Legends

No items found.

Today’s Birthday/ഇന്നത്തെ പിറന്നാളുകാർ

birthday_cake
പിറന്നാളാശംസകൾ
  • Aiswarya Reghunath
  • Narayani KP
  • Sreeja Sasi
  • Sreelatha Mahadevan
  • Venugopal Pisharody

തുളസീദളം ടീസർ

പിറന്നാൾ മധുരം

No items found.

വിവാഹ മംഗളാശംസകൾ

No items found.

Matrimonial Ads

No items found.

പിഷാരോടി സമാജം യുട്യൂബ് ചാനൽ

യുവചൈതന്യം യുട്യൂബ് ചാനൽ

News/വാർത്തകൾ

ആദർശിന് അഭിനന്ദനങ്ങൾ

മേയ് മാസം ഒന്നാം തീയതി തൃശൂർ ജവഹർ ബാല ഭവനിൽ വെച്ച് നടന്ന കരാട്ടെ മത്സരത്തിൽ പി ബി ആദർശ് ഉന്നത വിജയം നേടി ബ്ലാക്ക്...

Ananya Satish Pisharody

Ananya Satish Pisharody selected for the Studio Round of Talent Plus Season 2 ( Biggest TV Reality show);in Dancing...

Harshitha Pisharody

Harshitha Pisharody Won Miss Ramp Walk & Miss Congeniality at the Miss Queen Kerala 2025 event. She is daughter...

പിഷാരോടി സമാജം കേന്ദ്ര വാർഷികം

പിഷാരോടി സമാജം കേന്ദ്ര വാർഷികം 2025 മെയ് 25ന് ഇരിങ്ങാലക്കുടയിൽ ഡോ. കെ എൻ പിഷാരോടി നഗറിൽ (ഗായത്രി ഹാൾ) വച്ച് സമുചിതമായി ആഘോഷിക്കുന്നു. വിശിഷ്ട...

പെരുവനം അപ്പുമാരാർ സ്മാരക വാദ്യ കലാപീഠം പുരസ്‌കാരം പെരുവനം കൃഷ്ണകുമാറിന്

പ്രസിദ്ധ മേളവിദ്വാനായിരുന്ന പെരുവനം അപ്പുമാരാരുടെ സ്മരണക്കായി ഏർപ്പെടുത്തിയിട്ടുള്ള പെരുവനം അപ്പുമാരാർ സ്മാരക വാദ്യ കലാപീഠം പുരസ്‌കാരം പ്രശസ്ത തിമില വിദ്വാൻ ശ്രീ പെരുവനം കൃഷ്ണ കുമാറിന്...

എ.യു ലതക്ക് മികവഴക് 2025 സംസ്ഥാന അദ്ധ്യാപക പുരസ്കാരം

ഒന്നഴക് അദ്ധ്യാപക കൂട്ടായ്മയുടെ സംസ്ഥാന അദ്ധ്യാപക പുരസ്കാരം തിരുവനന്തപുരം നേമം സ്കൂളിൽ വച്ചു നടന്ന ചടങ്ങിൽ വച്ച് എസ് സി ഇ ആർ ടി ഡയറക്ടർ...

1st Rank for Vrinda R Unni in B.Arch

Vrinda R Unni, D/o. Appamkalathil Pisharath Rajasekharan Unni(Aniyan) & Nandini, Narayana House, Killikkurissimangalam, Lakkidi secured 1st rank in B.Arch...

ശാഖാ വാർത്തകൾ

ചൊവ്വര ശാഖയുടെ ഒക്ടോബർ മാസത്തെ യോഗം

October 27, 2024
ശാഖയുടെ ഒക്ടോബർ മാസത്തെ യോഗം 20-10-24 നു 3.30PMനു മാണിക്കമംഗലം ശ്രീ K. വേണുഗോപാലിന്റെ വസതി, ശ്രീരാഗിൽ പ്രസിഡണ്ടിന്റെ അദ്ധ്യക്ഷതയിൽ ശ്രീമതി തങ്കമണി വേണുഗോപാലിന്റെ ഈശ്വര പ്രാർത്ഥന, ശ്രീമതിമാർ ശോഭന ശ്രീവത്സൻ ചേർന്നുള്ള നാരായണീയ പാരായണം എന്നിവയോടെ ആരംഭിച്ചു. ഈയിടെ...

പട്ടാമ്പി ശാഖ 28മത് വാർഷികം

October 24, 2024
പട്ടാമ്പി ശാഖയുടെ 28മത് വാർഷികം, കുടുംബസംഗമം, അവാർഡ് ദാനം, പ്രതിമാസയോഗം, ഓണാഘോഷം (പ്രതീകാത്മകം) എന്നിവ സംയുക്തമായി വാടാനാംകുറുശ്ശി ശാഖാമന്ദിരത്തിൽ വെച്ച് 12-10-2024നു 9AM നു മഹിളാവിംഗ് കൺവീനർ ശ്രീമതി വിജയലക്ഷ്മി പതാക ഉയർത്തി ആരംഭിച്ചു. രജിസ്ട്രേഷന് ശേഷം ഹാളിൽ മാലകെട്ട്...

ഇരിങ്ങാലക്കുട ശാഖ 2024 ഒക്ടോബർ മാസ യോഗം

October 23, 2024
ഇരിങ്ങാലക്കുട ശാഖയുടെ 2024 ഒക്ടോബർ മാസ കുടുംബയോഗം 20-10-24നു 3PMനു കാറളം ശ്രീ കെ.പി. മോഹൻ ദാസിൻ്റെ വസതി, THREE BUNGLOWS ൽ വെച്ച് ശാഖാ പ്രസിഡണ്ട് ശ്രീമതി മായാ സുന്ദരേശ്വരൻ്റെ അദ്ധ്യക്ഷതയിൽ കൂടി. ശ്രീമതി ഗിരിജാ മോഹൻദാസ് ഈശ്വര...

ചൊവ്വര ശാഖ 2024 സെപ്റ്റംബർ മാസ യോഗം

October 14, 2024
ചൊവ്വര ശാഖയുടെ സെപ്റ്റംബർ മാസത്തെ യോഗം 23-09-24നു 9.30PMന് വീഡിയോ കോൺഫറൻസിലൂടെ പ്രസിഡണ്ട് ശ്രീ K. വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ ഈശ്വര പ്രാർത്ഥന, നാരായണീയ പാരായണം എന്നിവയോടെ ആരംഭിച്ചു. കഴിഞ്ഞ മാസം നമ്മെ വിട്ടു പിരിഞ്ഞ ശാഖഅംഗം ശ്രീമതി നളിനി പിഷാരസ്യാർ...

തിരുവനന്തപുരം ശാഖ വാർഷികം, ഓണാഘോഷം 2024

October 8, 2024
തിരുവനന്തപുരം ശാഖയുടെ വാർഷികം- ഓണാഘോഷം ഒക്ടോബർ രണ്ടിന് തിരുവനന്തപുരം ഹോട്ടലിലെ മന്നം ഹാളിൽ കുടുംബസംഗമമായി നടത്തി. നിരവധി പേരുടെ ജീവൻ അപഹരിക്കുകയും നിരവധി പേരെ ഭവനരഹിതരാക്കുകയും ചെയ്ത വയനാട് ജില്ലയിലെ വിനാശകരമായ ഉരുൾപൊട്ടലിൻ്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങൾ കുറച്ചാണ് നടത്തിയത്. രാവിലെ...

മെഡിക്കൽ ക്യാമ്പ് 2024

October 2, 2024
നമ്മുടെ രാഷ്ട്രപിതാവിന്റെ ജന്മദിനത്തിൽ തൃശൂർ ശാഖയുടെ നേതൃത്വത്തിൽ വർഷം തോറും നടത്തി വരുന്ന സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ഇന്ന്, 02-10-2024 ബുധനാഴ്ച്ച വളർക്കാവ് ദേവീക്ഷേത്ര ദേവസ്വത്തിന്റെ സഹകരണത്തോടെ ക്ഷേത്രം ശ്രീഭദ്ര കല്യാണമണ്ഡപത്തിൽ വെച്ച് നടന്നു. സമാജം. ജനറൽ സെക്രട്ടറി...

പാലക്കാട് ശാഖ 2024 സെപ്റ്റംബർ യോഗം

October 1, 2024
ശാഖയുടെ സെപ്റ്റംബർ യോഗം 22-09-24ന്  ശ്രീമതി സതി രാമചന്ദ്രന്റെയും ശ്രീ A  രാമചന്ദ്രന്റെയും ഭവനം, രാഗേശ്വരിയിൽ വച്ച് നടത്തി. അഡ്വ. S M ഉണ്ണികൃഷ്ണന്റെ  ഈശ്വര പ്രാർത്ഥനക്ക്  ശേഷം ഗൃഹനാഥൻ ശ്രീ A  രാമചന്ദ്രൻ യോഗത്തിന് എത്തിച്ചേർന്ന ഏവർക്കും സ്വാഗതം...

മുംബൈ ശാഖ 444മത് ഭരണസമിതി യോഗം

October 1, 2024
മുംബൈ ശാഖയുടെ 444മത് ഭരണസമിതി യോഗം വീഡിയോ കോൺഫറസിലൂടെ പ്രസിഡണ്ട് ശ്രീ എ പി രഘുപതിയുടെ ആദ്ധ്യക്ഷത്തിൽ 28-09-24 നു 10 AMനു കൂടി. കന്നിമാസത്തിലെ ആയില്യം കണക്കിലെടുത്ത് ശ്രീമതി സന്ധ്യ രമേഷ് പിഷാരോടി ആലപിച്ച ഒരു നാഗരാജ സ്തുതിയോടെ...

കോങ്ങാട് ശാഖ 2024 വാർഷികവും ഓണാഘോഷവും

October 1, 2024
ശാഖയുടെ വാർഷികവും ഓണാഘോഷവും 22-09-24നു    ശാഖാ മന്ദിരത്തിൽ വച്ച് രാവിലെ 8:30ന് സമാജം  രക്ഷാധികാരി ശ്രീ കെ പി ഗോപാല പിഷാരോടി പതാക ഉയർത്തിക്കൊണ്ട് ആരംഭിച്ചു. ശ്രീഹരി, സംഗീത എന്നിവർ ചേർന്ന്  മനോഹരമായ പൂക്കളം ഒരുക്കി. അംഗങ്ങളുടെ രജിസ്ട്രേഷനു  ശേഷം...

എറണാകുളം ശാഖ 2024 സെപ്റ്റംബർ മാസ യോഗവും ഓണാഘോഷവും

October 1, 2024
ശാഖയുടെ 2024 സെപ്റ്റംബർ മാസ യോഗവും ഓണാഘോഷവും 22-09-24 രാവിലെ 9 മണി മുതൽ വൈകിട്ട് 4 മണി വരെ ചേരാനല്ലൂർ NSS ഹാളിൽ വച്ച് നടന്നു. ശാഖാംഗങ്ങൾ ചേർന്ന് ഓണപ്പൂക്കളം ഒരുക്കി. മുതിർന്ന  ശാഖാംഗമായ ശ്രീമതി ബേബി രാമചന്ദ്രൻ...

വടക്കാഞ്ചേരി ശാഖയുടെ വാർഷിക പൊതുയോഗവും ഓണാഘോഷവും

October 1, 2024
ശാഖയുടെ ഓണാഘോഷവും വാർഷിക പൊതുയോഗവും ശാഖയുടെ അവാർഡ് വിതരണവും 2024 സെപ്റ്റംബർ 22ന് ആറ്റൂരിൽ ഉള്ള ആസ്ഥാന മന്ദിരത്തിൽ വച്ച് നടന്നു. രാവിലെ നടന്ന ശാഖാ പ്രസിഡണ്ടിന്റെ   പതാക ഉയർത്തലോടുകൂടി ആരംഭിച്ച പരിപാടികളിൽ മാലകെട്ട് മത്സരവും, തിരുവാതിരകളിയും, കുട്ടികളുടെ കലാപരിപാടിയും...

സൗജന്യ മെഡിക്കൽ ക്യാമ്പ് ഒക്ടോബർ 2ന്

October 1, 2024
പിഷാരോടി സമാജവും അഞ്ചേരിക്കാവ് വളർകാവ് ദേവസ്വവും സംയുക്തമായി ഒരുക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് ഗാന്ധി ജയന്തി ദിനത്തിൽ, 2024 ഒക്ടോബർ 2 നു രാവിലെ 9:30 മൂതൽ 1 മണി വരെ ശ്രീ അഞ്ചേരി വളർകാവ് ശ്രീഭദ്ര കല്യാണമണ്ഡപത്തിൽ വെച്ച്...

കൊടകര ശാഖ 2024 സെപ്റ്റംബർ മാസ യോഗം & സൗഹൃദോണം 2024

September 29, 2024
ശാഖയുടെ 2024 സെപ്റ്റംബർ മാസത്തെ യോഗവും സൗഹൃദോണം 2024 ഓണാഘോഷവും 22.09.2024 ഞായറാഴ്ച രാവിലെ 9. 30 മുതൽ ഒമ്പതുങ്ങൽ മഹാവിഷ്ണു ക്ഷേത്ര ഹാളിൽ വെച്ച് ആഘോഷപൂർവ്വം നടത്തി. കൂട്ടായ്മയുടെ പ്രതീകമായ ഓണപ്പൂക്കളം ഒരുക്കി ആഘോഷങ്ങൾക്ക് തുടക്കമായി. ശാഖയിലെ അംഗങ്ങൾ...

ഇരിങ്ങാലക്കുട ശാഖയുടെ 24-ാമത് വാർഷിക പൊതുയോഗം

September 26, 2024
ഇരിങ്ങാലക്കുട ശാഖയുടെ 24-ാമത് വാർഷിക പൊതുയോഗം 22-9-24 ഞായറാഴ്ച ശ്രീമതി മായാ സുന്ദരേശ്വരൻ്റെ അദ്ധ്യക്ഷതയിൽ ഇരിങ്ങാലക്കുട നമ്പൂതിരിസ് ഇൻസ്റ്റിറ്റൂട്ട് ഓഡിറ്റോറിയത്തിൽ വെച്ച് കൂടി. രാവിലെ 8.30 മണിക്ക് വിഷ്ണു സഹസ്രനാമ ജപത്തോടെ വാർഷികത്തിന് തുടക്കം കുറിച്ചു , തുടർന്ന് മാലകെട്ട്...

തൃശൂർ ശാഖ ഓണാഘോഷം 2024

September 26, 2024
തൃശൂർ ശാഖയുടെ ഓണാഘോഷം 2024 സെപ്റ്റംബർ 22 ന് തൃശൂർ തിരൂർ വടകുറുമ്പകാവ് ഭഗവതി ക്ഷേത്രം ഓഡിറ്റോറിയത്തിൽ ശാഖ പ്രസിഡണ്ട് ശ്രീ വിനോദ് കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ കുമാരി ദേവിക ഹരികൃഷ്ണന്റെ പ്രാർത്ഥനയോടെ ആരംഭിച്ചു. ശാഖ വൈസ് പ്രസിഡണ്ട് ശ്രീ എ....

കോട്ടയം ശാഖ വാർഷിക പൊതു യോഗം 2024

August 31, 2024
കോട്ടയം ശാഖയുടെ വാർഷിക പൊതു യോഗവും കുടുംബ സംഗമവും 2024 ഓഗസ്റ്റ് 11 നു പുതുപ്പള്ളി സ്‌പൈസ് ഓഡിറ്റോറിയത്തിൽ നടന്നു. ശാഖ രക്ഷാധികാരി ശ്രീ സുരേന്ദ്ര പിഷാരടി പതാക ഉയർത്തി. കൃഷ്ണദിയ പിഷാരോടിയുടെ പ്രാർത്ഥന ഗാനത്തിനു ശേഷം സാവിത്രി പിഷാരസ്യാരുടെയും...

കൊടകര ശാഖ 2024 ആഗസ്റ്റ് മാസ യോഗം

August 30, 2024
കൊടകര ശാഖയുടെ ആഗസ്റ്റ് മാസത്തെ യോഗം 25-08-2024നു 3PMനു കൂട്ടാല പിഷാരത്ത് ശ്രീ കെ പി രവീന്ദ്രന്‍റെ വരന്തരപ്പിള്ളിയിലെ ഭവനത്തിൽ വെച്ച് നടന്നു. സുശീല രവീന്ദ്രൻ, ബേബി വേണുഗോപാൽ എന്നിവരുടെ ഈശ്വര പ്രാർത്ഥനയോടെ യോഗനടപടികൾ ആരംഭിച്ചു. ഏവരെയും കണ്ണീരിലാഴ്ത്തിയ വയനാട്...

കോങ്ങാട് ശാഖ 2024 ആഗസ്റ്റ് മാസ യോഗം

August 30, 2024
കോങ്ങാട് ശാഖയുടെ ആഗസ്റ്റ് മാസത്തെ യോഗം 11നു ഉച്ചയ്ക്ക് രണ്ടുമണിക്ക് ശാഖാ മന്ദിരത്തിൽ വച്ച് പ്രസിഡണ്ട് പ്രഭാകര പിഷാരോടിയുടെ നേതൃത്വത്തിൽ കൂടി. കെ പി ഗോപാല പിഷാരടിയുടെ പ്രാർത്ഥനയോടെ തുടങ്ങിയ യോഗത്തിൽ സജീവമായി അംഗങ്ങൾ പങ്കെടുത്തു. കെ പി രാമചന്ദ്ര...

ചൊവ്വര ശാഖ 2024 ഓഗസ്റ്റ് മാസ യോഗം

August 30, 2024
ചൊവ്വര ശാഖയുടെ ഓഗസ്റ്റ് മാസത്തെ യോഗം 25-08-24നു 3.30PMന് ചൊവ്വര ശ്രീ V. P. മധുവിന്റെ വസതിയിൽ പ്രസിഡണ്ട് ശ്രീ K. വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ ശ്രീമതി തങ്കമണി വേണുഗോപാലിന്റെ ഈശ്വര പ്രാർത്ഥന, നാരായണീയ പാരായണം എന്നിവയോടെ ആരംഭിച്ചു. കഴിഞ്ഞ മാസം...

എറണാകുളം ശാഖ 2024 ആഗസ്ത് മാസ യോഗം

August 26, 2024
എറണാകുളം ശാഖയുടെ ആഗസ്ത് മാസ യോഗം, 11-08-24നു ഇടപ്പള്ളിയിൽ ശ്രീ കെ പി ചന്ദ്രൻറെ വസതി, നീലാംബരിയിൽ വച്ച് 3PMനു കൂടി. ശ്രീമതി പ്രസന്ന ചന്ദ്രൻ ഭദ്രദീപം കൊളുത്തി, പ്രാർത്ഥനയോടു കൂടി യോഗം ആരംഭിച്ചു. ഗൃഹനാഥൻ ശ്രീ ചന്ദ്രൻ യോഗത്തിൽ...

Obituary

Visitors

  • 36277Reads per month:
  • 1390219Total visitors:
  • 927Visitors today:
  • 2,091Avg.Visitors per day:
  • May 15, 2019Counter starts on: