Legends

No items found.

Today’s Birthday/ഇന്നത്തെ പിറന്നാളുകാർ

birthday_cake
പിറന്നാളാശംസകൾ
  • Aparna Pradeep
  • Bala Krishnan V P
  • Gayathri Girish
  • Hema Suryakumar
  • Indira Sudhakaran
  • Jishnu Babu
  • Keerthy
  • Parvathi Ravi
  • Prameela Mukundan
  • Sugith P Raghavan
  • Sujit Pisharody
  • Vijayalakshmi A P
  • Vinaya Kumar N P
  • Vishnu Pisharody

തുളസീദളം ടീസർ

പിറന്നാൾ മധുരം

No items found.

വിവാഹ മംഗളാശംസകൾ

No items found.

Matrimonial Ads

No items found.

പിഷാരോടി സമാജം യുട്യൂബ് ചാനൽ

യുവചൈതന്യം യുട്യൂബ് ചാനൽ

News/വാർത്തകൾ

അനുശോചന യോഗം

എം പി സുരേന്ദ്ര പിഷാരോടി അനുശോചന യോഗം ജൂലായ് 20ന് രാവിലെ 11 മണിക്ക് വാടാനാംകുറുശ്ശി പിഷാരോടി സമാജം പട്ടാമ്പി ശാഖാ മന്ദിരത്തിൽ പിഷാരോടി സമാജം...

പിഷാരോടി സമാജം രാമായണമാസാചരണം

പിഷാരോടി സമാജം രാമായണമാസാചരണം PP& TDT, സമാജം വെബ്സൈറ്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ ഇന്ന് (ജൂലൈ 17) ഗുരുവായൂർ പിഷാരോടി സമാജം ഗസ്റ്റ് ഹൗസിൽ വച്ച് സമാരംഭിക്കുന്നു....

രാമായണ മാസാചരണം ജൂലൈ 17 മുതൽ

രാമായണ മാസാചരണം ജൂലൈ 17 മുതൽ കർക്കിടക പുണ്യ മാസത്തിൽ രാമായണ പാരായണ സത്സംഗത്തിന് വീണ്ടും പിഷാരടി സമാജം അരങ്ങൊരുക്കുന്നു. കർക്കിടകം 1 (ജൂലൈ 17) രാവിലെ...

ഉണ്ണികൃഷ്ണൻ കദളീവനത്തിന് അഭിനന്ദനങ്ങൾ

ക്രിസ് കദളീവനം-വിദേശത്തു ശ്രദ്ധേയനാകുന്ന പിഷാരോടി കേവലം 21 വയസ്സുള്ള ഒരു പിഷാരടി ഇന്ന് ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞരുടെ ശ്രദ്ധയിൽ കടന്നു കയറിയിരിക്കുന്നു. ഒരു പ്രബന്ധത്തിലൂടെ. പ്രബന്ധത്തിന്റെ ശീർഷകം...

ശാഖാ വാർത്തകൾ

ചൊവ്വര ശാഖ 2025 മാർച്ച്‌ മാസ യോഗം

March 14, 2025
ശാഖയുടെ മാർച്ച്‌ മാസ യോഗം 02-03-25നു 10.30AMന് കാഞ്ഞൂർ തിരുനാരായണപുരം പിഷാരത്ത് ശ്രീ ബാബുവിന്റെ വസതിയിൽ പ്രസിഡണ്ട് ശ്രീ K. വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ ശ്രീമതിമാർ ഇന്ദിര, ഉഷ, പദ്മിനി എന്നിവരുടെ ഈശ്വര പ്രാർത്ഥന, നാരായണീയ പാരായണം എന്നിവയോടെ ആരംഭിച്ചു. ശ്രീ...

പാലക്കാട് ശാഖ 2025 ഫെബ്രുവരി മാസ യോഗം

March 14, 2025
ഫെബ്രുവരി മാസ യോഗം 23-2-25ന് ശ്രീ കെ ഗോപിയുടെ വസതി, പ്രശാന്തിയിൽ കൂടി. വേദയുടെ ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ ഗൃഹനാഥൻ ശ്രീ കെ ഗോപി സ്വാഗതം ഏവരെയും ചെയ്തു. പാലക്കാട് ചൂട് കൂടിവരുന്ന അവസ്ഥയിലും യോഗത്തിന് മുപ്പതോളം പേരുടെ...

കൊടകര ശാഖ 2025 ഫെബ്രുവരി മാസ യോഗം

February 28, 2025
ഫെബ്രുവരി യോഗം 23-02-25നു 3 PMനു കൊടുങ്ങ പിഷാരത്ത് കെ.പി വിശ്വനാഥന്റെ ഭവനത്തിൽ വി.പി ജയന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. അങ്കിത രാജുവിന്റെ ഈശ്വര പ്രാർത്ഥനയോടെ യോഗ നടപടികൾ ആരംഭിച്ചു . കഴിഞ്ഞ മാസം നമ്മെ വിട്ടുപിരിഞ്ഞ ചെങ്ങാനിക്കാട്ട് പിഷാരത്ത് നാരായണൻകുട്ടി...

എറണാകുളം ശാഖ 2025 ഫെബ്രുവരി മാസ യോഗം

February 27, 2025
2025 ഫെബ്രുവരി  മാസയോഗം 09-02-25നു 3:30 PM ന് പിറവം പാഴൂര്‍ പെരുംതൃക്കോവില്‍ മഹാദേവ ക്ഷേത്രത്തിനടുത്തുള്ള ശ്രീ നന്ദകുമാറിന്റെ ഭവനത്തിൽ വച്ച് പ്രസിഡണ്ട് ശ്രീ ദിനേശ് പിഷാരോടി അദ്ധ്യക്ഷതയിൽ നടന്നു. ഗൃഹനാഥ ശ്രിമതി ശൈലജ നന്ദകുമാർ ഭദ്രദീപം കൊളുത്തി കുമാരി...

ഇരിങ്ങാലക്കുട ശാഖ 2025 ഫിബ്രുവരി മാസ യോഗം

February 25, 2025
ഇരിങ്ങാലക്കുട ശാഖയുടെ 2025 ഫിബ്രുവരി മാസത്തെ കുടുംബ യോഗം 22-2-25നു 4 PMനു ഇരിങ്ങാലക്കുട PWD OFFICE ന് സമീപത്തുള്ള നമ്പൂതിരിസ് കോളെജിൽ വെച്ച് ശാഖാ പ്രസിഡണ്ട് ശ്രീമതി മായാ സുന്ദരേശ്വരൻ്റെ അദ്ധ്യക്ഷതയിൽ കൂടി. ശ്രീമതി ശ്രീകുമാരി മോഹൻ ഈശ്വര...

മുതിർന്ന അംഗത്തെ ആദരിച്ചു

February 25, 2025
പാലക്കാട് ശാഖയിലെ(80 വയസ്സ് തികഞ്ഞ) മുതിർന്ന അംഗമായ ശ്രീ എം പി രാമ പിഷാരടിയെ ശാഖയിലെ ഭാരവാഹികൾ അദ്ദേഹത്തിൻ്റെ വസതി കൗസ്തുഭം രമാദേവി നഗർ, കാവിൽപാടിലെത്തി ആദരിച്ചു, അദ്ദേഹത്തിന് എല്ലാ വിധ ആയുരാരോഗ്യ സൗഖ്യങ്ങളും നേർന്നു. വി പി മുകുന്ദൻ...

ചൊവ്വര ശാഖ 2025 ഫെബ്രുവരി മാസ യോഗം

February 24, 2025
ചൊവ്വര ശാഖയുടെ ഫെബ്രുവരി മാസത്തെ യോഗം 16-02-25നു 3.30PMന് മേക്കാട് ശ്രീ ദേവശ പിഷാരോടിയുടെ വസതി, നന്ദനം റോസ് ഗാർഡൻസിൽ വെച്ച് പ്രസിഡണ്ട് ശ്രീ K. വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ ശ്രീമതി ജയശ്രീയുടെ ഈശ്വര പ്രാർത്ഥന, ശ്രീമതിമാർ തങ്കമണി, മിനി, ജയശ്രീ,...

മുംബൈ ശാഖ 448 മത് ഭരണസമിതി യോഗം

February 23, 2025
മുംബൈ ശാഖയുടെ 448 മത് ഭരണസമിതി യോഗം 23-02-2025നു ശ്രീ വി. പി മുരളീധരൻ്റെ സാന്താക്രൂസിലുള്ള വസതിയിൽ വെച്ച് 10.30 AMനു പ്രസിഡണ്ട് ശ്രീ എ പി രഘുപതിയുടെ അദ്ധ്യക്ഷതയിൽ കൂടി. മാസ്റ്റർ ആദിത്യ പ്രമോദിൻ്റെ പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു....

തൃശൂർ ശാഖ 2025 ഫെബ്രുവരി മാസ യോഗം

February 21, 2025
തൃശൂർ ശാഖയുടെ പ്രതിമാസ യോഗം 16-02-2025 ന് പിഷാരോടി സമാജം ആസ്ഥാന മന്ദിരത്തിൽ പ്രസിഡണ്ട് ശ്രീ വിനോദ് കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. ശ്രീമതി ശൈലജ രാധാകൃഷ്ണന്റെ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ ശ്രീമതി ഉഷ ചന്ദ്രൻ, ശ്രീ സി പി അച്യുതൻ...

തിരുവനന്തപുരം ശാഖ 2025 ഫെബ്രുവരി മാസ യോഗം

February 21, 2025
തിരുവനന്തപുരം ശാഖയുടെ ഫെബ്രുവരി മാസ കുടുംബസംഗമം ഫെബ്രുവരി 16 ന് പൊങ്ങമൂട് പ്രശാന്ത് നഗർ റോഡിലുള്ള കാർമൽ ഹൈറ്റ്‌സിലെ ശ്രീ പി പി അനൂപിന്റെയും, ഡോ. ​​കീർത്തിയുടെയും വസതിയിൽ നടന്നു. കുടുംബസംഗമത്തിലേക്ക് , ശ്രീ. അനൂപ് അംഗങ്ങളെ സ്വാഗതം ചെയ്തു....

കോങ്ങാട് ശാഖ 2025 ഫെബ്രുവരി മാസ യോഗം

February 21, 2025
കോങ്ങാട് ശാഖയുടെ ഫെബ്രുവരി മാസ യോഗം 15-02-25നു 1PMനു ശാഖാ മന്ദിരത്തിൽ പ്രസിഡണ്ട് ശ്രീ പ്രഭാകര പിഷാരോടിയുടെ അദ്ധ്യക്ഷതയിൽ കൂടി. ശ്രീ പി പി നാരായണ പിഷാരോടി പ്രാർത്ഥന ചൊല്ലി. ശ്രീ കെ പി ഗോപാല പിഷാരോടി പുരാണ പാരായണം...

ചെന്നൈ ശാഖ വാർഷിക പൊതുയോഗം

February 11, 2025
ചെന്നൈ ശാഖയുടെ വാർഷിക പൊതുയോഗം ഫെബ്രുവരി 2 ഞായറാഴ്ച 10:30AMനു അണ്ണാനഗറിലുള്ള ശ്രീ. രാംദാസിൻറെ വസതിയിൽ വച്ച് ശ്രീ പി ആർ രാമചന്ദ്രന്റെ ആദ്ധ്യക്ഷത്തിൽ കൂടി. ഗൃഹനാഥ ശ്രീമതി രത്നം പിഷാരസ്യാരുടെ ദീപപ്രോജ്ജ്വലനത്തോടെ ആരംഭി ച്ച യോഗത്തിലേക്ക് ശ്രീ. രാംദാസ്...

വടക്കാഞ്ചേരി ശാഖ 2025 ജനുവരി യോഗം

February 4, 2025
വടക്കാഞ്ചേരി ശാഖയുടെ പുതുവർഷത്തെ യോഗം ജനുവരി 26ന് 3PMനു പഴയന്നൂരിലുള്ള മനോരമ പിഷാരസ്യാരുടെ ഭവനത്തിൽ വെച്ച് നടന്നു. ഭദ്രദീപ പ്രകാശനത്തിനു ശേഷം മനോരമ പിഷാരസ്യാർ പ്രാർത്ഥന ചൊല്ലി. ശ്രീകലാദേവി(ഗീത) എല്ലാവർക്കും സ്വാഗതം ആശംസിച്ചു. കേന്ദ്ര സെക്രട്ടറി ഗോപകുമാറും കുടുംബവും തുളസീദളം...

കോങ്ങാട് ശാഖ 2025 ജനുവരി മാസ യോഗം

February 4, 2025
കോങ്ങാട് ശാഖയുടെ ജനുവരി മാസ യോഗം 27-01-25ന് 10AMനു ഓൺലൈൻ ആയി പ്രസിഡണ്ട് ശ്രീ കെ പി പ്രഭാകര പിഷാരോടിയുടെ അദ്ധ്യക്ഷതയിൽ ചേർന്നു. ശ്രീ കെ പി അച്ചുണ്ണി പിഷരോടി പ്രാർത്ഥന ചൊല്ലി. ശ്രീ ഹരിദാസൻ എം പി പുരാണ...

എറണാകുളം ശാഖ 2025 ജനുവരി മാസ യോഗം

February 4, 2025
എറണാകുളം ശാഖയുടെ 2025 ജനുവരി മാസയോഗം 12.01.2025നു 3.30 - PM-ന് തൃപ്പൂണിത്തുറയിലുള്ള ശ്രീ സന്തോഷ് കൃഷ്ണന്റെ ഭവനം, സന്തോഷത്തിൽ വെച്ച് നടന്നു. ഗൃഹനാഥ ശ്രീമതി അനു ഭദ്രദീപം കൊളുത്തി, കുമാരി ശ്രീലക്ഷ്മിയുടെ പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. ഈയിടെ നിര്യാതനായ...

എറണാകുളം ശാഖ 2024 ഡിസംബർ മാസ യോഗം

February 4, 2025
എറണാകുളം ശാഖ 2024 ഡിസംബർ മാസത്തെ യോഗം 08.12.2024നു 3 - PM-ന് വടുതലയുള്ള ശ്രീ നാരായണന്റെ വസതിയിൽ വെച്ച് നടന്നു. ഗൃഹനാഥ ശ്രീമതി ലീല നാരായണൻ ഭദ്രദീപം കൊളുത്തി. ലീല നാരായണനും, കുമാരി അനന്യയും ചേർന്ന് ചൊല്ലിയ പ്രാർത്ഥനയോടെ...

കൊടകര ശാഖ 2025 ജനുവരി യോഗം

January 28, 2025
കൊടകര ശാഖയുടെ 2025 ലെ ആദ്യ യോഗം 19-01-25നു ഒമ്പതുങ്ങൽ പിഷാരത്ത് ശ്രീ കെ.പി. ഗിരിജന്റെ ഭവനത്തിൽ മുൻ ശാഖ പ്രസിഡൻറ് സിപിരാമചന്ദ്ര പിഷാരടിയുടെ അദ്ധ്യക്ഷതയിൽ ചേർന്നു. മൂന്നു മണിക്ക് യോഗ നടപടികൾ ആരംഭിച്ചു. ഗൃഹ നാഥന്റെ പേരകുട്ടികളായ ആദിദേവ്...

തൃശൂർ ശാഖ 2025 ജനുവരി മാസ യോഗം

January 28, 2025
തൃശൂർ ശാഖയുടെ ജനുവരി മാസ യോഗം 18-01-2025ന് കലാനിലയം ശ്രീ അനിൽകുമാറിന്റെ പൂങ്കുന്നത്തുള്ള ഹരിത അപ്പാർട്മെന്റിൽ വെച്ച് വൈസ് പ്രസിഡണ്ട് ശ്രീ എ. രാമചന്ദ്ര പിഷാരോടിയുടെ അദ്ധ്യക്ഷതയിൽ കുമാരിമാർ ശ്രീ ബാല, ശ്രീ ഭദ്ര എന്നിവരുടെ പ്രാർത്ഥനയോടെ ആരംഭിച്ചു. ശ്രീമതി...

കോട്ടയം ശാഖ 2025 ജനുവരി മാസത്തെ യോഗം

January 28, 2025
കോട്ടയം ശാഖയുടെ ജനുവരി മാസത്തെ യോഗം 19-01-2025ന് പയ്യപ്പാടി ശ്രീ രമേഷ് ബോസിന്റെ ഭവനം, തിലകത്തിൽ വെച്ചു പ്രസിഡണ്ട് ശ്രീ എ. പി.അശോക് കുമാറിന്റെ അദ്ധ്യക്ഷതയിൽ സാവിത്രി പിഷാരസ്യാർ, വത്സല പിഷാരസ്യാർ, ആദിത്യൻ അരുണ്കുമാർ എന്നിവരുടെ പ്രാർത്ഥനയോടെ ആരംഭിച്ചു. ഗൃഹനാഥൻ...

കേന്ദ്ര വാർഷികം ആലോചനാ യോഗം

January 27, 2025
2025 ലെ കേന്ദ്ര വാർഷികത്തിന്റെ നടത്തിപ്പിനെക്കുറിച്ച് ഇരിങ്ങാലക്കുട ശാഖ ഭാരവാഹികളും കേന്ദ്ര ഭാരവാഹികളും കൂടി നടത്തിയ സംയുക്തയോഗ റിപ്പോർട്ട്. 19-01-25 നു ഇരിഞ്ഞാലക്കുട ശാഖ ഭാരവാഹികളും കേന്ദ്ര പ്രസിഡണ്ടും , ജനറൽ സെക്രട്ടിയും യോഗത്തിൽ സംബന്ധിച്ചു. വാർഷികം നടത്തുവാൻ വേണ്ടിയുള്ള...

Obituary

No items found.

Visitors

  • 7607Reads per month:
  • 1330267Total visitors:
  • 115Visitors today:
  • 1,664Avg.Visitors per day:
  • May 15, 2019Counter starts on: