കലോത്സവ വിജയികൾ

കലോത്സവ വിജയികൾ

സംസ്ഥാന കലോത്സവ വിജയികൾ

No items found.

ഉപജില്ലാ/ ജില്ലാ മത്സര വിജയികൾ

No items found.

ഇത് സ്‌കൂൾ കലോല്സവങ്ങളുടെ കാലം .

കുട്ടികൾ സമ്മാനങ്ങൾ നേടിത്തുടങ്ങിയിരിക്കുന്നു.

ഈ കുരുന്നുകളുടെ നേട്ടങ്ങൾ നാം വേണ്ട പോലെ പ്രാമുഖ്യം കൊടുത്ത് പ്രസിദ്ധീകരികരിക്കുന്നതാണ്.

ഒരു പേജ് ഇതിനായി വെബ് സൈറ്റിൽ ഒരുക്കിയിരിക്കുന്നു .

ഇക്കാര്യത്തിൽ അംഗങ്ങളിൽ നിന്ന് വിവരങ്ങൾ താഴെപ്പറയുന്ന പൂർണ്ണ വിവരങ്ങളോടെ ഞങ്ങൾക്കയച്ചു തരിക.

  1. പേര്/വയസ്സ്
  2. നേടിയ സമ്മാനം, സ്ഥാനം/ഗ്രേഡ്.
  3. മത്സര ഇനം
  4. സ്‌കൂളിന്റെ പേര്
  5. ജില്ല
  6. അച്ഛൻ/അമ്മ എന്നിവരുടെ പേരും ഷാരപ്പേരും.
  7. ശാഖയുടെ പേര്

മേൽപ്പറഞ്ഞ വിവരങ്ങൾ സഹിതം കുട്ടിയുടെ ഒരു ഫോട്ടോയും അവതരിപ്പിച്ച ഇനത്തിന്റെ ഫോട്ടോയും അടക്കം 07304470733 എന്ന വാട്ട്സ് ആപ്പ് നമ്പറിലേക്ക് അയച്ചു തരുവാൻ അപേക്ഷിക്കുന്നു.

1+