സുരേഷ് ബാബു വിളയിൽ പരീക്ഷിത്ത് രാജാവിൻ്റെ മകനായ ജനമേജയൻ പിതാവിൻ്റെ മരണാനന്തരകർമ്മങ്ങളെല്ലാം യഥാവിധി നിർവ്വഹിച്ചു. രാമായണം മുഴുവനും കേട്ടിട്ടും രാമനും സീതയും തമ്മിലെന്താണ് ബന്ധം എന്നറിയാത്തവരുണ്ട്. ഭാഗവതം കേട്ടിട്ടെന്ത് മനസ്സിലായി എന്ന് ചോദിച്ചപ്പോൾ അമ്മാവനെ കൊല്ലാമെന്ന് മനസ്സിലായി എന്ന്...
സുരേഷ് ബാബു വിളയിൽ ശ്രീശുകൻ വിവരിച്ച ഭാഗവതം മുഴുവൻ സശ്രദ്ധം കേട്ട പരീക്ഷിത്ത് ചോദിച്ചു. "മഹർഷേ, ഭാരതവംശം ഭരിച്ച രാജാക്കന്മാരെ കുറിച്ചും ഭഗവാൻ്റെ അവതാരങ്ങളെ കുറിച്ചും അങ്ങ് വിശദമായി പറഞ്ഞു. ഭാവിയിൽ വരാനുള്ള രാജാക്കന്മാരെ കുറിച്ച് കേൾക്കാൻ ആഗ്രഹമുണ്ട്....
സുരേഷ് ബാബു വിളയിൽ തുടർന്ന് ഭഗവാൻ, സാംഖ്യയോഗം, മായാഗുണം, ക്രിയായോഗം, സംസാരരഹസ്യം എന്നിവയിലെ സംശയങ്ങൾ കൂടി ദുരീകരിച്ച് ഉദ്ധവരെ പ്രബുദ്ധനാക്കി. "ഉദ്ധവരേ, ജ്ഞാനത്തെ മാത്രമാണ് എപ്പോഴും അവലംബിക്കേണ്ടത്. പ്രപഞ്ചഘടകങ്ങളിൽ എല്ലാമുള്ള ചൈതന്യം ഞാനാണെന്ന് കണ്ട് മനസാ പൂജിക്കണം. ബ്രാഹ്മണേ...
സുരേഷ് ബാബു വിളയിൽ ഭഗവാൻ ഉദ്ധവരോട് പറഞ്ഞു. " ദുർജനങ്ങളുടെ വാക്കുകൾക്ക് കൂരമ്പിനേക്കാൾ മൂർച്ഛയാണ്. അവരുടെ വാക്ശരങ്ങളേറ്റും ക്രൂരപ്രവൃത്തികൾ അനുഭവിച്ചും പതറാത്ത മനസ്സുമായി നിസ്സംഗം നിന്ന ഒരു ഭിക്ഷുവിൻ്റെ കഥ ഞാൻ നിനക്ക് പറഞ്ഞ് തരാം. കേട്ടോളൂ. പണ്ടൊരു...
സുരേഷ് ബാബു വിളയിൽ ഉദ്ധവർ ചോദിച്ചു. "ഭഗവാനേ, വർണ്ണാശ്രമാചാരങ്ങളിൽ പെട്ട് കഴിഞ്ഞുകൂടുന്ന മനുഷ്യർക്ക് അങ്ങയിൽ ഭക്തി ജനിപ്പിക്കുന്ന ധർമ്മങ്ങൾ എന്തൊക്കെയാണ്? ഭഗവാൻ പറഞ്ഞു. കൃതയുഗാരംഭത്തിൽ മനുഷ്യരെല്ലാം ഹംസവർണ്ണരായിരുന്നു. പാപം തൊട്ടു തീണ്ടാത്തവരും നിഷ്ക്കളങ്കരും ആയിരുന്നു. ജന്മനാ കൃതകൃത്യർ. അത്...
സുരേഷ് ബാബു വിളയിൽ ഭഗവാൻ ഉദ്ധവരോട് പറഞ്ഞു. " സത്വം, രജസ്സ്, തമസ്സ്, എന്നീ ത്രിഗുണങ്ങൾ ബുദ്ധിയുടേതാണ്. ആത്മാവിൻ്റേതല്ല. സത്വഗുണം കൂടുമ്പോൾ രജോഗുണവും തമോഗുണവും കുറയും.അപ്പോൾ കെെവരുന്ന ജ്ഞാനമാണ് ഭക്തി. സത്വഗുണത്തെ വർദ്ധിപ്പിക്കാൻ ഉതകുന്ന പത്ത് സംഗതികളുണ്ട്. അവ...