്കു മുമ്പിൽ ചിത്രവുമായെത്തുന്നത് പി ഗോവിന്ദൻകുട്ടി 66 വയസ്സ് പെരുമ്പോടത്ത്, അയ്യമ്പിള്ളി ചൊവ്വര ശാഖ  
Read More

കരവിരുതിന്റെ കലാചാരുത-4

മുതിർന്ന പൗരന്മാർക്കൊരു ചിത്രരചനാ മത്സരം നാലാം ദിനം നമുക്കു മുമ്പിൽ ചിത്രവുമായെത്തുന്നത് ബാലകൃഷ്ണ പിഷാരോടി 90 വയസ്സ് വടക്കേ പിഷാരം, പെരുമ്പിള്ളി എറണാകുളം ശാഖ Drawing by Balakrishna Pisharody  
Read More

കരവിരുതിന്റെ കലാചാരുത-3

മുതിർന്ന പൗരന്മാർക്കൊരു ചിത്രരചനാ മത്സരം മൂന്നാം ദിനം നമുക്കു മുമ്പിൽ ചിത്രവുമായെത്തുന്നത് ശ്രീഹരി, കാറളം കൈനില പിഷാരം , ഡൽഹി ശാഖ Painting by K P Sreehari, Delhi  
Read More

കരവിരുതിന്റെ കലാചാരുത-1

മുതിർന്നവർക്കൊരുക്കൊരു ചിത്രരചനാ മത്സരം ഒന്നാം ദിനം തേവർക്ക് മാലകെട്ടുന്ന കൈകളാൽ 98 വയസ്സായ മുത്തച്ഛൻ തീർത്ത കുട്ടിക്കൊമ്പൻ ചിത്രരചനാ മത്സരത്തിൻറെ ഗണപതിക്കയ്യാവുന്നു. വരും ദിവസങ്ങളിൽ ഇതേ വരെ ഞങ്ങൾക്കു കിട്ടിയ രചനകൾ നിങ്ങൾക്കു മുമ്പിൽ തിരശ്ശീല നീക്കി നിറച്ചാർത്തേകും....
Read More

Legends

No items found.

Famous

No items found.

Shining Stars

No items found.

Gems

No items found.

Governing Council

No items found.