Legends

No items found.

Today’s Birthday/ഇന്നത്തെ പിറന്നാളുകാർ

birthday_cake
പിറന്നാളാശംസകൾ
  • Dhanya Unnikrishnan
  • Narayanan K P
  • Prasanth M G
  • Raghavan Ramesh
  • Usha Murali

തുളസീദളം ഏപ്രിൽ ലക്കം ടീസർ

പിറന്നാൾ മധുരം

No items found.

വിവാഹ മംഗളാശംസകൾ

No items found.

Matrimonial Ads

No items found.

പിഷാരോടി സമാജം യുട്യൂബ് ചാനൽ

യുവചൈതന്യം യുട്യൂബ് ചാനൽ

News/വാർത്തകൾ

ദേവികക്ക് അഭിനന്ദനങ്ങൾ

സംസ്ഥാതല ഗണിതശാസ്ത്രമേളയിൽ HS വിഭാഗം പസിലിൽ(Puzzle) ദേവിക രാജഗോപാൽ പിഷാരോടി മൂന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി. കുത്തനൂർ പിഷാരത്ത് രാജഗോപാലൻ്റെയും മുടവന്നൂർപിഷാരത്തെ മിനിയുടെയും മകളാണ്...

വി.പി വിജയരാഘവന് ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി സ്മാരക കഥാ പുരസ്‌കാരം

തപസ്യ കലാസാഹിത്യവേദി , തൃശ്ശൂർ ജില്ലാ സമിതിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനാടിസ്ഥാനത്തിൽ നടത്തിയ ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി സ്മാരക കഥ - കവിത മത്സരങ്ങളിലെ കഥാ വിഭാഗത്തിൽ വി.പി...

വിദ്യാ സമുന്നതി സ്കോളർഷിപ്പിന് അപേക്ഷിക്കേണ്ട അവസാന തിയതി 20-01-2025

സ്കൂൾ / കോളജ് / മെംബർഷിപ് പഠനത്തിനും വിവിധ മത്സരപ്പരീക്ഷകൾക്കുള്ള പരിശീലനത്തിനും 2024–25 വർഷത്തെ കേരള സർക്കാർ വിദ്യാസമുന്നതി സ്‌കോളർഷിപ്പുകൾ ലഭിക്കാൻ, കുടുംബവാർഷിക വരുമാനം 4 ലക്ഷം...

കോട്ടക്കൽ പ്രദീപിന് കലാമണ്ഡലം പുരസ്‌കാരം

  കോട്ടക്കൽ നാട്യസംഘത്തിലെ കഥകളി വേഷം അദ്ധ്യാപകൻ ശ്രീ കോട്ടക്കൽ പ്രദീപിന് കലാമണ്ഡലം കൽപ്പിത സർവ്വകലാശാല നൽകുന്ന ഈ വർഷത്തെ വി എസ് ശർമ്മ എൻഡോവ്മെന്റ്...

അഡ്വ. ഗോവിന്ദിന് അഭിനന്ദനങ്ങൾ

ഗുരുവായൂർ പുതിയേടത്ത് പിഷാരത്ത് പരേതനായ അനിൽകുമാറിന്റെയും കൊണ്ടയൂർ പിഷാരത്ത് സുധയുടെയും മകൻ ഗോവിന്ദ് പി 04-01-2025ന് ബഹു. കേരള ഹൈക്കോടതിയിൽ വെച്ച് അഭിഭാഷകനായി എൻറോൾ ചെയ്തു....

ദ്വാരകാനാശം തുള്ളൽക്കഥയുമായി കോട്ടക്കൽ പ്രദീപ്

സംസ്ഥാന കലോത്സവത്തിലേക്ക് പുതിയൊരു തുള്ളൽ കഥ വേണമെന്ന് തുള്ളൽ അദ്ധ്യാപകൻ നിഖിൽ മലയാലപ്പുഴയുടെ ആവശ്യപ്രകാരം കഥകളി ആട്ടക്കഥാകൃത്ത് പ്രദീപ് കോട്ടക്കൽ രചിച്ച ദ്വാരകാനാശം എന്ന തുള്ളൽ...

RLV ദാമോദര പിഷാരോടിക്ക് കല്യാണകൃഷ്ണ ഫൗണ്ടേഷൻ പുരസ്‌കാരം

കലാമണ്ഡലം കൃഷ്ണൻ നായരുടെയും ഭാര്യ കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയുടെയും പേരിലുള്ള കല്യാണകൃഷ്ണ ഫൗണ്ടേഷന്റെ 2024ലെ കഥകളി പുരസ്‌കാരത്തിന് കൃഷ്ണൻനായരുടെ പ്രിയ ശിഷ്യൻ RLV ദാമോദര പിഷാരോടി അർഹനായി....

വിനായക് എ പിഷാരടിക്ക് കരാട്ടെ ബ്ലാക്ക് ബൽറ്റ്

ഹാൻഷി ഷാജു പോൾ നാഷണൽ ചീഫ് ആയിട്ടുള്ള, 7 ജില്ലകളിൽ വ്യാപിച്ചു കിടക്കുന്ന അക്കാദമിയുടെ സെൻസെയ് അഭിലാഷ് വി.എം ജില്ലാ ചാർജ്ജ് വഹിക്കുന്ന കോട്ടയം ജില്ലയിൽ...

ശാഖാ വാർത്തകൾ

കൊടകര ശാഖ 2024 നവംബർ മാസ യോഗം

8 months ago
കൊടകര ശാഖയുടെ നവംബർ മാസ യോഗം 17.11.2024നു 3PMനു അറക്കൽ പിഷാരത്ത് ഭരത പിഷാരോടിയുടെ അഷ്ടമിച്ചിറയിലെ ഭവനം, ഐശ്വര്യലക്ഷ്മിയിൽ വെച്ച്...
Read More

തൃശൂർ ശാഖ 2024 ഒക്ടോബർ യോഗം

9 months ago
ശാഖയുടെ ഒക്ടോബർ യോഗം 20 ഞായറാഴ്ച്ച രാവിലെ ശ്രീമതി ഉഷ ചന്ദ്രന്റെ ഭവനം, ചെമ്പൂക്കാവ് ഉഷസ്സിൽ വെച്ച് പ്രസിഡണ്ട് ശ്രീ...
Read More

ഗുരുപവനപുരിയിൽ കൈകൊട്ടിക്കളിയുമായി മുംബൈ ശാഖ

9 months ago
പിഷാരോടി സമാജം മുംബൈ ശാഖാ വനിതാ വിഭാഗം ഉണ്ണിക്കണ്ണന്റെ മുമ്പിൽ ചുവടു വെക്കാനായി ഗുരുപവനപുരിയിൽ കൈകൊട്ടിക്കളിയുമായി എത്തുന്നു. 2024 നവംബർ...
Read More

പട്ടാമ്പി ശാഖ 28മത് വാർഷികം

9 months ago
പട്ടാമ്പി ശാഖയുടെ 28മത് വാർഷികം, കുടുംബസംഗമം, അവാർഡ് ദാനം, പ്രതിമാസയോഗം, ഓണാഘോഷം (പ്രതീകാത്മകം) എന്നിവ സംയുക്തമായി വാടാനാംകുറുശ്ശി ശാഖാമന്ദിരത്തിൽ വെച്ച്...
Read More

Obituary