Legends

No items found.

Today’s Birthday/ഇന്നത്തെ പിറന്നാളുകാർ

birthday_cake
പിറന്നാളാശംസകൾ
  • Madhusudhana Pisharady
  • Megha Madhu
  • Pallavur Raghava Pisharody
  • Raghavan K P
  • Ramya Rajesh
  • Ravindran P N
  • Renil Raj
  • Thankam Radhakrishnan
  • Unnikrishnan Chowara
  • Unnikrishnan P
  • Unnikrishnan T P
  • Venugopalan R P
  • Vijayaraghavan V P
  • Vishnu Santhosh

തുളസീദളം ടീസർ

പിറന്നാൾ മധുരം

No items found.

വിവാഹ മംഗളാശംസകൾ

No items found.

Matrimonial Ads

No items found.

പിഷാരോടി സമാജം യുട്യൂബ് ചാനൽ

യുവചൈതന്യം യുട്യൂബ് ചാനൽ

News/വാർത്തകൾ

മുകുന്ദ് മഹേഷിനു ഇന്റർ സ്റ്റേറ്റ് കരാട്ടെ ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം

2023 സെപ്റ്റംബർ 7ന് ബാംഗ്ലൂരിൽ നടന്ന ഇന്റർ സ്റ്റേറ്റ് കരാട്ടെ ചാമ്പ്യൻഷിപ്പിൽ മാസ്റ്റർ മുകുന്ദ് മഹേഷ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. ബാംഗ്ലൂരിലെ ന്യൂ ബാൽഡ്വിൻ ഇന്റർനാഷണൽ...

കെ. പി. അഭിരാമിന് LSS സ്‌കോളർഷിപ്പ്

കോങ്ങാട് ശാഖയിലെ കരാക്കുർശ്ശി കിഴക്കേക്കര പിഷാരത്ത് ശ്രീ കെ പി രമേശിന്റേയും കല്ലുവഴി തെക്കേപ്പാട്ട് പിഷാരത്ത് ടി പി രാധികയുടെയും മകൻ കെ. പി. അഭിരാമിന്...

അമൃത ദാസിന് രണ്ടാം റാങ്ക്

അമൃത ദാസ് Integrated MSc ഫിസിക്സ് പരീക്ഷയിൽ കോയമ്പത്തൂർ അമൃത വിശ്വവിദ്യാപീഠത്തിൽ നിന്നും രണ്ടാം റാങ്ക് കരസ്ഥമാക്കി. മക്കരപ്പറമ്പ് കൈരളിയിൽ എ പി രാമദാസിന്റെയും രമ്യ...

സരസ്വതി വേണുഗോപാലന് വനിതാ ജൈവ കർഷക അവാർഡ്

കേരള കാർഷിക വികസന കാർഷിക ക്ഷേമ വകുപ്പിന്റെ ഗ്രാമ പഞ്ചായത്ത് തലങ്ങളിലെ ശ്രീകൃഷ്ണപുരം ഗ്രാമ പഞ്ചായത്തിലെ ഈ വർഷത്തെ മികച്ച വനിതാ കർഷകക്കുള്ള ജൈവ കാർഷിക...

ശാഖാ വാർത്തകൾ

എറണാകുളം ശാഖ 2021 നവംബർ മാസ യോഗം

November 30, 2021
പിഷാരോടി സമാജം എറണാകുളം ശാഖയുടെ നവംബർ മാസ യോഗം തെക്കൻ ചിറ്റൂർ കിഴക്കേ പിഷാരത്ത് (പൊന്നു ഗോവിന്ദ് ) ശ്രീ കെ പി ആനന്ദിന്റെ ഭവനത്തിൽ വച്ച് നവംബർ 14ന് ഞായറാഴ്ച 3 pm ന് കൂടി. ശ്രീ കാവിൽ...

തൃശൂർ ശാഖ 2021 നവംബർ മാസ യോഗം

November 30, 2021
തൃശൂർ ശാഖയുടെ പ്രതിമാസയോഗം നവംബർ 28 ന് ശ്രീ കിഷോറിന്റെ ഭവനമായ മണിത്തറ ശ്രീനിലയത്തിൽ (മണിത്തറ പിഷാരം) പ്രസിഡണ്ട് ശ്രീ വിനോദ് കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. കുമാരി ശ്രീലക്ഷ്മി പ്രാർത്ഥന ചൊല്ലി. ഈയിടെ നിര്യാതനായ ഏറ്റുമാന്നൂർ ഓണംതുരുത്ത് ഓയിക്കാമഠത്തിൽ ടി...

ഇരിങ്ങാലക്കുട ശാഖ 2021 നവംബർ മാസ യോഗം

November 28, 2021
പിഷാരോടി സമാജം ഇരിങ്ങാലക്കുട ശാഖയുടെ നവംബർ മാസത്തെ കുടുബയോഗം 26/11/21ന് വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്ക് ചെങ്ങാനിക്കാട്ട് പിഷാരത്തു ജയകൃഷ്ണന്റെ തൃപ്രയാർ വസതിയിൽ വെച്ച് പ്രസിഡണ്ട് ശ്രീമതി മായാസുന്ദരേശ്വരന്റെ അദ്ധ്യക്ഷതയിൽ കൂടി. ശ്രീമതി തുളസി പിഷാരസ്യാർ ഈശ്വര പ്രാർത്ഥന ചൊല്ലി....

പാലക്കാട് ശാഖ 2021 നവംബർ മാസ യോഗം

November 24, 2021
പാലക്കാട് ശാഖയുടെ നവംബർ മാസത്തെ യോഗം ഗൂഗിൾ മീറ്റ് വഴി 21 11 2021 ന്ന് കാലത്ത് 11 മണിക്ക് കൂടി. കുമാരി ഗാഥയുടെ പ്രാർത്ഥനയ്ക്ക് ശേഷം മീറ്റിംഗിൽ പങ്കെടുത്ത എല്ലാവരെയും സെക്രട്ടറി സ്വാഗതം ചെയ്തു. നമ്മെ വിട്ടു പിരിഞ്ഞു...

കൊടകര ശാഖ 2021 നവംബര്‍ മാസ യോഗം

November 24, 2021
കൊടകര ശാഖയുടെ 2021 നവംബര്‍ മാസത്തെ യോഗം വരന്തരപ്പിള്ളി തൃക്കയില്‍ പിഷാരത്ത് ശ്രീ. ടി . ആര്‍. ജയന്‍റെ ഭവനമായ ഭരതത്തില്‍ വെച്ച് 21.11.2021 ഞായറാഴ്ച 3 മണിക്ക് ചേര്‍ന്നു. കുമാരി ലക്ഷ്മി ജയന്‍റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗം നമ്മെ...

ചൊവ്വര ശാഖ 2021 നവംബർ മാസ യോഗം

November 21, 2021
ചൊവ്വര ശാഖയുടെ നവംബർ മാസത്തെ യോഗം 18 മാസത്തിനു ശേഷം ഓൺലൈൻ മീറ്റിങ്ങിലൂടെയല്ലാതെ 14/11/21 ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് നെടുവന്നൂർ ശ്രീ രാമചന്ദ്രന്റെ വസതിയായ പുത്തൻപിഷാരത്തു വെച്ച് പ്രസിഡണ്ട് ശ്രീ കെ. വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ ശ്രീമതി വിദ്യയുടെ ഈശ്വരപ്രാർത്ഥന,...

കോങ്ങാട് ശാഖ 2021 നവംബർ മാസ യോഗം

November 21, 2021
പിഷാരോടി സമാജം കോങ്ങാട് ശാഖയുടെ 2021 നവംബർ മാസത്തെ യോഗം 14.11.21 ഞായറാഴ്ച രാവിലെ 10 മണിക്ക് ശാഖാ മന്ദിരത്തിൽ വെച്ച് പ്രസിഡണ്ടിന്റെ അദ്ധ്യക്ഷതയിൽ കൂടി. പ്രാർത്ഥന, പുരാണ പാരായണം എന്നിവക്ക് ശേഷം പ്രഭാകരപിഷാരോടി യോഗത്തിൽ പങ്കെടുത്ത 15 ഓളം...

ചൊവ്വര ശാഖ അവാർഡ് വിതരണ യോഗം

November 10, 2021
ചൊവ്വര ശാഖ നൽകുന്ന പറവൂർ കെ.കെ.രാധാകൃഷ്ണൻ മെമ്മോറിയൽ വിദ്യാഭ്യാസ അവാർഡിനും ആവണംകോട് അനിയൻ ചേട്ടൻ മെമ്മോറിയൽ അവാർഡിനും അർഹരായവരുടെ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു. 1. വൈശാഖ് രാജൻ (8th) 2. ഭദ്ര രതീപ് (9th) 3. ഹൃദ്യ ഹരി (9th)...

എറണാകുളം ശാഖ 2021 ഒക്ടോബർ മാസ യോഗം

November 1, 2021
എറണാകുളം ശാഖയുടെ 2021 ഒക്ടോബർ മാസത്തെ യോഗം 10-10-21ന് നാലുമണിക്ക് ഓൺലൈനായി സംഘടിപ്പിച്ചു. ശ്രീമതി ഉഷ നാരായണന്റെ നാരായണീയ പാരായണത്തോടെ യോഗനടപടികൾക്ക്‌ തുടക്കമായി. പ്രസിഡണ്ട് രാംകുമാർ ഏവരെയും യോഗത്തിലേക്ക് സ്വാഗതം ചെയ്തു. എറണാകുളം ശാഖ അംഗം കാണിനാട് പുത്തൻ പിഷാരത്തു...

മുംബൈ ശാഖയുടെ 417മത് ഭരണസമിതി യോഗം

October 31, 2021
പിഷാരോടി സമാജം മുംബൈ ശാഖയുടെ 417മത് ഭരണസമിതി യോഗം 31.10.2021 നു രാവിലെ 10.30നു വീഡിയോ കോൺഫറൻസ് വഴി കൂടി. പ്രസിഡണ്ട് ശ്രീ എ പി രഘുപതിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം കുമാരി ആര്യ ശശികുമാറിന്റെ പ്രാർത്ഥനയോടെ സമാരംഭിച്ചു. കഴിഞ്ഞ...

യു . എ. ഇ. ശാഖയുടെ 172- മതു യോഗം

October 31, 2021
യു . എ. ഇ. ശാഖയുടെ 172- മതു യോഗം 22-10-2021 നു വെള്ളിയാഴ്ച സൂം ഓൺലൈൻ മീറ്റിംഗ് ആയി നടന്നു. പുതിയ കമ്മിറ്റി അംഗങ്ങളെ 10-09-2021 വെള്ളിയാഴ്ച നടന്ന ഓൺലൈൻ സൂം മീറ്റിംഗിൽ തിരഞ്ഞെടുത്തിരുന്നു. അതുപ്രകാരം ഉള്ള ലിസ്റ്റ്...

ചൊവ്വര ശാഖ 2021 ഒക്ടോബർ മാസ യോഗം

October 28, 2021
ചൊവ്വര ശാഖയുടെ ഒക്ടോബർ മാസത്തെ യോഗം 24-10-2021 ഞായറാഴ്ച രാവിലെ 11 മണിക്ക് ഗൂഗിൾ മീറ്റിലൂടെ പ്രസിഡണ്ട് ശ്രീ K. വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ ഈശ്വരപ്രാർത്ഥനയോടെ ആരംഭിച്ചു. ഈയിടെ നമ്മെ വിട്ടുപിരിഞ്ഞ സമാജം അംഗങ്ങൾക്കും മഴക്കെടുതിയിൽ അപായപ്പെട്ടവർക്കും അനുശോചനം രേഖപ്പെടുത്തി. ശ്രീ....

കൊടകര ശാഖ 2021 ഒക്ടോബര്‍ മാസ യോഗം

October 27, 2021
കൊടകര ശാഖയുടെ 2021 ഒക്ടോബര്‍ മാസത്തെ യോഗം ശ്രീ. രാമചന്ദ്രന്‍റെ ഭവനമായ നവമി (തെക്കേ പിഷാരം) യില്‍ 24-10-2021 ഞായറാഴ്ച 3 മണിക്ക് ചേര്‍ന്നു. കുമാരി നന്ദനയുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗം മണ്‍മറഞ്ഞ സമാജം അംഗങ്ങള്‍ക്കും, കാലവര്‍ഷക്കെടുതിയില്‍ ജീവനാശം വന്നവര്‍ക്കും...

കോങ്ങാട് ശാഖ 2021 ഒക്ടോബർ മാസ യോഗം

October 23, 2021
കോങ്ങാട് ശാഖയുടെ ഒക്ടോബർ മാസത്തെ യോഗം 17-10-21 ഞായറാഴ്ച രാവിലെ 10 മണിക്ക് ഓൺലൈനായി നടത്തി. ശ്രീ ഗോപാലപിഷാരോടി പ്രാർത്ഥന ചൊല്ലി. ശ്രീമതി ഉഷ പുരാണ പാരായണം നടത്തി. യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും ശ്രീ ഗോപാലപിഷാരോടി സ്വാഗതമാശംസിച്ചു. മണക്കുളങ്ങര പിഷാരത്ത്...

ഇരിങ്ങാലക്കുട ശാഖ വാർഷിക പൊതുയോഗം 2020-21

October 20, 2021
പിഷാരോടി സമാജം ഇരിങ്ങാലക്കുട ശാഖയുടെ 2020-21 വർഷത്തെ വാർഷിക പൊതുയോഗം (A G M) 17/10/21 ഞായറാഴ്ച മാപ്രാണത്ത് പുത്തൻ പിഷാരത്ത്  സി ജി മോഹനന്റെ വസതിയിൽ വെച്ച്  3 PM നു കൂടി. ശക്‌തമായ മഴയിലും വിചാരിച്ചതിലും കൂടുതൽ മെമ്പർമാരും,...

പാലക്കാട് ശാഖ 2021 ഒക്ടോബർ മാസ യോഗം

October 19, 2021
പാലക്കാട് ശാഖയുടെ ഒക്ടോബർ മാസ യോഗം 17-10-2021 ന്ന് കാലത്ത് 11 മണി മുതൽ 12 45 വരെ ഗൂഗിൾ മീറ്റ് വഴി നടത്തുകയുണ്ടായി. ശ്രീമതി ഓമന മോഹനൻ ഈശ്വര പ്രാർത്ഥന ചൊല്ലിയതിന് ശേഷം സെക്രട്ടറി മീറ്റിങ്ങിൽ പങ്കെടുത്ത എല്ലാവരെയും...

തൃശൂർ ശാഖ 2021 ഒക്ടോബർ മാസ യോഗം

October 19, 2021
തൃശൂർ ശാഖയുടെ പ്രതിമാസ യോഗം ശ്രീ സുരേഷ് പിഷാരോടിയുടെ വസതി തൊണ്ണങ്ങാമത്ത് പിഷാരത്ത് വെച്ച് 17/10/21ന് പ്രസിഡണ്ട് ശ്രീ വിനോദ് കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. സുരേഷിന്റെ മകൻ കാർത്തിക് സുരേഷ് പ്രാർത്ഥന ചൊല്ലി. സുരേഷ് എല്ലാവരെയും വസതിയിലേക്ക് സ്വാഗതം ചെയ്തു....

മഞ്ചേരി ശാഖ 2021 ഒക്ടോബർ മാസ യോഗവും അവാർഡ് വിതരണവും

October 15, 2021
പിഷാരോടി സമാജം മഞ്ചേരി ശാഖയുടെ ഒക്ടോബർ മാസ യോഗം 10-10-2021 ഞായറാഴ്ച ശാഖാ സെക്രട്ടറി ഐ പി ഗോവിന്ദരാജന്റെ ഗൃഹമായ ചെറുകുന്നിലെ "രാജശ്രീ"യിൽ വെച്ച് നടന്നു. രാവിലെ 11 മണിക്ക് ഗൃഹനാഥൻ ആർ പി രാധാകൃഷ്ണ പിഷാരോടിയുടെ സാന്നിദ്ധ്യത്തിൽ ഗൃഹനാഥ...

എറണാകുളം ശാഖ 2021സെപ്റ്റംബർ മാസ യോഗം

October 1, 2021
എറണാകുളം ശാഖയുടെ 2021സെപ്റ്റംബർ മാസത്തെ യോഗം 12-09-21നു ഞായറാഴ്ച ഗൂഗിൾ മീറ്റ് വഴി സംഘടിപ്പിച്ചു. ശ്രീമതി ശ്യാമള ജയകുമാറിന്റെ നാരായണീയ പാരായണത്തോടെ യോഗം ആരംഭിച്ചു. പ്രസിഡണ്ട് ഡോ. രാംകുമാർ യോഗത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്തു. നമ്മളെ വിട്ടു പിരിഞ്ഞ സമാജ...

ചൊവ്വര ശാഖ 2021 സെപ്റ്റംബർ മാസ യോഗം

September 27, 2021
ചൊവ്വര ശാഖയുടെ സെപ്റ്റംബർ മാസത്തെ യോഗം 24/09 /21 വെള്ളിയാഴ്ച രാത്രി 7.30 ന് പ്രസിഡണ്ട് ശ്രീ. K. വേണുഗോപാലിൻ്റെ അദ്ധ്യക്ഷതയിൽ ശ്രീ.ദിവാകര പിഷാരോടിയുടെ (മണിച്ചേട്ടൻ) ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ചു. നമ്മെ വിട്ടുപിരിഞ്ഞ സമുദായംഗങ്ങളുടെ പേരിൽ അനുശോചനം രേഖപ്പെടുത്തി. ശ്രീ.വി...

Obituary

Visitors

  • 33503Reads per month:
  • 1347335Total visitors:
  • 246Visitors today:
  • 1,622Avg.Visitors per day:
  • May 15, 2019Counter starts on: