Legends

No items found.

Today’s Birthday/ഇന്നത്തെ പിറന്നാളുകാർ

birthday_cake
പിറന്നാളാശംസകൾ
  • Harikrishnan AP
  • Jayasree Murali
  • Nandakumar Kumar R P
  • Sunil Achutan
  • Unni Pisharath
  • Vineetha Krishnakumar

തുളസീദളം ടീസർ

പിറന്നാൾ മധുരം

No items found.

വിവാഹ മംഗളാശംസകൾ

No items found.

Matrimonial Ads

No items found.

പിഷാരോടി സമാജം യുട്യൂബ് ചാനൽ

യുവചൈതന്യം യുട്യൂബ് ചാനൽ

News/വാർത്തകൾ

അജിത് കുമാർ കെ ബി സ്ഥാനാർത്ഥി

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ കീഴ്മാട് ഗ്രാമ പഞ്ചായത്തിൽ ആറാം വാർഡിലേക്ക് ശ്രീ അജിത് കുമാർ കെ ബി ( കുട്ടമശ്ശേരി പിഷാരം, ആലുവ)...

കാർത്തിക ടീച്ചർ സ്ഥാനാർത്ഥി

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ പുലാമന്തോൾ ഗ്രാമ പഞ്ചായത്തിൽ പതിനാലാം വാർഡിലേക്ക് ശ്രീമതി കാർത്തിക ടീച്ചർ ( കുറുവട്ടൂർ പിഷാരം) മത്സരിക്കുന്നു. ഭർത്താവ് :...

ശ്രീകുമാർ സ്ഥാനാർത്ഥി

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ മുതുതല ഗ്രാമ പഞ്ചായത്തിൽ പതിനഞ്ചാം വാർഡിലേക്ക് ശ്രീ ശ്രീകുമാർ (ഭാരതീ മന്ദിരം, കൊടുമുണ്ട പിഷാരം) മത്സരിക്കുന്നു. ഭാര്യ ശ്രീമതി...

ശ്രീശൈല സ്ഥാനാർത്ഥി

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ ചേലക്കര ഗ്രാമ പഞ്ചായത്തിൽ ഒന്നാം വാർഡിലേക്ക് ശ്രീമതി ശ്രീശൈല എൻ പി (നടുവിൽപ്പാട്ട് പിഷാരം) മത്സരിക്കുന്നു.ഭർത്താവ് വെള്ളാർക്കാട് പിഷാരത്ത്...

ചിത്ര അരുണിന് രാജകോകിലം അവാർഡ്

2024-25 വർഷത്തെ യുവ പിന്നണി ഗായികക്കുള്ള വയലാർ രാമവർമ്മ ഫൗണ്ടേഷൻ, തൃശ്ശൂർ, നല്കുന്ന രാജകോകിലം അവാർഡ് നമ്മുടെ അഭിമാന ഗായിക ശ്രീമതി ചിത്ര അരുണിന് കേരള...

ശാഖാ വാർത്തകൾ

കോട്ടയം ശാഖയുടെ 2025 ഓഗസ്റ്റ് മാസത്തെ യോഗം

August 20, 2025
കോട്ടയം ശാഖയുടെ ഓഗസ്റ്റ് മാസത്തെ യോഗം 3.8.25 നു പയ്യപ്പാടി വത്സല പിഷാരസ്യാരുടെ ഭവനമായ ആനന്ദ സദനത്തിൽ വെച്ചു നടന്നു.  ദേവിദത്തയുടെ ഈശ്വര പ്രാർത്ഥനക്ക് ശേഷം A R പ്രവീണ്കുമാർ എല്ലാവരെയും യോഗത്തിലേക്ക് സ്വാഗതം ചെയ്തു.  കാടമുറി പിഷാരത്ത് അമ്മിണി പിഷാരസ്യാരുടെ നിര്യാണത്തിൽ...

ചൊവ്വര ശാഖ 2025 ആഗസ്റ്റ് മാസത്തെ യോഗം

August 18, 2025
ചൊവ്വര ശാഖയുടെ ആഗസ്റ്റ് മാസത്തെ യോഗം 10/08/25 ഞായറാഴ്ച ഉച്ച തിരിഞ്ഞ് 3.00 മണിക്ക് കുട്ടമശ്ശേരി ശ്രീ K. P. ബാലകൃഷ്ണന്റെ വസതിയിൽ പ്രസിഡന്റ്‌ ശ്രീ K വേണുഗോപാലിന്റെ അധ്യക്ഷതയിൽ കുമാരി ഐശ്വര്യ അജിത്തിന്റെ ഈശ്വര പ്രാർത്ഥന, ശ്രീമതിമാർ ദേവി...

കോങ്ങാട് ശാഖയുടെ 2025 ഓഗസ്റ്റ് മാസത്തെ യോഗം

August 5, 2025
കോങ്ങാട് ശാഖയുടെ ഓഗസ്റ്റ് മാസത്തെ യോഗം 04/08/25 ഉച്ചയ്ക്ക് രണ്ട് മണിയോടെ ശാഖാ മന്ദിരത്തിൽ പ്രസിഡൻ്റ് ശ്രീ കെ പി പ്രഭാകര പിഷാരോടിയുടെ അദ്ധ്യക്ഷതയിൽ ചേർന്നു. ശ്രീമതി മായാ ബാബുവിൻ്റെ പ്രാർത്ഥനയ്ക്കും ശ്രീ എം പി ഹരിദാസൻ്റെ പുരാണ പരായണത്തിനും...

മുംബൈ ശാഖയുടെ 43 മത് വാർഷിക പൊതുയോഗം

July 29, 2025
മുംബൈ ശാഖയുടെ 43 മത് വാർഷിക പൊതുയോഗം 27-07-2025 4 മണിക്ക് വസായ് വെസ്റ്റിലുള്ള BKS ഇംഗ്ലീഷ് ഹൈസ്കൂൾ & ജൂനിയർ കോളേജിൽ വെച്ച് നടത്തി. ശാഖാ പ്രസിഡണ്ട് ശ്രീ എ പി രഘുപതി അദ്ധ്യക്ഷനായ യോഗം ശ്രീ അരവിന്ദ്...

പാലക്കാട് ശാഖയുടെ 2025 ജൂലൈ മാസ യോഗം

July 28, 2025
പാലക്കാട് ശാഖയുടെ ജൂലൈ മാസ യോഗം 27/7/ 25 ന് അഡ്വക്കേറ്റ് എസ് എം ഉണ്ണി കൃഷ്ണൻറെ ഭവനമായ ചെന്താമരയിൽ വച്ച് നടന്നു. മഴക്കാലമായിരുന്നിട്ടും കുറെ പേർ മീറ്റിങ്ങിന് എത്തിച്ചേർന്നു എന്ന വിവരം സ്വാഗതാർഹം തന്നെയായിരുന്നു. ശ്രീ എസ് എം...

ചൊവ്വര ശാഖയുടെ 2025 ജൂലൈ മാസത്തെ യോഗം

July 28, 2025
ചൊവ്വര ശാഖയുടെ ജൂലൈ മാസത്തെ യോഗം 27/07/25 ഞായറാഴ്ച ഉച്ചതിരിഞ്ഞു 3.30 മണിക്ക് ചൊവ്വര ശ്രീ രഘുനന്ദനൻ്റെ വസതിയായ ശ്രീനികേതനിൽ വെച്ച്പ്രസിഡന്റ്‌ ശ്രീ K. വേണുഗോപാലിന്റെ അധ്യക്ഷതയിൽ ശീമതി ലതയുടെ ഈശ്വര പ്രാർത്ഥന, ശ്രീമതി തങ്കമണി വേണുഗോപാൽ, ശ്രീമതി ലത...

കോങ്ങാട് ശാഖയുടെ 2025 ജൂലൈ മാസ യോഗം

July 28, 2025
കോങ്ങാട് ശാഖയുടെ ജൂലൈ മാസ യോഗം 28/07/2025ന് രാവിലെ പത്ത് മണിക്ക് പ്രസിഡൻ്റ് ശ്രീ കെ പി പ്രഭാകര പിഷാരോടിയുടെ അദ്ധ്യക്ഷതയിൽ ഓൺലൈൻ ആയി ചേർന്നു. ശ്രീ കെ പി അച്യുണ്ണി പിഷാരോടി പ്രാർത്ഥന ചൊല്ലി. ശ്രീ കെ പി...

എറണാകുളം ശാഖ പ്രതിമാസ യോഗം – ജൂലൈ 2025

July 28, 2025
എറണാകുളം ശാഖ പ്രതിമാസ യോഗം - ജൂലൈ 2025 പിഷാരോടി സമാജം എറണാകുളം ശാഖയുടെ 2025 ജൂലൈ മാസയോഗം 13.07.2025 ഞായറാഴ്ച രാത്രി 8 PM - ന് ഓൺലൈൻ ആയി നടന്നു. ശാഖ സെക്രട്ടറി ഏവരെയും സ്വാഗതം ചെയ്തതോടെ...

തിരുവനന്തപുരം ശാഖ – 2025 ജൂലൈ മാസത്തെ യോഗം

July 26, 2025
തിരുവനന്തപുരം ശാഖയുടെ ജൂലൈ മാസത്തെ കുടുംബ സംഗമം ജൂലൈ 6 ന് രാവിലെ 11 മണിക്ക് പുളിമൂട് ജിപിഒ ലെയ്‌നിലുള്ള അപെക്‌സ് റെസിഡൻസി ഇന്നിൽ ഡോ. സേതുമാധവനും ശ്രീമതി അംബിക വി യും ചേർന്ന് നടത്തി. ശ്രീമതി പത്മാവതി പിഷാരസ്യാരുടെ...

കൊടകര ശാഖ – 2025 ജൂലൈ മാസത്തെ യോഗം

July 26, 2025
പിഷാരോടി സമാജം കൊടകര ശാഖയുടെ ജൂലൈ മാസത്തെ യോഗം 20-7 -2025 ന് കോടാലി വല്ലച്ചിറ പിഷാരത്ത് പി പി രാധാകൃഷ്ണന്റെ ഭവനമായ അർച്ചനയിൽ നടന്നു. ജയശ്രീ രാജന്റെ ഈശ്വര പ്രാർത്ഥനയോടെ 3 മണിക്ക് യോഗ നടപടികൾ ആരംഭിച്ചു. കഴിഞ്ഞ...

കോട്ടയം ശാഖ – 2025 ജൂലൈ മാസത്തെ യോഗം

July 26, 2025
കോട്ടയം ശാഖയുടെ ജൂലൈ മാസത്തെ യോഗം 6.7.25 നു ഓണംതുരുത്ത് T.K.വ്യാസന്റെ ഭവനമായ തൃക്കോവിൽ പിഷാരത്ത് വെച്ചു നടന്നു. കാർത്തികയുടെ ഈശ്വര പ്രാർത്ഥനക്ക് ശേഷം T K വ്യാസ പിഷാരടി എല്ലാവരെയും യോഗത്തിലേക്ക് സ്വാഗതം ചെയ്തു. A.P.അശോക് കുമാറിന്റെ അദ്ധ്യക്ഷ...

തൃശൂർ ശാഖ – 2025 ജൂലൈ മാസത്തെ യോഗം

July 26, 2025
തൃശൂർ ശാഖ --------------------- തൃശൂർ ശാഖയുടെ ജൂലൈ മാസത്തെ യോഗം 20/07/2025 ന് കോലഴി പൂവണി ശ്രീ ഓമനക്കുട്ടന്റെ "പിഷാരം" വസതിയിൽ പ്രസിഡന്റ് ശ്രീ വിനോദ് കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. കുമാരി മീനു ഓമനക്കുട്ടന്റെ പ്രാർഥനയോടെ ആരംഭിച്ച യോഗത്തിൽ ശ്രീമതി...

വടക്കാഞ്ചേരി ശാഖ – 2025 ജൂലൈ മാസത്തെ യോഗം

July 26, 2025
പിഷാരടി സമാജം വടക്കാഞ്ചേരി ശാഖയുടെ ജൂലൈ മാസത്തെ യോഗം 13/ 7/ 25 ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് ചേലക്കരയിലുള്ള ശ്രീ .എൻ .പി. കൃഷ്ണനുണ്ണിയുടെ വസതിയായ ചേലക്കര പിഷാരത്ത് വച്ച് നടന്നു. ശ്രീമതി ശ്രീദേവി ദീപം കൊളുത്തി. ശ്രീശൈല...

ഇരിങ്ങാലക്കുട ശാഖ – 2025 ജൂലൈ മാസത്തെ യോഗം

July 26, 2025
പിഷാരോടി സമാജം ഇരിങ്ങാലക്കുട ശാഖയുടെ 2025 ജൂലായ് മാസത്തെ കുടുംബ യോഗം 16/7/25/( ബുധനാഴ്ച) ഉച്ചതിരിഞ്ഞ് 4.30ന് മാപ്രാണം പുത്തൻ പിഷാരത്ത് ശ്രീ ഉണ്ണികൃഷ്ണ പിഷാരോടിയുടെ വസതിയിൽ വെച്ച് ശാഖാ പ്രസിഡണ്ട് ശ്രീമതി മായാ സുന്ദരേശ്വരൻ്റെ അദ്ധ്യക്ഷതയിൽ കൂടി. ശ്രീമതിചന്ദ്രമതി...

കോങ്ങാട് ശാഖയുടെ 2025 ജൂൺ മാസ യോഗം

July 5, 2025
കോങ്ങാട് ശാഖയുടെ ജൂൺ മാസ യോഗം 28/06/25ന് രാവിലെ പത്ത് മണിക്ക് പ്രസിഡൻ്റ് ശ്രീ പ്രഭാകര പിഷാരോടിയുടെ അധ്യക്ഷതയിൽ ശാഖാ മന്ദിരത്തിൽ ചേർന്നു. ശ്രീമതി ഗീത പ്രാർത്ഥന ചൊല്ലി. ശ്രീമതിമാർ ഉഷാദേവി, രാധ, ഗീത എന്നിവർ ചേർന്ന് പുരാണ പാരായണം...

എറണാകുളം ശാഖയുടെ 2025 ജൂൺ മാസ യോഗം

June 30, 2025
എറണാകുളം ശാഖയുടെ 2025 ജൂൺ മാസ യോഗം 08-06-2025 - നു 3PMനു ചേരാനെല്ലൂർ പിഷാരത്തു ശ്രീ സി പി രവീന്ദ്രപിഷാരോടിയുടെ വസതിയിൽ വെച്ച് നടന്നു. ഗൃഹനാഥ ശ്രിമതി കുമാരി രവീന്ദ്രൻ ദീപം കൊളുത്തി. ശ്രീമതി ശാലിനി രഘുനാഥ് ഈശ്വര...

കേന്ദ്ര സംയുക്ത ഭരണസമിതി യോഗ റിപ്പോർട്ട്

June 30, 2025
കേന്ദ്ര സംയുക്ത ഭരണസമിതി യോഗ റിപ്പോർട്ട് പിഷാരോടി സമാജം, PE& WS, PP & TDT, തുളസീദളം എന്നിവയുടെ ഭരണസമി അംഗങ്ങളുടെയും ശാഖാ സെക്രട്ടറി പ്രസിഡണ്ടുമാരുടെയും സംയുക്ത ഭരണസമിതി യോഗം 22/06/2025 ഞയറാഴ്ച്ച രാവിലെ 10.30 സമാജം ആസ്ഥാനമന്ദിരത്തിൽ പ്രസിഡണ്ട്...

ചൊവ്വര ശാഖ – 2025 ജൂൺ മാസത്തെ യോഗം

June 30, 2025
ചൊവ്വര ശാഖയുടെ ജൂൺ മാസത്തെ യോഗം 29/06/25 ഞായറാഴ്ച ഉച്ചതിരിഞ്ഞു 3 മണിക്ക് പടിഞ്ഞാറെ കടുങ്ങല്ലൂർ ശ്രീ നാരായണനുണ്ണിയുടെ വസതിയായ കൃഷ്ണ കൃപയിൽ പ്രസിഡന്റ്‌ ശ്രീ K. വേണുഗോപാലിന്റെ അധ്യക്ഷതയിൽ കുമാരി രുദ്ര രാകേഷിന്റെ ഈശ്വര പ്രാർത്ഥന, ശ്രീമതി തങ്കമണി...

പിഷാരോടി സമാജം മുംബൈ – 43മത് വാർഷിക പൊതുയോഗ നോട്ടീസ്

June 29, 2025
പിഷാരോടി സമാജം മുംബൈയുടെ 43മത്  വാർഷിക പൊതുയോഗം  27-07-2025, ഞായറാഴ്ച്ച 3.30 PMനു വസായ് വെസ്റ്റ്, BKS ഇംഗ്ലീഷ് ഹൈസ്കൂൾ & ജൂനിയർ കോളേജിൽ വെച്ച് താഴെപ്പറയുന്ന കാര്യപരിപാടികളോടെ  നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. കാര്യപരിപാടികൾ 21-07-2024നു കൂടിയ 42മത് വാർഷിക പൊതുയോഗത്തിന്റെ...

മഞ്ചേരി ശാഖ 2025 ജൂൺ മാസത്തെ യോഗം

June 28, 2025
പിഷാരോടി സമാജം മഞ്ചേരി ശാഖയുടെ ജൂൺ മാസ യോഗം 15.6 .25 ന് വൈകുന്നേരം 3.30 ന് പെരിന്തൽമണ്ണ പുത്തൂർ പിഷാരത്ത് നാരായണ പിഷാരോടിയുടെ ഭവനത്തിൽ വച്ച് നടന്നു. ശക്തമായ മഴയത്തും 3.30 ന് തന്നെ യോഗനടപടികൾ ആരംഭിച്ചു. ഗൃഹനാഥ...

Obituary

No items found.

Visitors

  • 14442Reads per month:
  • 1427193Total visitors:
  • 71Visitors today:
  • 1,482Avg.Visitors per day:
  • May 15, 2019Counter starts on: