Legends

No items found.

Today’s Birthday/ഇന്നത്തെ പിറന്നാളുകാർ

birthday_cake
പിറന്നാളാശംസകൾ
  • Aparna Pradeep
  • Bala Krishnan V P
  • Gayathri Girish
  • Hema Suryakumar
  • Indira Sudhakaran
  • Jishnu Babu
  • Keerthy
  • Parvathi Ravi
  • Prameela Mukundan
  • Sugith P Raghavan
  • Sujit Pisharody
  • Vijayalakshmi A P
  • Vinaya Kumar N P
  • Vishnu Pisharody

തുളസീദളം ടീസർ

പിറന്നാൾ മധുരം

No items found.

വിവാഹ മംഗളാശംസകൾ

No items found.

Matrimonial Ads

No items found.

പിഷാരോടി സമാജം യുട്യൂബ് ചാനൽ

യുവചൈതന്യം യുട്യൂബ് ചാനൽ

News/വാർത്തകൾ

Dr. R Thulasi got PhD in Botany

Dr. R Thulasi, D/o. Pulamanthole Pisharath Radhakrishnan & Hariharakunnathu Pisharath Suma(Thulasi, Njangattiri)  received PhD  in Botany from Calicut University. ...

ഡോ. വി എം വാസുദേവന് ഭദ്രപ്രിയ പുരസ്‌കാരം

ചെമ്മലശ്ശേരി കിളിക്കുന്ന് കാവ് ആലിക്കൽ ഭഗവതി ക്ഷേത്രം ട്രസ്റ്റിന്റെ ഈ വർഷത്തെ ഭദ്രപ്രിയ പുരസ്‌കാരത്തിന് പുലാമന്തോൾ ശാന്തി ഹോസ്പിറ്റൽ MD വട്ടേനാട്ട് മഠത്തിൽ പിഷാരത്ത് ഡോ....

സ്വാമി ആനന്ദവനം ഭാരതിയെ ആദരിച്ചു

ജൂനാ അഖാഡയുടെ മഹാമണ്ഡലേശ്വരായി അവരോധിക്കപ്പെട്ട സ്വാമി ആനന്ദവനം ഭാരതിക്ക് പാറമേക്കാവ് ഭഗവതിക്ഷേത്രത്തിൽ നല്കിയ സ്വീകരണത്തിൽ പിഷാരോടി സമാജം മുൻ പ്രസിഡണ്ടും രക്ഷാധികാരിയുമായിരുന്ന ശ്രീ കെ പി...

ഏഴു കൊടുമുടികൾ കീഴടക്കി ഒരു കൊച്ചു മിടുക്കി

പാലക്കാട് കല്ലുവഴി ത്രിവിക്രമപുരം പിഷാരത്ത് പ്രഭാവതിയുടെയും കല്പാത്തി കാരട സുന്ദരേശന്റെയും   മകൻ മുംബൈയിൽ നാവികസേനാ കമാൻഡറായ കാർത്തികേയൻറെയും ലാവണ്യയുടെയും മകളായ കാമ്യയാണ് ഈ കൊച്ചു മിടുക്കി....

കൂടൽമാണിക്യം ക്ഷേത്രത്തിലെ വിവാദം ആശങ്ക വളർത്തുന്നു

കൂടൽമാണിക്യം ക്ഷേത്രത്തിലെ പുതുതായി നിയമിതനായ ജീവനക്കാരനോടൊപ്പം സഹകരിക്കില്ലെന്ന് അവിടത്തെ തന്ത്രി സമൂഹം രേഖാ മൂലം അധികൃതരെ അറിയിച്ചെന്നും ഇത് താഴ്ന്ന ജാതിക്കാരോടുള്ള സവർണ്ണ സമൂഹത്തിന്റെ അപമാനകരമായ...

നിങ്ങളുടെ ചിരി ഞങ്ങളുടെ അഭിമാനം – പുതിയ സംരംഭം

നിങ്ങളുടെ ചിരി ഞങ്ങളുടെ അഭിമാനമെന്ന മുദ്രാവാക്യവുമായി നമുക്കിടയിലെ രണ്ടു യുവ ഡോക്ടർമാർ നേതൃത്വം നൽകുന്ന സംരംഭമാണ് TeethTune Dental & ENT Clinic. തൃശൂർ കിഴക്കേക്കോട്ടയിൽ...

ശാഖാ വാർത്തകൾ

വടക്കാഞ്ചേരി ശാഖയുടെ വാർഷിക പൊതുയോഗവും ഓണാഘോഷവും

October 1, 2024
ശാഖയുടെ ഓണാഘോഷവും വാർഷിക പൊതുയോഗവും ശാഖയുടെ അവാർഡ് വിതരണവും 2024 സെപ്റ്റംബർ 22ന് ആറ്റൂരിൽ ഉള്ള ആസ്ഥാന മന്ദിരത്തിൽ വച്ച് നടന്നു. രാവിലെ നടന്ന ശാഖാ പ്രസിഡണ്ടിന്റെ   പതാക ഉയർത്തലോടുകൂടി ആരംഭിച്ച പരിപാടികളിൽ മാലകെട്ട് മത്സരവും, തിരുവാതിരകളിയും, കുട്ടികളുടെ കലാപരിപാടിയും...

സൗജന്യ മെഡിക്കൽ ക്യാമ്പ് ഒക്ടോബർ 2ന്

October 1, 2024
പിഷാരോടി സമാജവും അഞ്ചേരിക്കാവ് വളർകാവ് ദേവസ്വവും സംയുക്തമായി ഒരുക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് ഗാന്ധി ജയന്തി ദിനത്തിൽ, 2024 ഒക്ടോബർ 2 നു രാവിലെ 9:30 മൂതൽ 1 മണി വരെ ശ്രീ അഞ്ചേരി വളർകാവ് ശ്രീഭദ്ര കല്യാണമണ്ഡപത്തിൽ വെച്ച്...

കൊടകര ശാഖ 2024 സെപ്റ്റംബർ മാസ യോഗം & സൗഹൃദോണം 2024

September 29, 2024
ശാഖയുടെ 2024 സെപ്റ്റംബർ മാസത്തെ യോഗവും സൗഹൃദോണം 2024 ഓണാഘോഷവും 22.09.2024 ഞായറാഴ്ച രാവിലെ 9. 30 മുതൽ ഒമ്പതുങ്ങൽ മഹാവിഷ്ണു ക്ഷേത്ര ഹാളിൽ വെച്ച് ആഘോഷപൂർവ്വം നടത്തി. കൂട്ടായ്മയുടെ പ്രതീകമായ ഓണപ്പൂക്കളം ഒരുക്കി ആഘോഷങ്ങൾക്ക് തുടക്കമായി. ശാഖയിലെ അംഗങ്ങൾ...

ഇരിങ്ങാലക്കുട ശാഖയുടെ 24-ാമത് വാർഷിക പൊതുയോഗം

September 26, 2024
ഇരിങ്ങാലക്കുട ശാഖയുടെ 24-ാമത് വാർഷിക പൊതുയോഗം 22-9-24 ഞായറാഴ്ച ശ്രീമതി മായാ സുന്ദരേശ്വരൻ്റെ അദ്ധ്യക്ഷതയിൽ ഇരിങ്ങാലക്കുട നമ്പൂതിരിസ് ഇൻസ്റ്റിറ്റൂട്ട് ഓഡിറ്റോറിയത്തിൽ വെച്ച് കൂടി. രാവിലെ 8.30 മണിക്ക് വിഷ്ണു സഹസ്രനാമ ജപത്തോടെ വാർഷികത്തിന് തുടക്കം കുറിച്ചു , തുടർന്ന് മാലകെട്ട്...

തൃശൂർ ശാഖ ഓണാഘോഷം 2024

September 26, 2024
തൃശൂർ ശാഖയുടെ ഓണാഘോഷം 2024 സെപ്റ്റംബർ 22 ന് തൃശൂർ തിരൂർ വടകുറുമ്പകാവ് ഭഗവതി ക്ഷേത്രം ഓഡിറ്റോറിയത്തിൽ ശാഖ പ്രസിഡണ്ട് ശ്രീ വിനോദ് കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ കുമാരി ദേവിക ഹരികൃഷ്ണന്റെ പ്രാർത്ഥനയോടെ ആരംഭിച്ചു. ശാഖ വൈസ് പ്രസിഡണ്ട് ശ്രീ എ....

കോട്ടയം ശാഖ വാർഷിക പൊതു യോഗം 2024

August 31, 2024
കോട്ടയം ശാഖയുടെ വാർഷിക പൊതു യോഗവും കുടുംബ സംഗമവും 2024 ഓഗസ്റ്റ് 11 നു പുതുപ്പള്ളി സ്‌പൈസ് ഓഡിറ്റോറിയത്തിൽ നടന്നു. ശാഖ രക്ഷാധികാരി ശ്രീ സുരേന്ദ്ര പിഷാരടി പതാക ഉയർത്തി. കൃഷ്ണദിയ പിഷാരോടിയുടെ പ്രാർത്ഥന ഗാനത്തിനു ശേഷം സാവിത്രി പിഷാരസ്യാരുടെയും...

കൊടകര ശാഖ 2024 ആഗസ്റ്റ് മാസ യോഗം

August 30, 2024
കൊടകര ശാഖയുടെ ആഗസ്റ്റ് മാസത്തെ യോഗം 25-08-2024നു 3PMനു കൂട്ടാല പിഷാരത്ത് ശ്രീ കെ പി രവീന്ദ്രന്‍റെ വരന്തരപ്പിള്ളിയിലെ ഭവനത്തിൽ വെച്ച് നടന്നു. സുശീല രവീന്ദ്രൻ, ബേബി വേണുഗോപാൽ എന്നിവരുടെ ഈശ്വര പ്രാർത്ഥനയോടെ യോഗനടപടികൾ ആരംഭിച്ചു. ഏവരെയും കണ്ണീരിലാഴ്ത്തിയ വയനാട്...

കോങ്ങാട് ശാഖ 2024 ആഗസ്റ്റ് മാസ യോഗം

August 30, 2024
കോങ്ങാട് ശാഖയുടെ ആഗസ്റ്റ് മാസത്തെ യോഗം 11നു ഉച്ചയ്ക്ക് രണ്ടുമണിക്ക് ശാഖാ മന്ദിരത്തിൽ വച്ച് പ്രസിഡണ്ട് പ്രഭാകര പിഷാരോടിയുടെ നേതൃത്വത്തിൽ കൂടി. കെ പി ഗോപാല പിഷാരടിയുടെ പ്രാർത്ഥനയോടെ തുടങ്ങിയ യോഗത്തിൽ സജീവമായി അംഗങ്ങൾ പങ്കെടുത്തു. കെ പി രാമചന്ദ്ര...

ചൊവ്വര ശാഖ 2024 ഓഗസ്റ്റ് മാസ യോഗം

August 30, 2024
ചൊവ്വര ശാഖയുടെ ഓഗസ്റ്റ് മാസത്തെ യോഗം 25-08-24നു 3.30PMന് ചൊവ്വര ശ്രീ V. P. മധുവിന്റെ വസതിയിൽ പ്രസിഡണ്ട് ശ്രീ K. വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ ശ്രീമതി തങ്കമണി വേണുഗോപാലിന്റെ ഈശ്വര പ്രാർത്ഥന, നാരായണീയ പാരായണം എന്നിവയോടെ ആരംഭിച്ചു. കഴിഞ്ഞ മാസം...

എറണാകുളം ശാഖ 2024 ആഗസ്ത് മാസ യോഗം

August 26, 2024
എറണാകുളം ശാഖയുടെ ആഗസ്ത് മാസ യോഗം, 11-08-24നു ഇടപ്പള്ളിയിൽ ശ്രീ കെ പി ചന്ദ്രൻറെ വസതി, നീലാംബരിയിൽ വച്ച് 3PMനു കൂടി. ശ്രീമതി പ്രസന്ന ചന്ദ്രൻ ഭദ്രദീപം കൊളുത്തി, പ്രാർത്ഥനയോടു കൂടി യോഗം ആരംഭിച്ചു. ഗൃഹനാഥൻ ശ്രീ ചന്ദ്രൻ യോഗത്തിൽ...

തൃശൂർ ശാഖ 2024 ഓഗസ്റ്റ് മാസ യോഗം

August 26, 2024
തൃശൂർ ശാഖയുടെ ഓഗസ്റ്റ് മാസത്തെ യോഗം 18-08-24ന് മുൻ ജനറൽ സെക്രട്ടറി ശ്രീ കെ. പി ഹരികൃഷ്ണന്റെ ഭവനം, മണലി ചൈതന്യയിൽ (രാമപുരം പിഷാരം) പ്രസിഡണ്ട് ശ്രീ വിനോദ് കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ദേവിക ഹരികൃഷ്ണന്റെ പ്രാർഥനയോടെ ആരംഭിച്ചു. ഗോവിന്ദ് ഹരികൃഷ്ണൻ...

ഇരിങ്ങാലക്കുട ശാഖ 2024 ആഗസ്റ്റ് മാസ യോഗം

August 26, 2024
ഇരിങ്ങാലക്കുട ശാഖയുടെ 2024 ആഗസ്റ്റ് മാസത്തെ കുടുംബയോഗം 20/8/24,  ചൊവ്വാഴ്ച, 3.30PMനു മാപ്രാണം പുത്തൻ പിഷാരത്ത് പി. മോഹനൻ്റെ വസതി, കൃഷ്ണ പ്രസാദത്തിൽവെച്ച് ശാഖാ വൈസ് പ്രസിഡണ്ട് V . P . രാധാകൃഷ്ണൻ്റെ അദ്ധ്യക്ഷതയിൽ കൂടി. ശ്രീമതി ചന്ദ്രമതി...

വടക്കാഞ്ചേരി ശാഖ 2024 ആഗസ്റ്റ് മാസ യോഗം

August 18, 2024
വടക്കാഞ്ചേരി ശാഖയുടെ ആഗസ്റ്റ് യോഗം 11-08-24ന് 3PMനു വെങ്ങാനല്ലൂർ ശ്രീ വി .പി. ജയൻറെ വസതി, "വൃന്ദാവന"ത്തിൽ വച്ച് വൈസ് പ്രസിഡണ്ട് ശ്രീ.വി.പി ഗോപിനാഥന്റെ അദ്ധ്യക്ഷതയിൽ നടന്നു. ശ്രീമതി ഷീബ ജയൻ ഭദ്രദീപം കൊളുത്തി. കുമാരിഅഖില പ്രാർത്ഥന ചൊല്ലി. പത്മിനി...

മുംബൈ ശാഖ 443മത് ഭരണസമിതി യോഗം

August 18, 2024
മുംബൈ ശാഖയുടെ 443മത് ഭരണസമിതി യോഗം 18-08-2024 നു 10.30 AMനു ഗൂഗിൾ മീറ്റ് വഴി ഉപാദ്ധ്യക്ഷൻ ശ്രീ കെ പി രാമചന്ദ്രന്റെ അദ്ധ്യക്ഷതയിൽ കൂടി. ശ്രീമതി രാജേശ്വരി മുരളീധരന്റെ പ്രാർത്ഥനയോടെ തുടങ്ങിയ യോഗം ഇക്കാലയളവിൽ അന്തരിച്ച സമുദായാംഗങ്ങൾക്കു അനുശോചനങ്ങൾ...

കൊടകര ശാഖ 2024 ജൂലൈ മാസ യോഗം

July 30, 2024
കൊടകര ശാഖയുടെ ജൂലൈ മാസത്തെ യോഗം 21.07.2024നു 3PMനു ആനായത്ത് പിഷാരത്ത് ശ്രീ. എ.പി. കൃഷ്ണകുമാറിന്‍റെ പുത്തുക്കാവിലുള്ള ഭവനമായ പുണര്‍തത്തില്‍ വച്ച് നടന്നു. അദ്വൈത് കൃഷ്ണകുമാറിന്‍റെ പ്രാര്‍ത്ഥനയോടെ യോഗം ആരംഭിച്ചു. മുന്‍ മാസത്തില്‍ നമ്മെ വിട്ടു പിരിഞ്ഞ വിവിധ സമാജം...

കോങ്ങാട് ശാഖ 2024 ജൂലൈ മാസ യോഗം

July 29, 2024
കോങ്ങാട് ശാഖയുടെ യോഗം 13 -07 -2024നു പ്രസിഡണ്ട് പ്രഭാകര പിഷാരോടിയുടെ നേതൃത്വത്തിൽ രാവിലെ 10 മണിക്ക് സമാജം ശാഖ മന്ദിരത്തിൽ വച്ച് കൂടി. ആര്യ അമേയ എന്നീ കുമാരിമാരുടെ പ്രാർത്ഥനയോടെ തുടങ്ങിയ യോഗത്തിൽ സജീവമായി അംഗങ്ങൾ പങ്കെടുത്തു. വന്നു...

മുംബൈ ശാഖയുടെ 42 മത് വാർഷിക പൊതുയോഗം

July 25, 2024
മുംബൈ ശാഖയുടെ 42 മത് വാർഷിക പൊതുയോഗം 21-07-2024 രാവിലെ 10.30 AMനു വീഡിയോ കോൺഫറൻസ് വഴി നടത്തി. ശാഖാ പ്രസിഡണ്ട് ശ്രീ എ പി രഘുപതി അദ്ധ്യക്ഷനായ യോഗത്തിൽ 45ഓളം അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു. ശ്രീമതി രാജേശ്വരി...

മുംബൈ ശാഖ 442മത് ഭരണസമിതി യോഗം

July 25, 2024
മുംബൈ ശാഖയുടെ 442മത് ഭരണസമിതി യോഗം 21-07-2024 നു 10 AM നു ഗൂഗിൾ മീറ്റ് വഴി പ്രസിഡണ്ട് ശ്രീ എ പി രഘുപതിയുടെ അദ്ധ്യക്ഷതയിൽ കൂടി. ശ്രീ പി വിജയൻ്റെ പ്രാർത്ഥനയോടെ യോഗം സമാരംഭിച്ചു. ഈയിടെ അന്തരിച്ച സമുദായാംഗങ്ങളുടെ...

ചൊവ്വര ശാഖ 2024 ജൂലൈ മാസ യോഗം

July 25, 2024
4-07-24 ഞായറാഴ്ച 3.30PMന് പ്രസിഡണ്ട് ശ്രീ K. വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ കുമാരി അശ്വതി ഉണ്ണി, മാസ്റ്റർ സിദ്ധാർഥ് ശ്രീജിത്ത്‌ എന്നിവരുടെ ഈശ്വര പ്രാർത്ഥന, ശ്രീ ശ്രീജിത്തിന്റെ നാരായണീയ പാരായണം എന്നിവയോടെ ആരംഭിച്ചു.നമ്മളെ വിട്ടു പിരിഞ്ഞു പോയ ശ്രീ. നാരായണൻ കുട്ടി...

തൃശൂർ ശാഖ 2024 ജൂലൈ മാസ യോഗം

July 23, 2024
തൃശൂർ ശാഖയുടെ ജൂലൈ മാസ യോഗം 21-07-2024 ന് അഞ്ചേരി പിഷാരത്ത് ശ്രീ ചന്ദ്രന്റെ ഭവനം, തൃശൂർ നളന്ദ അപ്പാർട്മെന്റ്സിൽ വെച്ച് പ്രസിഡണ്ട് ശ്രീ വിനോദ് കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. ശ്രീമതി രാജി ചന്ദ്രൻ, രോഹിണി നാരായണൻ എന്നിവരുടെ പ്രാർഥനയോടെ...

Obituary

No items found.

Visitors

  • 8222Reads per month:
  • 1330661Total visitors:
  • 509Visitors today:
  • 1,664Avg.Visitors per day:
  • May 15, 2019Counter starts on: