Legends

No items found.

Today’s Birthday/ഇന്നത്തെ പിറന്നാളുകാർ

birthday_cake
പിറന്നാളാശംസകൾ
  • Madhusudhana Pisharady
  • Megha Madhu
  • Pallavur Raghava Pisharody
  • Raghavan K P
  • Ramya Rajesh
  • Ravindran P N
  • Renil Raj
  • Thankam Radhakrishnan
  • Unnikrishnan Chowara
  • Unnikrishnan P
  • Unnikrishnan T P
  • Venugopalan R P
  • Vijayaraghavan V P
  • Vishnu Santhosh

തുളസീദളം ടീസർ

പിറന്നാൾ മധുരം

No items found.

വിവാഹ മംഗളാശംസകൾ

No items found.

Matrimonial Ads

No items found.

പിഷാരോടി സമാജം യുട്യൂബ് ചാനൽ

യുവചൈതന്യം യുട്യൂബ് ചാനൽ

News/വാർത്തകൾ

ആദിത്യ കൃഷ്ണന് ഇന്റർ സോൺ മത്സരങ്ങളിൽ സമ്മാനങ്ങൾ

ആദിത്യ കൃഷ്ണൻ കാലിക്കറ്റ് സർവ്വകലാശാല ഇന്റർസോൺ മത്സരങ്ങളിൽ കഥകളി സംഗീതത്തിലും ഇംഗ്ലീഷ് നാടകത്തിലും ഒന്നാം സ്ഥാനം നേടി. പാലക്കാട് വിക്ടോറിയ കോളേജിൽ രണ്ടാം വർഷ ബോട്ടണി...

ഭാഗവത സപ്താഹ യജ്ഞത്തിന് സമാരംഭം

പിഷാരോടി സമാജം ആസ്ഥാനമന്ദിരത്തിൽ വച്ച് ഭാഗവത സപ്താഹ യജ്ഞം, യജ്ഞ ആചാര്യ ശ്രീമതി രുഗ്മിണി സേതുവിന്റെ,  മാഹാത്മ്യം വായനയോടുകൂടി ഇന്നലെ വൈകീട്ട് 6 മണിയോടെ ആരംഭിച്ചു....

കുചേലവൃത്തം കഥകളിയുമായി ഒരു കുടുംബം

പിഷാരോടിമാരുടെ ആദ്യ കുലപതി ആയിരുന്ന പണ്ഡിതരത്നം കെ. പി.നാരായണപ്പിഷാരടിയുടെ മകൾ ശ്രീമതി എ. പി സരസ്വതിയുടെ എഴുപത്തി അഞ്ചാം പിറന്നാൾ, ഭർത്താവ് ശ്രീ കെ. പി...

രമേഷ് പിഷാരടിക്ക് മികച്ച സഹനടനുള്ള അവാർഡ്

ആനന്ദ് ടീവീ (UK)യുടെ 2022ലെ മികച്ച സഹനടനുള്ള അവാർഡ് ശ്രീ രമേഷ് പിഷാരടിക്ക് 'മാളികപ്പുറം'എന്ന ചിത്രത്തിലെ പ്രകടനത്തിന് ലഭിച്ചു. മാഞ്ചസ്റ്റർ സിറ്റിയിൽ നടന്ന ചടങ്ങിൽ ശ്രീ...

കാവശ്ശേരി കുട്ടികൃഷ്ണന് സുവർണ്ണ മുദ്ര

  മേളകലാ സംഗീത സമിതിയുടെ ഈ വർഷത്തെ സുവർണ്ണ മുദ്രാ പുരസ്‌കാരം തിമില കലാകാരൻ കാവശ്ശേരി കുട്ടികൃഷ്ണന് . മേളകലാ സംഗീത സമിതിയുടെ പതിമൂന്നാം വാർഷികത്തോടനുബന്ധിച്ച്...

ശാഖാ വാർത്തകൾ

മുംബൈ ശാഖ 414 മത് ഭരണസമിതി യോഗം

July 11, 2021
മുംബൈ ശാഖയുടെ 414 മത് ഭരണസമിതി യോഗം വിഡിയോ കോൺഫറൻസ് വഴി 11-07-2021 ഞായറാഴ്ച രാവിലെ 10:30 നു കൂടി. പ്രസിഡണ്ട് ശ്രീ എ പി രഘുപതിയുടെ അദ്ധ്യക്ഷതയിൽ തുടങ്ങിയ യോഗം ശ്രീ മാപ്രാണം വിജയന്റെ ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ചു....

കൊടകര ശാഖ 2021  ജൂണ്‍ മാസ യോഗം

July 2, 2021
പിഷാരോടി സമാജം കൊടകര ശാഖയുടെ 2021  ജൂണ്‍ മാസത്തെ യോഗം 28.06.21  രാത്രി 7.30 ന്  ഓണ്‍‍ലൈനായി  ചേരുകയുണ്ടായി.  പ്രാര്‍ത്ഥനയോടെ ആരംഭിച്ചു. യോഗം മോഡറേറ്റ് ചെയ്ത ശ്രീ. രാമചന്ദ്രൻ സ്വാഗതം ആശംസിച്ചു. നമ്മെ വിട്ടു പോയ പിഷാരോടി സമുദായം അംഗങ്ങളുടെ...

തൃശൂർ ശാഖ 2021 ജൂൺ മാസയോഗം

July 1, 2021
തൃശൂർ ശാഖയുടെ പ്രതി മാസയോഗം 27/6/21ന് പ്രസിഡണ്ട് ശ്രീ വിനോദ് കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ശ്രീ സി. പി. അച്ചുതന്റെ പ്രാർത്ഥനയോടെ ആരംഭിച്ചു. നാരായണീയം എഴുപത്തിമൂന്നാം ദശകം പാരായണം ചെയ്തു. സെക്രട്ടറി ശ്രീ കെ. പി. ഗോപകുമാർ എല്ലാവരെയും സ്വാഗതം ചെയ്തു....

പാലക്കാട് ശാഖ 2021 ജൂൺ മാസ യോഗം

June 28, 2021
പാലക്കാട് ശാഖയുടെ ജൂൺ മാസ യോഗം ഗൂഗിൾ മീറ്റിലുടെ 27/6/21 ഞായറാഴ്ച 11മണി മുതൽ ഒരു മണി വരെ നടത്തി. ജയ് ദീപ് ആർ പിഷാരടിയുടെ ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. സെക്രട്ടറി വി പി മുകുന്ദൻ എല്ലാവരെയും സ്വാഗതം...

ഇരിങ്ങാലക്കുട ശാഖ 2021 ജൂൺ മാസ യോഗം

June 28, 2021
പിഷാരോടി സമാജം ഇരിങ്ങാലക്കുട ശാഖയുടെ ജൂൺ മാസത്തെ യോഗം 27/06/21 ഞയറാഴ്ച്ച ഉച്ച തിരിഞ്ഞു 4.00 മണിക്ക് ഗൂഗിൾ മീറ്റ് വഴി നടത്തുകയുണ്ടായി. കുമാരി കീർത്തിയുടെ ഈശ്വര പ്രാർത്ഥനയോടെ യോഗത്തിന് തുടക്കം കുറിച്ചു. യോഗത്തിന് എത്തിയ എല്ലാവരേയും സെക്രട്ടറി സ്വാഗതം...

എറണാകുളം ശാഖ 2021 ജൂൺ മാസ യോഗം

June 25, 2021
എറണാകുളം ശാഖയുടെ 2021 ജൂൺ മാസത്തെ യോഗം 13നു ഞായറാഴ്ച ഗൂഗിൾ മീറ്റ് വഴി സംഘടിപ്പിച്ചു. ശ്രീ Adv. സുരേഷ്‌കുമാറിന്റെ പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. പ്രസിഡണ്ട് ഡോ. രാംകുമാർ യോഗത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്തു. നമ്മളെ വിട്ടു പിരിഞ്ഞ സമുദായാംഗങ്ങൾക്ക്...

ചൊവ്വര ശാഖ 2021 ജൂൺ മാസ യോഗം

June 25, 2021
ചൊവ്വര ശാഖയുടെ ജൂൺ മാസത്തെ യോഗം 21-06-21 തിങ്കളാഴ്ച രാത്രി 7.30 ന് ഗൂഗിൾ മീറ്റിങ്ങിലൂടെ പ്രസിഡണ്ട് ശ്രീ. K വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ കുമാരി ഗീതാഞ്ജലി ഗിരീഷ്, ശ്രീമതി ജയശ്രീ രാജൻ എന്നിവരുടെ ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ചു. ശാഖാംഗം ശ്രീ....

മുംബൈ ശാഖയുടെ 413മത് ഭരണസമിതി യോഗം

June 21, 2021
മുംബൈ ശാഖയുടെ 413 മത് ഭരണസമിതി യോഗം വിഡിയോ കോൺഫറൻസ് വഴി 20-06-2021 ഞായറാഴ്ച രാവിലെ 10:30 നു കൂടി. പ്രസിഡണ്ട് ശ്രീ എ പി രഘുപതിയുടെ അദ്ധ്യക്ഷതയിൽ തുടങ്ങിയ യോഗം കുമാരി ആര്യ ശശികുമാറിന്റെ ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ചു....

കോങ്ങാട് ശാഖ 2021 ജൂൺ മാസ യോഗം

June 16, 2021
പിഷാരോടി സമാജം കോങ്ങാട് ശാഖയുടെ ജൂൺ മാസത്തെ യോഗം 13.6.21 ഞായറാഴ്ച രാവിലെ 11 മണിക്ക് ഓൺലൈനായി നടത്തി. സെക്രട്ടറി യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും സ്വാഗതം പറഞ്ഞു. നഗരിപ്പുറം പ്രശാന്തത്തിൽ പ്രശാന്തിന്റെ (കണ്ണനൂർ പിഷാരം) അകാല നിര്യാണത്തിലുംശാഖയുടെ സജീവ പ്രവർത്തകരിലൊരാളായ...

യശ:ശരീരനായ ഡോ. എസ്. കെ. പിഷാരോടിയുടെ നൂറാം ജന്മദിനം

June 8, 2021
പിഷാരോടി സമാജം ആദ്യകാല(മൂന്നാമത്തെ) പ്രസിഡണ്ട്, കഥകളി ക്ലബ്ബ്‌ സ്ഥാപകൻ, വിവിധ സാമൂഹ്യ സംഘടനകളിൽ ഭരണ സമിതി അംഗം, സരോജ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ സ്ഥാപകൻ... ഇങ്ങനെ ആതുര സേവനത്തോടൊപ്പം സാമൂഹ്യ സേവനങ്ങളിലും സജീവമായിരുന്ന ഡോ. എസ്. കെ. പിഷാരോടിയുടെ ജന്മ...

ഇരിങ്ങാലക്കുട ശാഖ വ്യദ്ധ സദനത്തിന് അരിയും ,പലവ്യഞ്ജനങ്ങളും, പച്ചക്കറികളും നൽകി

May 31, 2021
ഇരിങ്ങാലക്കുട പിഷാരോടി സമാജം ശാഖ കഴിഞ്ഞ എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാന പ്രകാരം സാന്ത്വന ഫണ്ടിൽ നിന്നും മാപ്രാണം കുഴിക്കാട്ടുകോണം സാകേതം (വ്യദ്ധ സദനം)സേവാനിലയത്തിലേക്ക് ഒരു ചാക്ക് അരിയും ,പലവ്യഞ്ജനങ്ങളും, പച്ചക്കറികളും 30-05-21ന് നൽകുകയുണ്ടായി. തദവസരത്തിൽ ശാഖാ സെക്രട്ടറി സി ജി...

എറണാകുളം ശാഖ 2021 മെയ്‌ മാസ യോഗം

May 30, 2021
എറണാകുളം ശാഖയുടെ മെയ്‌ മാസത്തെ യോഗം മെയ് 9 ഞായറാഴ്ച ഗൂഗിൾ മീറ്റ് വഴി സംഘടിപ്പിച്ചു. ശ്രീമതി ഉഷ വി പി യുടെ പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. പ്രസിഡണ്ട് ഡോ. രാംകുമാർ യോഗത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്തു. ജനറൽ സെക്രട്ടറി...

തൃശൂർ ശാഖ വാർഷികം ജൂൺ 27ന്

May 30, 2021
ലോക് ഡൌൺ/ട്രിപ്പിൾ ലോക് ഡൌൺ മൂലം മാറ്റി വെക്കേണ്ടി വന്ന തൃശൂർ ശാഖ വാർഷികവും പൊതുയോഗവും ജൂൺ 27 ഞായറാഴ്ച്ച രാവിലെ 10ന് പിഷാരോടി സമാജം ആസ്ഥാന മന്ദിരത്തിൽ വെച്ച് നടത്തുന്നതാണ്. ശാഖയിലെ എല്ലാ അംഗങ്ങളും ഇതൊരു നേരിട്ടുള്ള അറിയിപ്പായി...

ഇരിങ്ങാലക്കുട ശാഖ 2021മെയ്‌ മാസ യോഗം

May 30, 2021
പിഷാരോടി സമാജം ഇരിങ്ങാലക്കുട ശാഖയുടെ 2021 മെയ്‌ മാസത്തെ യോഗം മെയ്‌ 28 വെള്ളിയാഴ്ച 4 മണിക്ക് ഗൂഗിൾ മീറ്റ് വഴി ചേരുകയുണ്ടായി. എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ ഭൂരിപക്ഷവും യോഗത്തിൽ പങ്കെടുത്തതിൽ അദ്ധ്യക്ഷ ശ്രീമതി മായാ സുന്ദരേശ്വരൻ സന്തോഷം രേഖപ്പെടുത്തി ....

തൃശൂർ ശാഖ 2021 മേയ് മാസ യോഗം

May 28, 2021
തൃശൂർ ശാഖയുടെ മേയ് മാസ യോഗം 16/5/21ന് ഒൺലൈൻ വഴി ചേർന്നു. പ്രസിഡണ്ട് ശ്രീ വിനോദ് കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ശ്രീ സി. പി. അച്യുതൻ പ്രാർത്ഥന ചൊല്ലി. നാരായണീയം എഴുപത്തി രണ്ടാമത് ദശകം ശ്രീ ജി. പി....

കൊടകര ശാഖ 2021 മെയ്‌ മാസ യോഗം

May 28, 2021
പിഷാരോടി സമാജം കൊടകര ശാഖയുടെ 2021 മെയ്‌ മാസത്തെ യോഗം മെയ്‌ 23 ഞായറാഴ്ച്ച വൈകുന്നേരം 3 മണിക്ക് ഗൂഗിൾ മീറ്റ് വഴി  ചേരുകയുണ്ടായി. കൂടുതൽ അംഗങ്ങൾ ഈ പ്ലാറ്റ്ഫോം ഉപയോഗിച്ച് യോഗത്തിലെത്തിയതിൽ പരസ്പരം സന്തോഷം രേഖപ്പെടുത്തി യോഗം  യജ്ഞാചാര്യൻ കൂടിയായ...

ചൊവ്വര ശാഖ 2021 മെയ് മാസ യോഗം

May 25, 2021
ചൊവ്വര ശാഖയുടെ മെയ് മാസത്തെ യോഗം 23/05/21 ഞായറാഴ്ച രാത്രി 7.30 ന് ഗൂഗിൾ മീറ്റിലൂടെ പ്രസിഡണ്ട് ശ്രീ.കെ.വേണു ഗോപാലിന്റെ അദ്ധ്യക്ഷതയിൽ ശ്രീമതി ഗായത്രി വേണുഗോപാലിന്റെ ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ചു. ശ്രീ വി പി മധു സ്വാഗതം പറഞ്ഞു. ശാഖാംഗങ്ങളായ...

മുംബൈ ശാഖയുടെ 412 മത് ഭരണസമിതി യോഗം

May 9, 2021
മുംബൈ ശാഖയുടെ 412 മത് ഭരണസമിതി യോഗം വീഡിയോ കോൺഫറൻസ് വഴി 09-05-2021 ഞായറാഴ്ച രാവിലെ 10.30ന് പ്രസിഡണ്ട് ശ്രീ എ പി രഘുപതിയുടെ അധ്യക്ഷതയിൽ ചേർന്നു. കുമാരി ആര്യ ശശികുമാറിന്റെ പ്രാർത്ഥനയോടെ തുടങ്ങിയ യോഗത്തിൽ കഴിഞ്ഞ യോഗത്തിനു ശേഷം...

കോങ്ങാട് ശാഖ 2021 മെയ് മാസ യോഗം

May 12, 2021
പിഷാരോടി സമാജം കോങ്ങാട് ശാഖയുടെ മെയ് മാസത്തെ യോഗം 09-05-21 ഞായറാഴ്ച രാവിലെ 11 മണിക്ക് വീഡിയോ കോൺഫറൻസ് വഴി നടത്തി. ശരണ്യ പ്രാർത്ഥനയും ഉഷ പുരാണ പാരായണവും സുരേഷ് സ്വാഗതവും പറഞ്ഞു. കുണ്ടളശ്ശേരി വെള്ളോലി പിഷാരത്ത് അമ്മിണി പിഷാരസ്യാർ,...

കോങ്ങാട് ശാഖയു 2021 ഏപ്രിൽ മാസ യോഗം

May 1, 2021
പിഷാരോടി സമാജം കോങ്ങാട് ശാഖയുടെ ഏപ്രിൽ മാസത്തെ യോഗം 25-04-21 ഞായറാഴ്ച ഉച്ചക്ക് ശേഷം 3 മണിക്ക് ഓൺലൈനായി നടത്തി. അനിരുദ്ധ് പ്രാർത്ഥനയും, ഉഷ പുരാണ പാരായണവും, ഗോപാലപിഷാരോടി സ്വാഗതവും പറഞ്ഞു. വേങ്ങശ്ശേരി കാവിൽ പിഷാരത്ത് രാധാകൃഷ്ണപിഷാരോടിയുടെ നിര്യാണത്തിൽ അനുശോചനം...

Obituary

Visitors

  • 33817Reads per month:
  • 1347558Total visitors:
  • 469Visitors today:
  • 1,622Avg.Visitors per day:
  • May 15, 2019Counter starts on: