Legends

No items found.

Today’s Birthday/ഇന്നത്തെ പിറന്നാളുകാർ

birthday_cake
പിറന്നാളാശംസകൾ
  • Aparna Pisharody
  • Kusumam Damodaran
  • Murali A Pisharody
  • Narayanan Pisharody
  • Prasad I P
  • Priya Pradeep
  • Shyam T

തുളസീദളം ടീസർ

പിറന്നാൾ മധുരം

No items found.

വിവാഹ മംഗളാശംസകൾ

No items found.

Matrimonial Ads

No items found.

പിഷാരോടി സമാജം യുട്യൂബ് ചാനൽ

യുവചൈതന്യം യുട്യൂബ് ചാനൽ

News/വാർത്തകൾ

രൂപ രാഘവന് അഭിനന്ദനങ്ങൾ

2024ൽ നടന്ന കമ്പനി സെക്രട്ടറിഷിപ് ഫൈനൽ പരീക്ഷയിൽ കുമാരി രൂപ രാഘവ് പ്രശസ്ത വിജയം കരസ്ഥമാക്കി. കോഴിക്കോട് ശ്രീരുദ്രത്തിൽ തെക്കേപ്പുറത്ത് പിഷാരത്ത് രാഘവന്റെയും അപ്പംകളം പിഷാരത്ത്...

ശ്രേയ അരവിന്ദ് മികച്ച യൂത്ത് പാർലമെന്റേറിയൻ

കേന്ദ്രീയ വിദ്യാലയ സംഘടൻ നടത്തിയ 35 മത് റീജിയണൽ ലെവൽ യൂത്ത് പാർലിമെന്റിൽ മികച്ച പാർലമെന്റേറിയൻ ആയി കുമാരി ശ്രേയ അരവിന്ദ് തിരഞ്ഞെടുക്കപ്പെട്ടു. തൃശൂർ ശാഖാ...

കർണ്ണനായി തിളങ്ങി നന്ദു പിഷാരോടി

ഇതിഹാസത്തിലെ വീരനും ധീരനുമായ ഒരു കഥാപാത്രത്തെ, കർണ്ണനെ, നാടകരൂപത്തിൽ അവതരിപ്പിച്ച് വിജയിപ്പിച്ചു കൊണ്ട് നന്ദു പിഷാരോടി. ആഗസ്ത് 19നു ചെമ്പൈ സംഗീത കോളേജിൽ നവരംഗ് അവതരിപ്പിച്ച...

കോട്ടക്കൽ പ്രദീപിന്റെ മഹാപ്രസ്ഥാനം അരങ്ങിലേക്ക്

കോട്ടക്കൽ പ്രദീപ് രചിച്ച എട്ടാമത്തെ ആട്ടക്കഥ മഹാപ്രസ്ഥാനം കാറൽമണ്ണയിലെ അരങ്ങിലൂടെ കാണികളിലേക്കെത്തുകയാണ്. വിശദമായ വാർത്ത വായിക്കാം . ശ്രീ പ്രദീപിന് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും...

രാമായണ കഥാകഥനത്തിന് ഇന്ന് ധന്യസമാപ്തി

ഉത്തര രാമായണം കഥാകഥനത്തിന് ഇന്ന് ശ്രീരാമചന്ദ്രന്റെ മഹാപ്രസ്ഥാന കഥയോടെ ധന്യസമാപ്തിയായി. കർക്കടകം 32 നു, ഈ വർഷം മുതൽ ഇദം പ്രഥമമായി തുടങ്ങിയ ഉത്തര രാമായണ...

സന്തോഷ്‌ പിഷാരടി മുക്കോട്ടിൽ മികച്ച നെൽ കർഷകൻ

2024 വർഷത്തെ ആലുവ എടത്തല പഞ്ചായത്തിലെ മികച്ച നെൽ കർഷകനുള്ള അവാർഡിന് ശ്രീ സന്തോഷ്‌ പിഷാരടി മുക്കോട്ടിൽ അർഹനായി. എറണാകുളം മുക്കോട്ടിൽ തെക്കേ പിഷാരത്ത് പരേതനായ...

ഉത്തര രാമായണം കഥാകഥനം

അദ്ധ്യാത്മ രാമായണപാരായണത്തിന്റെ തുടർച്ചയെന്നോണം ഉത്തര രാമായണം കിളിപ്പാട്ടിനെ ആസ്പദമാക്കിയുള്ള കഥാകഥനം ഇന്ന് കർക്കടകം 32നു 8 PM മുതൽ ആരംഭിക്കുന്നു. ഇന്നലെ കർക്കടകം 31നു(15-08-2024) വൈകീട്ട്...

സ്വാതന്ത്ര്യ ദിനാഘോഷം

പിഷാരോടി സമാജം തൃശൂർ കേന്ദ്ര ആസ്ഥാന മന്ദിരത്തിൽ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ദേശീയ പതാകയുയർത്തുകയും പതാകാ വന്ദനം നടത്തുകയും ചെയ്തു. കേന്ദ്ര പ്രസിഡണ്ട് ശ്രീ ആർ ഹരികൃഷ്ണ...

ശാഖാ വാർത്തകൾ

തിരുവനന്തപുരം ശാഖ 2023 ജൂലൈ മാസ യോഗം

July 25, 2023
തിരുവനന്തപുരം ശാഖയുടെ ജൂലൈ മാസ യോഗം ജൂലൈ 11-ന് പാൽക്കുളങ്ങര ദേവീക്ഷേത്രം പടിഞ്ഞാറെ നട, ദേവിനഗർ, ഡോ.എ.ജി.ഉണ്ണികൃഷ്ണ പിഷാരടിയുടെയും ഡോ.പ്രേമ.എൻ.എഎസിന്റെയും ആർ.എ-5, ചാന്ദ്നി, ടി.സി. 29/1125-ൽ നടന്നു. ശ്രീദേവി പിഷാരസ്യാരുടെ പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. ആതിഥേയരായ ഡോ.ഉണ്ണികൃഷ്ണൻ ദമ്പതികൾ യോഗത്തിലേക്ക്...

മുംബൈ ശാഖ 41 മത് വാർഷിക പൊതുയോഗം

July 25, 2023
മുംബൈ ശാഖയുടെ 41 മത് വാർഷിക പൊതുയോഗം 23-07-2023 രാവിലെ 10.30 AMനു വീഡിയോ കോൺഫറൻസ് വഴി കൂടി. ശാഖാ പ്രസിഡണ്ട് ശ്രീ എ പി രഘുപതി അദ്ധ്യക്ഷനായ യോഗത്തിൽ 53 ഓളം ലോഗിനുകളിലൂടെ 100ഓളം അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്തു....

തൃശൂർ ശാഖ വിദ്യാഭ്യാസ സ്‌കോളർഷിപ്പുകൾക്കുള്ള അപേക്ഷകൾ

July 24, 2023
തൃശൂർ ശാഖ വർഷം തോറും നൽകി വരുന്ന 10,11,12, മറ്റ് ഡിഗ്രി പരീക്ഷകളിൽ ഏറ്റവും കൂടുതൽ മാർക്കുകൾ /ഗ്രേഡ് ലഭിച്ച കുട്ടികൾക്ക് നൽകി വരുന്ന വിദ്യാഭ്യാസ പുരസ്കാരങ്ങൾ /സ്‌കോളർഷിപ്പുകൾ എന്നിവക്കുള്ള 2022-23 വർഷത്തെ അപേക്ഷകൾ ക്ഷണിക്കുന്നു. അർഹരായ വിദ്യാർത്ഥി, വിദ്യാർത്ഥിനികൾ...

കോങ്ങാട് ശാഖ 2023 ജൂലൈ മാസ യോഗം

July 18, 2023
കോങ്ങാട് ശാഖയുടെ ജൂലൈ മാസത്തെ യോഗം ഓൺലൈനായി 15-07-2023ന് പ്രസിഡണ്ട് ശ്രീ പ്രഭാകര പിഷാരോടിയുടെ അദ്ധ്യക്ഷതയിൽ ഓൺലൈൻ വഴി നടത്തി. പ്രാർത്ഥനയും പുരാണ പാരായണവും ശ്രീ എംപി ഹരിദാസൻ, ശ്രീ കെ പി ഗോപാലപിഷാരോടി എന്നിവർ നടത്തി. എല്ലാ അംഗങ്ങൾക്കും...

മുംബൈ ശാഖ 433മത് ഭരണസമിതി യോഗം

July 10, 2023
മുംബൈ ശാഖയുടെ 433മത് ഭരണസമിതി യോഗം 09-07-2023 ഞായറാഴ്ച രാവിലെ 10.30 ന് സമാജം പ്രസിഡണ്ട് ശ്രീ എ പി രഘുപതിയുടെ മുളുണ്ടിലുള്ള വസതിയിൽ ചേർന്നു. ഗൃഹനാഥൻ അദ്ധ്യക്ഷനായ യോഗം കുമാരി അനുശ്രീ അരുണിന്റെ ഈശ്വര പ്രാർത്ഥനയോടെ തുടങ്ങി. അനുശോചനങ്ങൾക്ക്...

കോങ്ങാട് ശാഖ 2023 ജൂൺ മാസ യോഗം

July 5, 2023
ശാഖയുടെ ജൂൺ മാസത്തെ യോഗം 11-06-2023 ന് ശ്രീ കെ പി പ്രഭാകര പിഷാരോടിയുടെ അദ്ധ്യക്ഷതയിൽ ഓൺലൈനായി നടത്തി. ശ്രീമതി എം പി ഉഷാദേവിയുടെ പ്രാർത്ഥനയോടെ തുടങ്ങിയ യോഗത്തിൽ അംഗങ്ങൾ സജീവമായി പങ്കെടുത്തു. ശ്രീമതി ഉഷാദേവി പുരാണ പാരായണം നടത്തി....

പാലക്കാട് ശാഖ 2023 ജൂൺ മാസ യോഗം

June 29, 2023
ശാഖയുടെ ജൂൺ മാസത്തെ യോഗം 25-06-23ന് ഞായറാഴ്ച ഡോക്ടർ വസുമതിയുടെ ഭവനമായ ശ്രീനിലയം രാമനാഥപുരത്ത് വച്ച് നടന്നു. യോഗത്തിന് തുടക്കം കുറിച്ചുകൊണ്ട് നടന്ന ദീപപ്രോജ്ജ്വലനത്തിനു ശേഷം ശ്രീ സുഭാഷ് പിഷാരടി ഈശ്വര പ്രാർത്ഥനയും ഡോക്ടർ വസുമതി നാരായണീയ പാരായണവും നടത്തി....

കോട്ടയം ശാഖ 2023 ജൂൺ മാസ യോഗം

June 28, 2023
കോട്ടയം ശാഖയുടെ ജൂൺ മാസത്തെ യോഗം 18-06-23 നു ഏറ്റുമാനൂർ ശ്രീ A.P.അശോക് കുമാറിന്റെ ഭവനം അശോകത്ത് പിഷാരത്തിൽ വെച്ചു കൂടി. സുമംഗല പിഷാരസ്യാരുടെ ഈശ്വര പ്രാർത്ഥനക്ക് ശേഷം ഗൃഹനാഥൻ യോഗത്തിനു എത്തിയ എല്ലാ അംഗങ്ങളെയും സ്വാഗതം ചെയ്തു. പ്രസിഡണ്ട്...

തൃശ്ശൂർ ശാഖ 2023 ജൂൺ മാസ യോഗം

June 28, 2023
തൃശ്ശൂർ ശാഖയുടെ പ്രതിമാസ യോഗം 18-06-23 നു ഹരിനഗർ ശ്രീ സി പി നാരായണന്റെ വസതിയിൽ കൂടി. ശ്രീ ജി ആർ ഗോവിന്ദന്റെ പ്രാർത്ഥനയോടെ ആരംഭിച്ച് ശ്രീ ജി പി നാരായണൻ കുട്ടി സംഘത്തിന്റെ നാരായണീയം 89 മത് ദശകം...

പട്ടാമ്പി ശാഖ 2023 ജൂൺ മാസ യോഗങ്ങൾ

June 28, 2023
വിദ്യാഭ്യാസ അവാർഡുകൾക്ക് അപേക്ഷ ക്ഷണിക്കുന്നു പിഷാരോടി സമാജം പട്ടാമ്പി ശാഖ നല്കി വരാറുള്ള എം.പി മാധവിക്കുട്ടി പിഷാരസ്യാർ മെമ്മോറിയൽ പത്താംതരം അവാർഡിനും, ദർശന പട്ടാമ്പി പ്ലസ് ടു അവാർഡിനും ശാഖാ പരിധിയിലെ സ്വസമുദായത്തിലെ കുട്ടികളിൽ നിന്നും അപേക്ഷകൾ സ്വീകരിയ്ക്കുന്നു. ഈ വർഷം...

എറണാകുളം ശാഖ 2023 ജൂൺ മാസ യോഗം

June 28, 2023
എറണാകുളം ശാഖയുടെ ജൂൺ മാസത്തെ യോഗം തേവര ശ്രീ മനോജ് നാരായണൻകുട്ടിയുടെ ഫ്ലാറ്റിൽ വെച്ച് ജൂൺ 11 ഞായറാഴ്ച 3PMനു കൂടി. ഗൃഹനാഥ ശ്രീമതി ദിവ്യ മനോജ് ഭദ്രദീപം തെളിയിക്കുമ്പോൾ, വാൽക്കണ്ണാടി എന്ന മലയാളം സിനിമയിലെ നാരായണീയമാം എന്ന് തുടങ്ങുന്ന...

ചൊവ്വര ശാഖ 2023 ജൂൺ മാസ യോഗം

June 26, 2023
ചൊവ്വര ശാഖയുടെ ജൂൺ മാസത്തെ യോഗം 25-05-23, 3.30 PMന് ചൊവ്വര ശ്രീ നാരായൺ കെ. പിഷാരോടിയുടെ വസതിയായ സോനാമുഖിയിൽ പ്രസിഡണ്ട് ശ്രീ കെ. വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ ശ്രീമതി ലത ഹരിയുടെ ഈശ്വര പ്രാർത്ഥന, ശ്രീമതി തങ്കമണി വേണുഗോപാലിന്റെ നാരായണീയ...

 കൊടകര ശാഖ 2023 ജൂൺ മാസ യോഗം

June 26, 2023
കൊടകര ശാഖയുടെ 2023 ജൂൺ മാസത്തെ യോഗം 18-06-2023 ഞായറാഴ്ച 3 മണിക്ക് മാങ്കുറ്റിപ്പാടം പിഷാരത്ത് ശ്രീ എം പി വിജയന്റെ കോടാലിയിലുള്ള ഭവനം ശ്രീവത്സത്തിൽ കൂടി. ഗൃഹനാഥയുടെ മാതാവ് ശ്രീമതി രമ പിഷാരസ്യാരുടെ ഭക്തി നിർഭരമായ പ്രാർത്ഥനയോടെ യോഗ...

വടക്കാഞ്ചേരി ശാഖ 2023 ജൂൺ മാസ യോഗം

June 26, 2023
ശാഖയുടെ ജൂൺ മാസത്തെ യോഗം വൈസ് പ്രസിഡണ്ട് ശ്രീ വി. പി. ഗോപിനാഥന്റെ അദ്ധ്യക്ഷതയിൽ 17-6-23ന് 3 PMനു വെങ്ങാനല്ലൂർ ശ്രീമതി സാവിത്രി പിഷാരസ്യാരുടെ ഭവനം "അയോദ്ധ്യ"യിൽ വെച്ച് കൂടി. മാസ്റ്റർ അതുൽ കൃഷ്ണ ഭദ്രദീപം കൊളുത്തിയതോടെ യോഗം ആരംഭിച്ചു....

യു. എ. ഇ. ശാഖ 2023 ജൂൺ മാസ യോഗം

June 22, 2023
യു. എ. ഇ. ശാഖയുടെ 2023 ജൂൺ മാസത്തെ യോഗം ശ്രീ ടി.പി ഉണ്ണികൃഷ്ണന്റെ വസതിയിൽ വച്ച് 18-05-2023 ഞായറാഴ്ച 4.30PMന് കൂടി. കുമാരിമാർ വേദയും വൈഗയും പ്രാർത്ഥന ചൊല്ലി. ആതിഥേയൻ എല്ലാവരേയും സ്വാഗതം ചെയ്തു. അടുത്തിടെ നമ്മെ വിട്ടു...

ആലത്തൂർ ശാഖ 2023 ജൂൺ മാസ യോഗം

June 22, 2023
ആലത്തൂർ ശാഖയുടെ ജൂൺ മാസ യോഗം വീഡിയോ കോൺഫറൻസ് വഴി ഓൺലൈൻ ആയി 10-06-23 നു 3 PMനു ശാഖാ പ്രസിഡണ്ട് ശ്രീ ശശിധരൻ പല്ലാവൂരിന്റെ അദ്ധ്യക്ഷതയിൽ കൂടി. ശ്രീമതി സുനന്ദ ആനന്ദിന്റെ പ്രാർത്ഥനയോടെ തുടങ്ങിയ യോഗത്തിലേക്ക് സെക്രട്ടറി ശ്രീ...

മുംബൈ ശാഖ 432മത് ഭരണസമിതി യോഗം

June 22, 2023
മുംബൈ ശാഖയുടെ 432മത് ഭരണസമിതി യോഗം 18-06-2023 ഞായറാഴ്ച രാവിലെ 10.30 ന് ശ്രീ വി പി മുരളീധരന്റെ വെർസോവ-അന്ധേരിയിലുള്ള വസതിയിൽ ചേർന്നു. വൈസ് പ്രസിഡണ്ട് ശ്രീ കെ പി രാമചന്ദ്രൻ അദ്ധ്യക്ഷനായ യോഗം ശ്രീമതിമാർ ജയ ഭരതന്റെയും ശ്രീദേവി...

ഇരിങ്ങാലക്കുട ശാഖ 2023 ജൂൺ മാസ യോഗം

June 19, 2023
ഇരിങ്ങാലക്കുട ശാഖയുടെ ജൂൺ മാസത്തെ കുടുംബയോഗം 18-06=23 ന് 3PMനു ഇരിങ്ങാലക്കുട വടക്കേ പിഷാരത്ത് ശ്രീ രാധാകൃഷ്ണന്റെ വസതിയിൽ വെച്ച് കൂടി. ശ്രീമതി റാണി രാധാകൃഷ്ണന്റെ ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. കുടുംബനാഥൻ യോഗത്തിന് എത്തിചേർന്ന എല്ലാ അംഗങ്ങളെയും സ്വാഗതം...

കോങ്ങാട് ശാഖ 2023 മെയ് മാസ യോഗം

June 5, 2023
ശാഖയുടെ മെയ് മാസത്തെ യോഗം 19-05-2023ന് പ്രസിഡണ്ട് ശ്രീ പ്രഭാകര പിഷാരോടിയുടെ അദ്ധ്യക്ഷതയിൽ കോങ്ങാട് സമാജമന്ദിരത്തിൽ വച്ച് രാവിലെ 10 മണിക്ക് കൂടി. യോഗത്തിൽ മുപ്പതോളം അംഗങ്ങൾ പങ്കെടുത്തു. ശ്രീമതി ശാന്താ പിഷാരസ്യാർ പ്രാർത്ഥനയും ശ്രീമതിമാർ ഉഷാദേവി - ശാന്ത ...

കൊടകര ശാഖ വാർഷിക പൊതുയോഗം – 2023

May 29, 2023
കൊടകര ശാഖയുടെ വാർഷിക പൊതുയോഗം 2023 മെയ്‌ 21 ഞായറാഴ്ച രാവിലെ 9 മണി മുതൽ കൊടകര GLPS ലെ യശ്ശശരീരനായ എഴുത്തുകാരന്റെ ഓർമ്മയിൽ എം പി നാരായണ പിഷാരോടി നഗറിൽ വച്ചു സമംഗളം നടന്നു. നാരായണീയ പാരായണത്തോടെ യോഗ...

Obituary

Visitors

  • 40802Reads per month:
  • 1352121Total visitors:
  • 137Visitors today:
  • 1,446Avg.Visitors per day:
  • May 15, 2019Counter starts on: