Legends

No items found.

Today’s Birthday/ഇന്നത്തെ പിറന്നാളുകാർ

birthday_cake
പിറന്നാളാശംസകൾ
  • Aparna Pradeep
  • Bala Krishnan V P
  • Gayathri Girish
  • Hema Suryakumar
  • Indira Sudhakaran
  • Jishnu Babu
  • Keerthy
  • Parvathi Ravi
  • Prameela Mukundan
  • Sugith P Raghavan
  • Sujit Pisharody
  • Vijayalakshmi A P
  • Vinaya Kumar N P
  • Vishnu Pisharody

തുളസീദളം ടീസർ

പിറന്നാൾ മധുരം

No items found.

വിവാഹ മംഗളാശംസകൾ

No items found.

Matrimonial Ads

No items found.

പിഷാരോടി സമാജം യുട്യൂബ് ചാനൽ

യുവചൈതന്യം യുട്യൂബ് ചാനൽ

News/വാർത്തകൾ

തൃശൂർ ശാഖ യുടെ ചാരിറ്റി ഓണാഘോഷം

തൃശൂർ ശാഖ യുടെ ചാരിറ്റി ഓണാഘോഷം കഴിഞ്ഞ വർഷം ചെയ്തത് പോലെ ഈ വർഷവും തൃശൂർ ശാഖ ഈ വരുന്ന ഓണവുമായി ബന്ധപ്പെട്ട ചാരിറ്റി പ്രവർത്തനങ്ങളുടെ...

ശ്രീ നന്ദകിഷോറിന് ധീരതയ്ക്കുള്ള അംഗീകാരം

ശ്രീ നന്ദകിഷോറിന് ധീരതയ്ക്കുള്ള അംഗീകാരം ആർത്തലച്ചൊഴുകുന്ന മണലിപ്പുഴയിൽ വീണ് ഒഴികിപ്പോയ യുവതിയെ സ്വന്തം ജീവൻ പണയം വെച്ച് രക്ഷപ്പെടുത്തിയ ശ്രീ നന്ദകിഷോർ നാട്ടുകാരുടെ മുഴുവൻ അനുമോദനവും...

രാമായണപാരായണ സമർപ്പണം

രാമായണപാരായണ സമർപ്പണം കർക്കടകം 31ന് (2025 ആഗസ്റ്റ് 16) ശനിയാഴ്ച 5.30 pm , പിഷാരോടി സമാജം ആസ്ഥാനമന്ദിരത്തിൽ പിഷാരോടി സമാജത്തിൻെറ രാമായണമാസാചരണത്തിൻെറ ഭാഗമായി കർക്കടകം...

PP&TDT യുടെ വാർഷിക പൊതുയോഗം

എല്ലാവർക്കും നമസ്കാരം ഈ വരുന്ന വെള്ളിയാഴ്ച്ച (15/8/2025), PP&TDT യുടെ വാർഷിക പൊതുയോഗം ഗുരുവായൂർ ഗസറ്റ് ഹൗസിൽ വച്ച് രാവിലെ 10 മണിക്ക് പ്രസിഡന്റ് ശ്രീ...

വിജയതിലകമണിഞ്ഞ് RLV ഹരിത മണികണ്ഠൻ

  RLV കോളേജിൽ നിന്നും MA മോഹിനിയാട്ടത്തിൽ മൂന്നാം റാങ്ക് കരസ്തമാക്കി കുമാരി ഹരിത പിഷാരോടി സമാജം കൊടകര ശാഖയിലെ അംഗങ്ങളായ കാവല്ലൂർ പിഷാരത്ത് മണികണ്ഠന്റെയും...

എം പി സുരേന്ദ്ര പിഷാരോടി അനുശോചന യോഗം

എം പി സുരേന്ദ്ര പിഷാരോടി അനുശോചന യോഗം പിഷാരോടി സമാജം കേന്ദ്ര വൈസ് പ്രസിഡണ്ട്, PE&WS എഡ്യുക്കേഷണൽ അവാർഡ് നിർണ്ണയ കമ്മിറ്റി കൺവീനർ തുടങ്ങിയ ഉന്നതസ്ഥാനങ്ങളിൽ...

രാമായണ മാസ സമാരംഭം

വേണു വീട്ടിക്കുന്ന് പിഷാരോടി സമാജത്തിൻ്റെ ഈ വർഷത്തെ (2025) രാമായണ മാസാചരണത്തിൻ്റെ ആരംഭം കുറിച്ചത് ഭൂലോക വൈകുണ്ഠമായ ഗുരുപവനപുരിയിലെ പിഷാരടി സമാജം ഗസ്റ്റ് ഹൗസിലെ ദേവധേയം...

സംസ്ഥാനതല പോസ്റ്റർ നിർമ്മാണ മത്സരത്തിൽ തിളങ്ങി അനന്യ പിഷാരോടി

സംസ്ഥാനതല പോസ്റ്റർ നിർമ്മാണ മത്സരത്തിൽ തിളങ്ങി അനന്യ പിഷാരോടി ലോക പരിസ്ഥിതി ദിനത്തിൽ ഗുജറാത്ത് പരിസ്ഥിതി മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച സംസ്ഥാനതല പോസ്റ്റർ നിർമ്മാണ മത്സരത്തിൽ...

ശാഖാ വാർത്തകൾ

ഇരിങ്ങാലക്കുട ശാഖ 25-ാമത് വാർഷിക പൊതുയോഗ റിപ്പോർട്ട്

May 1, 2025
ശാഖയുടെ 25-ാമത് വാർഷിക പൊതുയോഗം 20-4-25 നു 3PMനു നമ്പൂതിരിസ് കോളെജ് ഓഡിറ്റോറിയത്തിൽ വെച്ച് പ്രസിഡണ്ട് ശ്രീമതി മായാ സുന്ദരേശ്വരൻ്റെ അദ്ധ്യക്ഷതയിൽ കൂടി. ശ്രീമതി ശോഭാ വിജയൻ്റെ ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. സെക്രട്ടറി സി.ജി. മോഹനൻ വാർഷിക പൊതു...

കൊടകര ശാഖ 2024-25 വാർഷിക പൊതുയോഗം

May 1, 2025
ശാഖയുടെ 2024-25ലെ വാർഷിക പൊതുയോഗം 20-04-2025നു കോടാലി എടയാറ്റ് ക്ഷേത്രം, ശ്രീ ധർമ്മ ശാസ്ത ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. കഴിഞ്ഞ വർഷങ്ങളിലെതുപോലെതന്നെ ഈ വർഷവും വാർഷിക പൊതുയോഗവും കുടുംബസംഗമവും വളരെ ഭംഗിയായി നടന്നു. കേന്ദ്രഭാരവാഹികളുടെയും ശാഖയിലെ മുതിർന്ന അംഗങ്ങളുടേയും സാന്നിധ്യവും...

പാലക്കാട് ശാഖ 2025 ഏപ്രിൽ മാസ യോഗം

April 25, 2025
പാലക്കാട് ശാഖയുടെ ഏപ്രിൽ മാസ യോഗം 20-04-25ന് 11AMനു ഓൺലൈനായി നടത്തി. സെക്രട്ടറി ഈശ്വര പ്രാർത്ഥന ചൊല്ലി യോഗത്തിന് സന്നിഹിതരായിരുന്ന ഏവരെയും സ്വാഗതം ചെയ്തു. കഴിഞ്ഞ കാലയളവിൽ നമ്മെ വിട്ടുപിരിഞ്ഞു പോയവർക്ക് അനുശോചനം രേഖപ്പെടുത്തി. പ്രസിഡണ്ട് ശ്രീ എ പി...

തൃശൂർ ശാഖ 2025 ഏപ്രിൽ മാസ യോഗം

April 25, 2025
തൃശൂർ ശാഖയുടെ ഏപ്രിൽ മാസ യോഗം 16-04-25ന് സമാജം ആസ്ഥാന മന്ദിരത്തിൽ വെച്ച് പ്രസിഡണ്ട് ശ്രീ വിനോദ് കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ശ്രീ രവികുമാർ പിഷാരടിയുടെ പ്രാർത്ഥനയോടെ ആരംഭിച്ചു. നാരായണീയം പതിനൊന്നാം ശതകം ശ്രീമതി ഉഷ ചന്ദ്രൻ, ശ്രീമതി ജയ ഗോപൻ...

പട്ടാമ്പി ശാഖയുടെ ഏപ്രിൽ മാസ യോഗവും കെ. പി. അച്ചുതപിഷാരോടിയുടെ 112മത് ജന്മദിനവും

April 24, 2025
പട്ടാമ്പി ശാഖയുടെ ഏപ്രിൽ മാസ യോഗവും അന്തരിച്ച കൊടിക്കുന്നത്ത് പിഷാരത്ത് അച്ചുതപിഷാരോടിയുടെ 112മത് ജന്മദിനവും 2025 ഏപ്രിൽ 6നു കൊടിക്കുന്നത്ത് പിഷാരത്ത് വെച്ച് സമുചിതമായി ആഘോഷിച്ചു. ശ്രീ ദിലീപിൻ്റെ പ്രാർത്ഥനക്കുശേഷം ശ്രീ കെ. പി. പ്രഭാകരൻ യോഗത്തിനെത്തിയവരെ സ്വാഗതം ചെയ്‌തു....

ഗുരുവായൂർ ശാഖ വാർഷിക പൊതുയോഗം 2024-25

April 24, 2025
ഗുരുവായൂർ ശാഖയുടെ 2024-25ലെ വാർഷിക പൊതുയോഗം കേന്ദ്ര പ്രസിഡണ്ട് ശ്രീ ആർ ഹരികൃഷ്ണ പിഷാരോടിയുടെ അദ്ധ്യക്ഷതയിൽ 27-03-25നു 11 AMനു ഗുരുവായൂർ ഗസ്റ്റ് ഹൌസിൽ വെച്ച് കൂടി. ശാഖാ സെക്രട്ടറി ശ്രീ എം പി രവീന്ദ്രൻ സ്വാഗതം പറഞ്ഞു. കുമാരിമാർ...

കോങ്ങാട് ശാഖ 2025 ഏപ്രിൽ മാസ യോഗം

April 22, 2025
കോങ്ങാട് ശാഖയുടെ ഏപ്രിൽ മാസത്തെ യോഗം ഓൺലൈൻ ആയി 19-04-2025നു 10 AMനു പ്രസിഡണ്ട് ശ്രീ പ്രഭാകര പിഷാരോടിയുടെ അദ്ധ്യക്ഷതയിൽ ചേർന്നു. ശ്രീ അച്ചുണ്ണി പിഷാരോടി പ്രാർത്ഥന ചൊല്ലി. ശ്രീമതി പുഷ്പ ഹരിദാസൻ പുരാണ പാരായണം നിർവ്വഹിച്ചു. പങ്കെടുത്ത എല്ലാവരെയും...

എറണാകുളം ശാഖ 2025 മാർച്ച് മാസ യോഗം

April 19, 2025
എറണാകുളം ശാഖയുടെ 2025 മാർച്ച് മാസ യോഗം 09-03-2025നു 3PMനു മട്ടാഞ്ചേരിയുള്ള ശ്രീ ടി പി പ്രഭാകര പിഷാരോടിയുടെ വസതിയിൽ വെച്ച് നടന്നു. ഗൃഹനാഥ ശ്രിമതി ഉഷ പ്രഭാകരൻ ഭദ്രദീപം കൊളുത്തി. കുമാരി പാർവ്വണയുടെ ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു....

ചെന്നൈ ശാഖ 2025 മാർച്ച് മാസ യോഗം

April 18, 2025
ചെന്നൈ ശാഖയുടെ മാർച്ച് മാസ യോഗം 30-03-2025 ഞായറാഴ്ച 3PMനു ശ്രീ ടി .പി. സുകുമാരന്റെ വസതിയിൽ വൈസ് പ്രസിഡണ്ട് ശ്രീമതി ഗീതാ ധനശേഖരന്റെ അദ്ധ്യക്ഷതയിൽ നടന്നു. സുവിൻ സൂരജ് , ശിഖ സൂരജ്, ശ്രീമതി തങ്കം പിഷാരസ്യാർ എന്നിവരുടെ...

ഇരിങ്ങാലക്കുട ശാഖ വാർഷികം

April 15, 2025
പ്രിയപ്പെട്ടവരെ, നമസ്ക്കാരം🙏 പിഷാരോടി സമാജം ഇരിങ്ങാലക്കുട ശാഖയുടെ വാർഷിക പൊതുയോഗം 20-04-25 ഞായറാഴ്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് ഇരിങ്ങാലക്കുട നമ്പൂതിരി സ് ഓഡിറ്റോറിയത്തിൽ(Near മഹാത്മഗാന്ധി ലെബ്രറി, PWD Road) വെച്ച് നടത്തുന്നതാണ്. എല്ലാ അംഗങ്ങളും കുടുംബസമേതം യോഗത്തിൽ പങ്കെടുക്കുവാൻ താല്പര്യപ്പെടുന്നു....

കൊടകര ശാഖ 2025 മാർച്ച് മാസത്തെ യോഗം

March 28, 2025
ശാഖയുടെ മാർച്ച് മാസത്തെ യോഗം 16-3-2025നു 3.15PMനു മാങ്കുറ്റിപാടം പിഷാരത്ത് ഗോപി പിഷാരോടിയുടെ(ഗോവിന്ദൻകുട്ടി) ഭവനത്തിൽ ശ്രീ രാജൻ സിത്താരയുടെ അദ്ധ്യക്ഷതയിൽ ചേർന്നു. മാസ്റ്റർ ധനജ്ഞയയുടെ ഈശ്വര പ്രാർത്ഥനയോടെ യോഗ നടപടികൾ ആരംഭിച്ചു. കഴിഞ്ഞ മാസങ്ങളിൽ നമ്മെ വിട്ടുപിരിഞ്ഞ സമുദായ അംഗങ്ങൾക്ക്...

ഇരിങ്ങാലക്കുട ശാഖ 2025 മാർച്ച് മാസ യോഗം

March 28, 2025
ഇരിങ്ങാലക്കുട ശാഖയുടെ 2025 മാർച്ച് മാസത്തെ കുടുംബ യോഗം 23-3-25നു 4PMനു മാപ്രാണം പുത്തൻ പിഷാരത്ത് ശ്രീഹരികുമാറിൻ്റെ വസതിയിൽ വെച്ച് ശാഖാ പ്രസിഡണ്ട് ശ്രീമതി മായാ സുന്ദരേശ്വരൻ്റെ അദ്ധ്യക്ഷതയിൽ കൂടി. ശ്രീമതി സ്മിത ഹരികുമാർ ഈശ്വര പ്രാർത്ഥന ചൊല്ലി. ശാഖയുടെ...

പാലക്കാട് ശാഖ 2025 മാർച്ച് മാസ യോഗം

March 28, 2025
പാലക്കാട് ശാഖ മാർച്ച് മാസ യോഗം 23-3-25ന് ശ്രീ T P രാമൻകുട്ടിയുടെ ഭവനം, സി വൺ ബിൽ ടെക് ഗ്രീൻ അപ്പാർട്ട്മെൻ്റ്, മണപ്പുള്ളിക്കാവിൽ വച്ച് നടത്തി. പാലക്കാട് വളരെ ചൂട് കൂടിയ അന്തരീക്ഷത്തിലും 36 ഓളം പേർ പങ്കെടുത്ത്...

മഞ്ചേരി ശാഖ 2025 മാർച്ച് മാസ യോഗം

March 25, 2025
04-08-2024 ന് ശാഖാ സെക്രട്ടറി പ്രസിഡൻ്റ് തുടങ്ങി ഭരണസമിതി അംഗങ്ങൾ രാജിവെച്ചതിനാൽ പ്രവർത്തനം നിശ്ചലമായതിനെ തുടർന്ന് 23-02-25 ന് കേന്ദ്രഭരണ സമിതി വിളിച്ചു ചേർത്ത പ്രത്യേക യോഗത്തിൽ ശാഖയിലെ നിലവിലെ കമ്മറ്റി തുടരുകയും പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകുന്നതിനും തീരുമാനമെടുത്തു. കേന്ദ്ര...

കോങ്ങാട് ശാഖ 2025 മാർച്ച് മാസ യോഗം

March 25, 2025
കോങ്ങാട് ശാഖയുടെ മാർച്ച് യോഗം 23-03-25നു 1.30PMനു പ്രസിഡണ്ട് ശ്രീ K P പ്രഭാകര പിഷാരോടിയുടെ അദ്ധ്യക്ഷതയിൽ കുമാരി മേധയുടെ ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ചു. ശ്രീ K P രാമചന്ദ്ര പിഷാരോടി സ്വാഗതം ആശംസിച്ചു. കാവിൽ പിഷാരത്ത് ശ്രീ K...

മുംബൈ ശാഖ 449മത് ഭരണസമിതി യോഗം

March 24, 2025
മുംബൈ ശാഖയുടെ 449മത് ഭരണസമിതി യോഗം 23-03-25നു വീഡിയോ കോൺഫറൻസ് വഴി 10.30 AM നു പ്രസിഡണ്ട് ശ്രീ എ പി രഘുപതിയുടെ അദ്ധ്യക്ഷതയിൽ കൂടി. മാസ്റ്റർ സത്യജിത് ശ്രീകുലിന്റെ പ്രാർത്ഥനയോടെ തുടങ്ങിയ യോഗം ഈയിടെ അന്തരിച്ച സമുദായാംഗങ്ങളുടെ പേരിൽ...

തൃശൂർ ശാഖ 2025 മാർച്ച് മാസ യോഗം

March 23, 2025
തൃശൂർ ശാഖാ യോഗം 16-3-25ന് കോലഴി വിനായക നഗറിൽ, ശ്രീ പി ഗോപിയുടെ വസതി നക്ഷത്രയിൽ പ്രസിഡന്റ് ശ്രീ വിനോദ് കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്നു.ദീപ്തി മണികണ്ഠന്റെ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ ശ്രീമതി ഉഷ ചന്ദ്രൻ, ശ്രീ സി പി അച്യുതൻ...

വടക്കാഞ്ചേരി ശാഖ 2025 മാർച്ച് മാസ യോഗം

March 19, 2025
വടക്കാഞ്ചേരി ശാഖയുടെ മാർച്ച് മാസ യോഗം 9-3-25നു 3PMനു ശാഖ രക്ഷാധികാരി ശ്രീ. എ .പി. രാജന്റെ വസതി "ശ്രീവിലാസ"ത്തിൽ വെച്ച് പ്രസിഡണ്ട് ശ്രീ .എം.പി. ഉണ്ണികൃഷ്ണന്റെ അദ്ധ്യക്ഷതയിൽ കൂടി. ഗൃഹനാഥ ശ്രീമതി എൻ. പി. രമ ടീച്ചർ ഭദ്രദീപം...

തിരുവനന്തപുരം ശാഖ 2025 മാർച്ച് മാസ യോഗം

March 19, 2025
തിരുവനന്തപുരം ശാഖയുടെ മാർച്ച് മാസ കുടുംബസംഗമം മാർച്ച് 9 ന് ശ്രീ മുരളീധരൻ പി പി യുടെയും ശ്രീമതി രമാദേവിയുടെയും വെള്ളയമ്പലം വസതിയിൽ വെച്ച് നടന്നു. ആതിഥേയൻ ശ്രീ മുരളീധരൻ അംഗങ്ങളെ സ്വാഗതം ചെയ്തു. ശ്രീമതി പത്മാവതി പിഷാരസ്യാർ പ്രാർത്ഥന ചൊല്ലി....

Obituary

No items found.

Visitors

  • 7527Reads per month:
  • 1330193Total visitors:
  • 41Visitors today:
  • 1,664Avg.Visitors per day:
  • May 15, 2019Counter starts on: