Legends

No items found.

Today’s Birthday/ഇന്നത്തെ പിറന്നാളുകാർ

birthday_cake
പിറന്നാളാശംസകൾ
  • Aparna Pisharody
  • Kusumam Damodaran
  • Murali A Pisharody
  • Narayanan Pisharody
  • Prasad I P
  • Priya Pradeep
  • Shyam T

തുളസീദളം ടീസർ

പിറന്നാൾ മധുരം

No items found.

വിവാഹ മംഗളാശംസകൾ

No items found.

Matrimonial Ads

No items found.

പിഷാരോടി സമാജം യുട്യൂബ് ചാനൽ

യുവചൈതന്യം യുട്യൂബ് ചാനൽ

News/വാർത്തകൾ

കഥകളി ആസ്വാദന ക്ലാസ്

പിഷാരോടി സമാജത്തിന്റെ ആഭിമുഖ്യത്തിൽ 19-10-2023 നു വൈകീട്ട് 4 മണിക്ക് തൃശൂർ പിഷാരോടി സമാജം ആസ്ഥാന മന്ദിരത്തിൽ വെച്ച് ഒരു കഥകളി ആസ്വാദന ക്ലാസ് സംഘടിപ്പിക്കുന്നു....

ഡോ സന്ധ്യ അച്ചുതൻ കലാതിലകം

കേരള ഗസറ്റഡ് ഓഫീസേഴ്‌സ് ഫെഡറേഷൻ സംസ്ഥാന കലോത്സവത്തിൽ (ഗസൽ 2023) വനിത വിഭാഗത്തിൽ ഏറ്റവും കൂടുതൽ പോയൻ്റോടുകൂടി ഡോ സന്ധ്യ അച്ചുതൻ കലാതിലകം ആയി. 14-09-2023...

കോട്ടക്കൽ സന്തോഷിന് കഥകളി കേന്ദ്രം പുരസ്‌കാരങ്ങൾ

തൃപ്പൂണിത്തുറ കഥകളി കേന്ദ്രത്തിന്റെ 2023ലെ കഥകളി കേന്ദ്രം പുരസ്‌കാരങ്ങളിലെ താഴെപ്പറയുന്ന പുരസ്‌കാരങ്ങൾ കോട്ടക്കൽ സന്തോഷിന് ലഭിച്ചു. യുവകലാകാരന് നൽകുന്ന കെ വി കൊച്ചനിയൻ പുരസ്‌കാരം, ഉണ്ണികൃഷ്ണൻ...

സംവിധാന രംഗത്തേക്ക് ഒരു പിഷാരോടി കൂടി

സിനിമാ സംവിധാന രംഗത്തേക്ക് ഒരു പിഷാരോടി കൂടി എത്തുന്നു. സോമന്റെ കൃതാവ് എന്ന ഒക്ടോബർ 6നു റിലീസ് ചെയ്ത മലയാളം ചിത്രത്തിന്റെ സംവിധായകനായാണ് രോഹിത് നാരായണൻ...

പിഷാരോടി സമാജം മെഡിക്കൽ ക്യാമ്പ് നടത്തി

പിഷാരോടി സമാജവും തിരൂർ വടകുറുമ്പക്കാവ് ദേവസ്വവും സംയുക്തമായി സംഘടിപ്പിച്ച പൊതുജനങ്ങൾക്കായുള്ള സൗജന്യ മെഡിക്കൽ ക്യാമ്പ് ഒക്ടോബർ 2നു വടകുറുമ്പക്കാവ് ശ്രീനിവാസ കല്യാണ മണ്ഡപത്തിൽ വെച്ച് നടന്നു....

ശ്രീജ K R ന് അഭിനന്ദനങ്ങൾ

കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെൽത്ത്‌ സയൻസിൽ നിന്നും B Pharm. ഫസ്റ്റ് ക്ലാസ്സോടെ വിജയിച്ച ശ്രീജ K R ന് അഭിനന്ദനങ്ങൾ. അച്ഛൻ: വാസുപുരത്ത് പിഷാരത്ത്...

കീർത്തിക്ക് LSS സ്ക്കോളർഷിപ്പ്

2023 ഏപ്രിൽ നടത്തിയ LSS സ്ക്കോളർഷിപ്പ് പരീക്ഷയിൽ കീർത്തി.ആർ. വിജയം നേടി. ഇപ്പോൾ തിരുവേഗപ്പുറ നരിപ്പറമ്പ് ജി.യു.പി.സ്ക്കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്. പട്ടാമ്പി ശാഖയിലെ പെരുമ്പിലാവ്...

ശാഖാ വാർത്തകൾ

ഇരിങ്ങാലക്കുട ശാഖ 2022 ഫെബ്രുവരി മാസ യോഗം

February 21, 2022
ഇരിങ്ങാലക്കുട ശാഖയുടെ 2022 ഫെബ്രുവരി മാസത്തെ എക്സിക്യൂട്ടീവ് കമ്മിറ്റി മീറ്റിങ്ങ് Google Meet വഴി Online ആയി 20-02-2022 ഞായറാഴ്ച ഉച്ച തിരിഞ്ഞ് 4 മണിക്ക് പ്രസിഡണ്ട് ശ്രീമതി മായ സുന്ദരേശ്വരൻ്റെ അദ്ധ്യക്ഷതയിൽ കൂടി. ശ്രീമതി പുഷ്പ മോഹനന്റെ ഈശ്വര...

കൊടകര ശാഖ 2022 ഫെബ്രുവരി മാസ യോഗം

February 21, 2022
കൊടകര ശാഖയുടെ 2022 ഫെബ്രുവരി മാസത്തെ യോഗം 20-02-2022 ഞായറാഴ്ച പകല്‍ 3 മണിക്ക് വരന്തരപ്പിള്ളിയിലുള്ള കൂട്ടാല പിഷാരത്ത് ശ്രീ കെ പി ശശിയുടെ ഭവനമായ "ശില്പശ്രീ"യിൽ വെച്ച് ചേര്‍ന്നു. ശ്രീമതിമാർ ബേബി, സുശീല, മാധുരി എന്നിവരുടെ നാരായണീയം ശ്ലോകത്തോടെ...

കോങ്ങാട് ശാഖ 2022 ഫെബ്രുവരി മാസ യോഗം

February 20, 2022
കോങ്ങാട് ശാഖയുടെ ഫെബ്രുവരി മാസത്തെ യോഗം 13-02-22 ഞായറാഴ്ച രാവിലെ 11 മണിക്ക് online ആയി നടത്തി. പ്രസിഡണ്ടിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അനിരുദ്ധ് പ്രാർത്ഥനയും ഉഷ പുരാണ പാരായണവും നടത്തി. യോഗത്തിൽ പങ്കെടുത്ത 13 പേർക്കും സെക്രട്ടറി സ്വാഗതമാശംസിച്ചു....

യു. എ. ഇ. ശാഖ 174 മതു യോഗം

February 9, 2022
യു. എ. ഇ. ശാഖയുടെ 174 മതു യോഗം 30-01-2022 നു ഞായറാഴ്ച സൂം ഓൺലൈൻ മീറ്റിംഗ് ആയി നടന്നു. കുമാരിമാർ വൈഗ ശ്രീകുമാറിന്റെയും വേദ ശ്രീകുമാറിന്റെയും ഈശ്വര പ്രാർത്ഥനയോടുകൂടി 5:00 pm നു യോഗം ആരംഭിച്ചു. കഴിഞ്ഞ കാലയളവിൽ...

എറണാകുളം ശാഖ 2022 ജനുവരി മാസ യോഗം

January 31, 2022
എറണാകുളം ശാഖയുടെ 2022 ജനുവരി മാസത്തെ യോഗം 9-1-2022നു ഞായറാഴ്ച 3pm നു ശ്രീ. P. കൃഷ്ണകുമാറിന്റെ ചേരാനല്ലൂരിലെ വസതിയായ രാധേയത്തിൽ വച്ച് നടന്നു. അനയ എസ് പിഷാരടിയുടെ ഈശ്വര പ്രാർത്ഥനക്കുശേഷം ശ്രീമതി കുമാരി രവീന്ദ്ര പിഷാരടിയുടെ നാരായണീയ പാരായണത്തോടെ...

മുംബൈ ശാഖ 419മത് ഭരണസമിതി യോഗം

January 30, 2022
മുംബൈ ശാഖയുടെ 419മത് ഭരണസമിതി യോഗം 30-01-2022 നു രാവിലെ 10.30നു വീഡിയോ കോൺഫറൻസ് വഴി കൂടി. പ്രസിഡണ്ട് ശ്രീ എ പി രഘുപതിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം കുമാരി ആര്യ ശശികുമാറിന്റെ പ്രാർത്ഥനയോടെ സമാരംഭിച്ചു. കഴിഞ്ഞ ഒരു മാസക്കാലയളവിൽ...

ഇരിങ്ങാലക്കുട ശാഖ 2022 ജനുവരി മാസ യോഗം

January 23, 2022
ഇരിങ്ങാലക്കുട ശാഖയുടെ 2022 ജനുവരി മാസത്തെ ഭരണസമിതി യോഗം Google meet വഴി 23/01/22 ഞായറാഴ്ച ഉച്ച തിരിഞ്ഞ് 4.00 മണിക്ക് പ്രസിഡണ്ട് ശ്രീമതി മായാ സുന്ദരേശ്വരൻ്റെ അദ്ധ്യക്ഷതയിൽ കൂടി. ശ്രീമതി റാണി രാധാകൃഷ്ണന്റെ ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു...

കോങ്ങാട് ശാഖ 2022 ജനുവരി മാസ യോഗം

January 21, 2022
കോങ്ങാട് ശാഖയുടെ ജനുവരി മാസത്തെ യോഗം 15-01-22 ശനിയാഴ്ച രാവിലെ 11 മണിക്ക് ഓൺലൈൻ ആയി ശ്രീ ഹരിദാസൻറ നേതൃത്വത്തിൽ നടത്തുകയുണ്ടായി. പ്രസിഡണ്ട് കെ പി രാമചന്ദ്ര പിഷാരോടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ രാധാലക്ഷ്മി പ്രാർത്ഥനയും ഉഷ പുരാണ പാരായണവും...

പാലക്കാട് ശാഖ 2022 ജനുവരി മാസ യോഗം

January 21, 2022
പാലക്കാട് ശാഖയുടെ ജനുവരി 2022 ലെ യോഗം ഗൂഗിൾ മീറ്റ് വഴി 17-01-2022 ന് കാലത്ത് 11 മണിക്ക് ആരംഭിച്ചു. ജയദീപ് ആർ പിഷാരടിയുടെ ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം സെക്രട്ടറി യോഗത്തിൽ പങ്കെടുത്ത ഏവരെയും സ്വാഗതം ചെയ്തു. നമ്മെ വിട്ടു...

ചൊവ്വര ശാഖ 2022 ജനുവരി മാസ യോഗം

January 21, 2022
ചൊവ്വര ശാഖായുടെ 2022 ലെ ആദ്യ യോഗം ഗൂഗിൾ മീറ്റിലൂടെ 16-01-22 ഞായറാഴ്ച രാത്രി 8 മണിക്ക് പ്രസിഡണ്ട് ശ്രീ കെ. വേണുഗോപാലിന്റ അദ്ധ്യക്ഷതയിൽ കുമാരി രുദ്രയുടെ ഈശ്വരപ്രാർത്ഥനയോടെ ആരംഭിച്ചു. കഴിഞ്ഞ ഒരു മാസ കാലയളവിൽ നമ്മെ വിട്ടു പിരിഞ്ഞ...

വടക്കാഞ്ചേരി ശാഖ 2022 ജനുവരി മാസ യോഗം

January 18, 2022
വടക്കാഞ്ചേരി ശാഖയുടെ പുതു വർഷത്തിലെ ആദ്യ യോഗം 16.1.22 ഞായറാഴ്ച രാവിലെ10 മണിക്ക് വെങ്ങാനല്ലൂരിലെ ശ്രീ വി പി ഗോപിനാഥിൻെറ വസതിയായ കൗസ്തുഭത്തിൽ വെച്ച് നടത്തി. കേന്ദ്ര പ്രസിഡണ്ട് ശ്രീ രാമചന്ദ്രപിഷാരടി, ജന.സെക്രട്ടറി ശ്രീ ഹരികൃഷ്ണൻ, മദ്ധ്യമേഖല Co-ordinater ശ്രീ...

കൊടകര ശാഖ 2022 ജനുവരി മാസ യോഗം

January 17, 2022
കൊടകര ശാഖയുടെ 2022 ജനുവരി മാസത്തെ യോഗം 16-01-2022 ഞായറാഴ്ച പകല്‍ 3 മണിക്ക് കൊടകരയിലുള്ള പഴയിടം പിഷാരത്ത് ശ്രീ. ജയകുമാറിന്‍റെ ഭവനത്തില്‍ വെച്ച് ചേര്‍ന്നു. ശ്രീമതി മങ്കകുട്ടി പിഷാരസ്യാരുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗം നമ്മെ വിട്ടു പിരിഞ്ഞ സമാജം...

പട്ടാമ്പി ശാഖ വാർഷികം

January 3, 2022
പട്ടാമ്പി ശാഖയുടെ 2020-21 വാർഷികം, ആതിരോത്സവം, അവാർഡ് ദാനം എന്നിവ സംയുക്തമായി 2-1-2022 നു രാവിലെ 9.30 മുതൽ ശാഖാമന്ദിരത്തിൽ വെച്ച് ആഘോഷിച്ചു. രാവിലെ 9.30നു മഹിളാ വിംഗ് മെമ്പർ ശ്രീമതി എൻ പി രാഗിണി പതാക ഉയർത്തി. ശാഖാ...

എറണാകുളം ശാഖ 2021 ഡിസംബർ മാസ യോഗം

January 1, 2022
ശാഖയുടെ 2021 ഡിസംബർ മാസത്തെ യോഗം 12/12/2021 നു ഞായറാഴ്ച 3pmനു ശ്രീ. P. നാരായണൻ അവർകളുടെ വടുതലയിലെ വസതിയായ 'പിഷാരത്ത്' വച്ച് നടന്നു. ഐശ്വര്യയുടെ ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. ഗൃഹനാഥ Adv. ലീല നാരായണൻ യോഗത്തിലേക്ക് ഏവരെയും...

പട്ടാമ്പി ശാഖ വാർഷികവും 2021 ലെ അവാർഡ് ദാനവും

December 29, 2021
പ്രിയപ്പെട്ട അംഗങ്ങളെ, പിഷാരോടി സമാജം പട്ടാമ്പി ശാഖ വാർഷികവും 2021 ലെ അവാർഡ് ദാനവും വാടാനാംകുറുശ്ശി  ശാഖാ മന്ദിരത്തിൽ വെച്ച് കോവിഡ് നിയന്ത്രണങ്ങൾക്കനുസരിച്ച്    02-01-2022 ഞായറാഴ്ച കാലത്ത് 9.30 AM മുതൽ നടത്തുന്നു. ഏവരെയും ഈ വാർഷികത്തി ലേക്ക് സാദരം...

മുംബൈ ശാഖയുടെ നാൽപ്പതാം വാർഷികാഘോഷം

December 27, 2021
മുംബൈ ശാഖയുടെ നാൽപ്പതാം വാർഷികാഘോഷങ്ങളുടെ ഉദ്‌ഘാടന സമ്മേളനം വെർച്വൽ മീറ്റിംഗിലൂടെ 25-12-2021 ശനിയാഴ്ച വൈകീട്ട് കൃത്യം 7 മണിക്ക് ശാഖാ പ്രസിഡണ്ട് ശ്രീ എ പി രഘുപതിയുടെ അദ്ധ്യക്ഷതയിൽ ശ്രീമതി സന്ധ്യ രമേഷിന്റെ പ്രാർത്ഥനയോടെ തുടങ്ങി. സ്വാഗതപ്രസംഗം നടത്തിയ ശാഖാ...

കൊടകര ശാഖ 2021 ഡിസംബര്‍ മാസ യോഗം

December 24, 2021
കൊടകര ശാഖയുടെ 2021 ഡിസംബര്‍ മാസത്തെ യോഗം മാങ്കുറ്റിപ്പാടത്ത് തെക്കേ പിഷാരത്ത് ശ്രീ. ടി . പി. കൃഷ്ണന്‍റെ ഭവനത്തില്‍ വെച്ച് 19-12-2021 ഞായറാഴ്ച പകല്‍ 3 മണിക്ക് ചേര്‍ന്നു. ശ്രീമതി സുഭദ്ര പിഷാരസ്യാരുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗം നമ്മെ...

പാലക്കാട് ശാഖ 2021 ഡിസംബർ മാസ യോഗം

December 24, 2021
പാലക്കാട് ശാഖയുടെ ഡിസംബർ മാസ യോഗം 19-12-2021ന് രാവിലെ 11 മണി മുതൽ ഒരു മണി വരെ ഗൂഗിൾ മീറ്റ് വഴി നടത്തി. സെക്രട്ടറി ശ്രീ വി. പി. മുകുന്ദൻ ഈശ്വര പ്രാർത്ഥന ചൊല്ലി, ശേഷം യോഗത്തിൽ പങ്കെടുത്ത ഏവരെയും...

ഇരിങ്ങാലക്കുട ശാഖ 2021 ഡിസംബർ മാസ യോഗം

December 22, 2021
ഇരിങ്ങാലക്കുട ശാഖയുടെ ഡിസംബർ മാസത്തെ കുടുബയോഗം 18/12//21ന് ശനിയാഴ്ച ഉച്ച തിരിഞ്ഞു 2.30 മണിക്ക് കാറളം കൈനില പിഷാരത്ത് ശ്രീ രാജൻ പിഷാരോടി യുടെ വസതിയായ (THREE Bungalows ) ൽ വെച്ച് ശ്രീമതി മായാ സുന്ദരേശ്വരന്റെ അദ്ധ്യക്ഷതയിൽ ചേർന്നു....

ചൊവ്വര ശാഖ 2021 ഡിസംബർ മാസ യോഗം

December 22, 2021
ചൊവ്വര ശാഖായുടെ ഡിസംബർ മാസത്തെ യോഗം 19/12/21 ഞായറാഴ്ച ഉച്ച തിരിഞ്ഞു 3.30 മണിക്ക് പടിഞ്ഞാറെ കടുങ്ങല്ലൂരുള്ള ശ്രീമതി. വിജയലക്ഷ്മി പിഷാരസ്യാരുടെ ഭവനമായ പ്രവ്ദയിൽ വെച്ച് ശ്രീ.ഹരിയുടെ അധ്യക്ഷതയിൽ ശ്രീ. കൃഷ്ണകുമാറിന്റെ ഈശ്വരപ്രാർത്ഥനയോടെ ആരംഭിച്ചു. പ്രസിഡണ്ടിന്റെയും വൈസ് പ്രസിഡണ്ടിന്റെയും അഭാവത്തിൽ...

Obituary

Visitors

  • 42143Reads per month:
  • 1352967Total visitors:
  • 983Visitors today:
  • 1,446Avg.Visitors per day:
  • May 15, 2019Counter starts on: