നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ഫാഷനും വൻകിട ഉൽപാദകരും ആധിപത്യം പുലർത്തുന്ന ഒരു കാലഘട്ടത്തിൽ, കാലാതീതമായ റെട്രോ സൗന്ദര്യശാസ്ത്രത്തെ ആധുനികതയുമായി സംയോജിപ്പിച്ചുകൊണ്ട് റെട്രോ ഗിഫ്റ്റ്സ് വേറിട്ടൊരു അനുഭവമൊരുക്കുകയാണ്. അതെ,...
വനിതാ ദിനത്തിൽ നമുക്കിടയിലെ ഒരു വനിത നടത്തിയ പതറാത്ത ചുവട്‌വെയ്പ്പാണ് ഒരു പക്ഷെ ഒരു വൻ ദുരന്തത്തിലേക്ക് നീങ്ങിയേക്കാവുന്നൊരു ഗ്യാസ് ചോർച്ചയെ മണിക്കൂറുകൾക്കുള്ളിൽ ഒഴിവാക്കിയത്....
16-02-2025 ഞായറാഴ്ച്ച പിഷാരോടി സമാജം ആസ്ഥാനമന്ദിരത്തിൽ വെച്ച് കുലത്തൊഴിലായ കഴക പ്രവർത്തി ചെയ്ത് ജീവിക്കുന്ന സമുദായാംഗങ്ങളെ ആദരിച്ചു. ആദരവ് 2025 എന്ന് പേരിട്ട ആദരണ പരിപാടി...
മറ്റത്തൂർ കൃഷിഭവന്റെ നേതൃത്വത്തിൽ നെല്ല് ഉല്പാദന രംഗത്ത് സ്വയം പര്യാപ്തതയുടെ മാതൃകയായി മാറിയ മറ്റത്തൂർ മട്ട എന്ന പ്രാദേശിക ബ്രാൻഡിന്റെ പിന്നിൽ ഒരു പിഷാരോടി സാന്നിദ്ധ്യമുണ്ട്....
പ്രശസ്ത വാദ്യകലാകാരൻ ഒറ്റപ്പാലം ഹരിയുടെ കലാരംഗത്തെ പരീക്ഷണങ്ങളുടെയും പുതുമകൾ കണ്ടെത്തലിന്റെയും കഥ പറയുകയാണ് മാതൃഭൂമിയുടെ ഈ ഫീച്ചർ. വായിക്കാം. https://www.mathrubhumi.com/videos/news-in-videos/hari-the-timila-maestro-1.10376885
പിഷാരോടി സമാജം മുൻ പ്രസിഡണ്ടും തൃശൂർ ശാഖയുടെ വൈസ് പ്രസിഡണ്ടുമായ ശ്രീ എ. രാമചന്ദ്ര പിഷാരോടിയുടെ പത്നി ശ്രീമതി ഉഷാ ചന്ദ്രന്റെ എഴുപതാം പിറന്നാൾ 19-02-2025...
കാലിക്കറ്റ് സർവകലാശാല A~Zone കലോത്സവത്തിൽ ആദിത്യകൃഷ്ണൻ കലാപ്രതിഭയായി. കഥാ പ്രസംഗം, മാപ്പിളപ്പാട്ട് (Male), കഥകളി സംഗീതം ( Male), ദേശഭക്തി ഗാനം തുടങ്ങിയവയിൽ ഒന്നാം സ്ഥാനവും...
പാലക്കാട് ശാഖയുടെ പത്തൊമ്പതാം വാർഷികവും പുതുവത്സരാഘോഷവും 12-01-25ന് ചാത്തമുത്തിക്കാവ് ഭഗവതി ക്ഷേത്രം (കല്ലേക്കുളങ്ങര) സപ്താഹം ഹാളിൽ വച്ച് സമുചിതമായി കൊണ്ടാടി....
Recent Comments