Legends

No items found.

Today’s Birthday/ഇന്നത്തെ പിറന്നാളുകാർ

birthday_cake
പിറന്നാളാശംസകൾ
  • Aparna Pisharody
  • Kusumam Damodaran
  • Murali A Pisharody
  • Narayanan Pisharody
  • Prasad I P
  • Priya Pradeep
  • Shyam T

തുളസീദളം ടീസർ

പിറന്നാൾ മധുരം

No items found.

വിവാഹ മംഗളാശംസകൾ

No items found.

Matrimonial Ads

No items found.

പിഷാരോടി സമാജം യുട്യൂബ് ചാനൽ

യുവചൈതന്യം യുട്യൂബ് ചാനൽ

News/വാർത്തകൾ

അദിതി എ കൃഷ്ണൻ സഫ്‌ദർ ഹാഷ്മി നാടകോത്സവത്തിൽ മികച്ച നടി

  ജനസംസ്കൃതി ന്യു ദില്ലിയുടെ 32 മത് സഫ്‌ദർ ഹാഷ്മി നാടകോത്സവത്തിൽ അദിതി എ കൃഷ്ണൻ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. കിതാബിന്റെ സുൽത്താൻ എന്ന നാടകത്തിലെ...

ധന്യമീ രാമായണ സത്സംഗം

സമാജ ചരിത്രത്തിലെ നാലാം അദ്ധ്യാത്മ രാമായണ സത്സംഗം കർക്കടകം 30 ചൊവ്വാഴ്ച വൈകീട്ട് സമാജം ആസ്ഥാന മന്ദിരത്തിൽ നടന്ന പാരായണ സമർപ്പണത്തോടെ സമാപിച്ചു. ആചാര്യൻ ശ്രീ...

ബാലരാമായണം

അദ്ധ്യാത്മ രാമായണ പാരായണ സത്സംഗം ഇരുപത്തി ഏഴാം ദിവസം കുട്ടികളുടെ വേറിട്ട പ്രകടനങ്ങളുമായി നിങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുന്നു. പാരായണം, സംഗീതാർച്ചന, കവിത, കഥ, പ്രച്ഛന്ന വേഷം,...

അൽ അഡെൽ ഓട്ടോമാറ്റിക് ഡോർസിനു മികച്ച സേവനത്തിനുള്ള അവാർഡ്

സേവന ഗുണ നിലവാരം, ഡെലിവറി സമയത്തിലെ കൃത്യത, പരസ്യങ്ങൾ, വില നിർണ്ണയം, സേവന വഴക്കം, വില്പനാനന്തര സേവനങ്ങൾ എന്നിവ പരിഗണിച്ച് തിരഞ്ഞെടുക്കപ്പെട്ട 44 കമ്പനികൾക്കിടയിൽ നിന്നും...

എം പി അരവിന്ദന്റെ അംഗുലീയാങ്കം കൂത്ത്

കിള്ളിക്കുറിശ്ശി മംഗലം മണിമാധവചാക്യാർ സ്മാരക ഗുരുകുലം നടത്തിയ ആഷാഡോത്സവ വേദിയിൽ ബാലിവധം കൂത്ത് അവതരിപ്പിച്ചു. അരവിന്ദൻ ഇതിൽ ഹനുമാനായി വേഷമിട്ടു. മതുപ്പുള്ളി പിഷാരത്ത് രാധികയുടെയും ലക്കിടി...

കൈരളി ടി വി സന്നദ്ധ സേവന പുരസ്‌കാരം ഡോ. ടി മനോജ് കുമാറിന്

ആതുരശുശ്രൂഷാ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭകള്‍ക്ക് ആദരമായി നല്‍കുന്ന കൈരളി ടി വി ഡോക്ടേഴ്‌സ് പുരസ്കാരത്തിൽ സന്നദ്ധ സേവന മേഖലയിലെ മികച്ച ഡോക്ടർക്കുള്ള പുരസ്കാരം ഡോ....

ശാഖാ വാർത്തകൾ

മഞ്ചേരി ശാഖ 2021 ഒക്ടോബർ മാസ യോഗവും അവാർഡ് വിതരണവും

October 15, 2021
പിഷാരോടി സമാജം മഞ്ചേരി ശാഖയുടെ ഒക്ടോബർ മാസ യോഗം 10-10-2021 ഞായറാഴ്ച ശാഖാ സെക്രട്ടറി ഐ പി ഗോവിന്ദരാജന്റെ ഗൃഹമായ ചെറുകുന്നിലെ "രാജശ്രീ"യിൽ വെച്ച് നടന്നു. രാവിലെ 11 മണിക്ക് ഗൃഹനാഥൻ ആർ പി രാധാകൃഷ്ണ പിഷാരോടിയുടെ സാന്നിദ്ധ്യത്തിൽ ഗൃഹനാഥ...

എറണാകുളം ശാഖ 2021സെപ്റ്റംബർ മാസ യോഗം

October 1, 2021
എറണാകുളം ശാഖയുടെ 2021സെപ്റ്റംബർ മാസത്തെ യോഗം 12-09-21നു ഞായറാഴ്ച ഗൂഗിൾ മീറ്റ് വഴി സംഘടിപ്പിച്ചു. ശ്രീമതി ശ്യാമള ജയകുമാറിന്റെ നാരായണീയ പാരായണത്തോടെ യോഗം ആരംഭിച്ചു. പ്രസിഡണ്ട് ഡോ. രാംകുമാർ യോഗത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്തു. നമ്മളെ വിട്ടു പിരിഞ്ഞ സമാജ...

ചൊവ്വര ശാഖ 2021 സെപ്റ്റംബർ മാസ യോഗം

September 27, 2021
ചൊവ്വര ശാഖയുടെ സെപ്റ്റംബർ മാസത്തെ യോഗം 24/09 /21 വെള്ളിയാഴ്ച രാത്രി 7.30 ന് പ്രസിഡണ്ട് ശ്രീ. K. വേണുഗോപാലിൻ്റെ അദ്ധ്യക്ഷതയിൽ ശ്രീ.ദിവാകര പിഷാരോടിയുടെ (മണിച്ചേട്ടൻ) ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ചു. നമ്മെ വിട്ടുപിരിഞ്ഞ സമുദായംഗങ്ങളുടെ പേരിൽ അനുശോചനം രേഖപ്പെടുത്തി. ശ്രീ.വി...

ഇരിങ്ങാലക്കുട ശാഖ 2021 സെപ്റ്റംബർ മാസ യോഗം

September 25, 2021
ഇരിങ്ങാലക്കുട ശാഖയുടെ സെപ്റ്റംബർ മാസത്തെ യോഗം 25-09-21 ശനിയാഴ്ച വൈകീട്ട് 4.00 മണിക്ക് ഗൂഗിൾ മീറ്റ് വഴി നടത്തുകയുണ്ടായി. പുഷ്പാ മോഹനന്റെ ഈശ്വര പ്രാർത്ഥനയോടെ യോഗത്തിന് തുടക്കം കുറിച്ചു. യോഗത്തിന് എത്തിയ എല്ലാവരേയും സെക്രട്ടറി സ്വാഗതം ചെയ്‍തു . കഴിഞ്ഞ...

കൊടകര ശാഖ 2021 സെപ്തംബര്‍ മാസ യോഗം

September 23, 2021
കൊടകര ശാഖയുടെ 2021 സെപ്തംബര്‍ മാസത്തെ യോഗം ഓണ്‍ലൈന്‍ ഗൂഗിള്‍ മീറ്റ് വഴി സെപ്തംബര്‍ 19 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് ചേര്‍ന്നു. കുമാരി നന്ദന കെ.പി.യുടെ പ്രാര്‍ത്ഥനയോടെ യോഗം ആരംഭിച്ചു. മണ്‍മറഞ്ഞ സമാജം അംഗങ്ങളുടെ ആത്മശാന്തിക്കായി മൌനമാചരിച്ചു. ശാഖാ...

പാലക്കാട് ശാഖ 2021 സെപ്റ്റംബർ മാസ യോഗം

September 22, 2021
പാലക്കാട് ശാഖയുടെ 2021 സെപ്റ്റംബർ മാസ യോഗം ഗൂഗിൾ മീറ്റ് വഴി 19-09-2021നു കാലത്ത് പതിനൊന്നര മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ നടത്തുകയുണ്ടായി. വൈസ് പ്രസിഡണ്ട് ശ്രീ ടി പി ഉണ്ണികൃഷ്ണൻ ഈശ്വര പ്രാർത്ഥന ചൊല്ലി. തുടർന്ന്...

കോങ്ങാട് ശാഖ 2021സപ്തംബർ മാസ യോഗം

September 13, 2021
പിഷാരോടി സമാജം കോങ്ങാട് ശാഖയുടെ സപ്തംബർ മാസത്തെ യോഗം 12-09-21 ഞായറാഴ്ച രാവിലെ 11 മണിക്ക് ഓൺലൈനായി നടത്തി. രാധാലക്ഷ്മി പ്രാർത്ഥനയും ഉഷ പുരാണ പാരായണവും നടത്തി. യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും സുരേഷ് കുമാർ സ്വാഗതമാശംസിച്ചു. കഴിഞ്ഞ ഒരു മാസക്കാലയളവിൽ...

മുംബൈ ശാഖയുടെ 415മത് ഭരണസമിതി യോഗം

September 12, 2021
പിഷാരോടി സമാജം മുംബൈ ശാഖയുടെ 415മത് ഭരണസമിതി യോഗം 12.09.2021 നു രാവിലെ 10.30നു വീഡിയോ കോൺഫറൻസ് വഴി കൂടി. പ്രസിഡണ്ട് ശ്രീ എ പി രഘുപതിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ശ്രീ പി വിജയൻറെ പ്രാർത്ഥനയോടെ സമാരംഭിച്ചു. കഴിഞ്ഞ...

തൃശൂർ ശാഖാ വാർഷികവും വിദ്യാഭ്യാസ അവാർഡ് വിതരണവും

September 12, 2021
തൃശൂർ ശാഖ വിദ്യാഭ്യാസ പുരസ്‌കാര വിതരണം ശ്രദ്ധേയമായി സർക്കാരിന്റെ കോവിഡ് നിയന്ത്രണ നിയമങ്ങൾ കർശനമായി പാലിച്ചു കൊണ്ട് തൃശൂർ ശാഖ 2020-2021 ലെ വാർഷിക പൊതുയോഗവും വിദ്യാഭ്യാസ പുരസ്‌കാര വിതരണം നടത്തിയത് നിയമം അനുവദിക്കുന്ന പരമാവധി അംഗങ്ങളുടെ സാന്നിദ്ധ്യം കൊണ്ട്...

എറണാകുളം ശാഖ 2021 ഓഗസ്റ്റ് മാസ യോഗം

September 1, 2021
എറണാകുളം ശാഖയുടെ 2021 ഓഗസ്റ്റ് മാസത്തെ യോഗം ആഗസ്ത് 8 ഞായറാഴ്ച ഗൂഗിൾ മീറ്റ് വഴി സംഘടിപ്പിച്ചു. ഉഷ നാരായണൻെറ പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. പ്രസിഡണ്ട് രാംകുമാർ യോഗത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്തു. ശാഖാംഗങ്ങളായിരുന്ന ഇന്ദിര പിഷാരസ്യാർ, ഉമാദേവി പിഷാരസ്യാർ...

ഗുരുവായൂർ ശാഖ 2021 ആഗസ്റ്റ് മാസ യോഗം

August 31, 2021
ഗുരുവായൂർ ശാഖയുടെ ആഗസ്റ്റ് മാസത്തെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ഓഗസ്റ്റ് 15ന് ശാഖാ പ്രസിഡണ്ടിന്റെ ഭവനമായ ശ്രീശൈലത്തിൽ വച്ച് കൂടി. ശ്രീമതി സിനിത ഗിരീഷിന്റെ ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. സെക്രട്ടറി എം പി രവീന്ദ്രൻ യോഗത്തിൽ പങ്കെടുക്കാനെത്തിയ എല്ലാ...

പാലക്കാട് ശാഖ 2021 ഓഗസ്റ്റ് മാസ യോഗം

August 30, 2021
പാലക്കാട് ശാഖയുടെ ഓഗസ്റ്റ് മാസ യോഗം ഗൂഗിൾ മീറ്റ് വഴി 29-8-2021 നു രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് 12.45 വരെ നടത്തി. കുമാരി ഗാഥയുടെ ഈശ്വര പ്രാർത്ഥനക്ക് ശേഷം മീറ്റിംഗിൽ പങ്കെടുത്ത എല്ലാവർക്കും സെക്രട്ടറി സ്വാഗതം പറഞ്ഞു....

ഇരിങ്ങാലക്കുട ശാഖ 2021 ആഗസ്റ്റ് മാസ യോഗം

August 28, 2021
പിഷാരോടി സമാജം ഇരിങ്ങാലക്കുട ശാഖയുടെ ആഗസ്റ്റ് മാസത്തെ മീറ്റിങ്ങ് 27/08/21, വെള്ളിയാഴ്ച വൈകീട്ട് 4 മണിക്ക് ഗൂഗിൾ മീറ്റ് വഴി നടത്തി. കുമാരിമാർ കീർത്തി രഞ്ജിത്ത്, റിതിക പ്രശാന്ത് എന്നിവരുടെ ഈശ്വര പ്രാർത്ഥനയോടെ മീറ്റിങ്ങിന് തുടക്കം കുറിച്ചു. മീറ്റിങ്ങിന് എത്തിയ...

ചൊവ്വര ശാഖ 2021 ആഗസ്റ്റ് മാസ യോഗം

August 26, 2021
ചൊവ്വര ശാഖയുടെ ആഗസ്റ്റ് മാസത്തെ യോഗം 24-08-21 ചൊവ്വാഴ്ച രാത്രി 8 മണിക്ക് ഗൂഗിൾ മീറ്റിലൂടെ പ്രസിഡണ്ട് ശ്രീ K വേണുഗോപാലിൻ്റെ അദ്ധ്യക്ഷതയിൽ ശ്രീ T P കൃഷ്ണ കുമാറിൻ്റെ ഈശ്വരപ്രാർത്ഥനയോടെ ആരംഭിച്ചു. ഈയിടെ നിര്യാതരായ ശാഖാംഗങ്ങളായ C K...

കോങ്ങാട് ശാഖ 2021 ആഗസ്റ്റ് മാസ യോഗം

August 11, 2021
പിഷാരോടി സമാജം കോങ്ങാട് ശാഖയുടെ ആഗസ്റ്റ് മാസത്തെ യോഗം 08-08-21 ഞായറാഴ്ച രാവിലെ 11 മണിക്ക് ഓൺലൈനായി നടത്തി. ഉഷ പ്രാർത്ഥനയും, രാധാലക്ഷ്മി പുരാണ പാരായണവും നടത്തി. യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും ഹരിദാസൻ സ്വാഗതമാശംസിച്ചു. കഴിഞ്ഞ ഒരു മാസക്കാലയളവിൽ നിര്യാതരായ...

തൃശൂർ ശാഖ 2021 ജൂലൈ മാസ യോഗം

August 8, 2021
25-07-21ന് പ്രസിഡണ്ട് ശ്രീ വിനോദ് കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ഓൺലൈനായി ചേർന്ന പ്രതിമാസ യോഗത്തിൽ ശ്രീ സി. പി. അച്യുതൻ പ്രാർത്ഥന ചൊല്ലി. നാരായണീയത്തിലെ രാമായണ ഭാഗം ശ്രീ ജി. പി. നാരായണൻ കുട്ടി വായിച്ചു. ഈ ലോകത്തോട് വിട പറഞ്ഞ...

മുംബൈ ശാഖയുടെ 39 മത് വാർഷിക പൊതുയോഗം

August 4, 2021
പിഷാരോടി സമാജം മുംബൈ ശാഖയുടെ 39 മത് വാർഷിക പൊതുയോഗം 31-07-2021 ശനിയാഴ്ച വൈകീട്ട് 4 മണിക്ക് വിഡിയോ കോൺഫറൻസ് വഴി നടത്തി. ശാഖാ പ്രസിഡണ്ട് ശ്രീ എ പി രഘുപതി അദ്ധ്യക്ഷനായ യോഗത്തിൽ 47 ഓളം അംഗങ്ങൾ പങ്കെടുത്തു....

ചൊവ്വര ശാഖ 2021 ജൂലൈ മാസ യോഗം

July 30, 2021
ചൊവ്വരശാഖയുടെ ജൂലൈ മാസത്തെ യോഗം 25/7/21 ഞായറാഴ്ച രാത്രി 7 മണിക്ക് ഗൂഗിൾ മീറ്റിലൂടെ പ്രസിഡണ്ട് ശ്രീ കെ.വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ ശ്രീ കെ.പി രവിയുടെ ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ചു. ശാഖാംഗം കെ. മണി(മാണിക്കമംഗലം)യുടേയും സമുദായത്തിലെ നമ്മെ വിട്ടു പിരിഞ്ഞ സ്വജനങ്ങളുടേയും...

കൊടകര ശാഖ 2021 ജൂലായ് മാസ യോഗം

July 28, 2021
പിഷാരോടി സമാജം കൊടകര ശാഖയുടെ 2021 ജൂലായ് മാസത്തെ യോഗം 25.07.21 ഞായറാഴ്ച ഉച്ചക്ക് 3 മണിക്ക് ഓണ്‍‍ലൈനായി ചേരുകയുണ്ടായി. പ്രാര്‍ത്ഥനയോടെ യോഗം ആരംഭിച്ചു. യോഗത്തിലേക്ക് ഏവര്‍ക്കും ചെങ്ങാനിക്കാട്ട് പിഷാരത്ത് ശാന്ത ഹരിഹരന്‍ സ്വാഗതം ആശംസിച്ചു. അന്തരിച്ച ആയുര്‍വേദാചാര്യന്‍ ശ്രീ....

ഇരിങ്ങാലക്കുട ശാഖ 2021 ജൂലൈ മാസ യോഗം

July 28, 2021
പിഷാരോടി  സമാജം ഇരിങ്ങാലക്കുട ശാഖയുടെ ജൂലൈ മാസത്തെ മീറ്റിങ്ങ് 25/07/21 (sunday )ഉച്ച തിരിഞ്ഞു 4.00 മണിക്ക് ഗൂഗിൾ മീറ്റ് വഴി  നടത്തുകയുണ്ടായി. ശ്രീമതി  മായാ സുന്ദരേശ്വരൻ്റ ഈശ്വര പ്രാർത്ഥനയോടെ  മീറ്റിങ്ങിന് തുടക്കം കുറിച്ചു. മീറ്റിങ്ങിന് എത്തിയ  എല്ലാവരേയും സെക്രട്ടറി...

Obituary

Visitors

  • 42284Reads per month:
  • 1353064Total visitors:
  • 1080Visitors today:
  • 1,446Avg.Visitors per day:
  • May 15, 2019Counter starts on: