Obituary

സ്നേഹസ്മരണകളോടെ

ചരമം

കൃതജ്ഞത

തിരുവേഗപ്പുറ ആനായത്ത് പിഷാരത്ത് നാണിക്കുട്ടി പിഷാരസ്യാർ (86 വയസ്സ്) ജനനം:27-02-1935 - മരണം: 22-11-2020 മാതാപിതാക്കള്‍ : പരേതരായ ആനായത്ത് പിഷാരത്ത് ദേവകിപ്പിഷാരസ്യാര്‍ & അകഴി ശങ്കരനാരായണന്‍ നമ്പൂതിരി ഭര്‍ത്താവ്: പരേതനായ ചെങ്ങര കൃഷ്ണപ്പിഷാരടി(റിട്ട. ഇന്ത്യന്‍ നേവി) മക്കള്‍ : ശിവദാസ് (റിട്ട. ധനലക്ഷ്മി ബാങ്ക് ) ബാലകൃഷ്ണന്‍ (റിട്ട. ബി എസ്. എന്‍.എല്‍), മുരളീധരന്‍ (റിട്ട. തപാല്‍വകുപ്പ് ) രാമദാസ് (റിട്ട. ഇന്ത്യന്‍ എയര്‍ഫോഴ്സ് ) മരുമക്കള്‍: പരേതയായ കോമളം, ശൈശലജ, ദേവി രാമദാസ് സഹോദരങ്ങള്‍: പരേതനായ ഗോപാലപ്പിഷാരോടി (റിട്ട.അധ്യാപകന്‍), പരേതയായ മാലതിപിഷാരസ്യാര്‍ (റിട്ട.കെ. ജി.എന്‍.എം.ടി.),അച്ചുണ്ണി ( റിട്ട. ടെലികോം വകുപ്പ് ) സത്യഭാമ , മുകുന്ദന്‍ (റിട്ട. തപാല്‍ വകുപ്പ് ). പിണ്ഡ കര്‍മ്മം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് വാടാനാംകുറുശ്ശിയിലെ പട്ടാമ്പി ശാഖാമന്ദിരത്തില്‍ വെച്ച് 04-12-2020 ന് നടത്തുന്നു. ഞങ്ങളുടെ ദു:ഖത്തില്‍ പങ്കു ചേരുകയും, നേരിട്ടും അല്ലാതയും അനുശോചിക്കുകയും, ആശ്വസിപ്പിക്കുകയും ചെയ്ത ഏവരോടുമുള്ള കൃതജ്ഞത അറിയിക്കുന്നു. -സന്തപ്ത കുടുംബാംഗങ്ങൾ  

Karunakaran A P

Attur Pisharath Karunakaran(Hari), 71 Yrs, expired today, 28,11-2020 morning at 7 am at his residence, E-204, Shree Chamunda Garden, Janu Patil Nagar, Kanchan Gaon, Near Manjunath College, Kambalpada, Dombivli (E) - 421 201, Mumbai. Wife: Mayannur Chirankara Pisharath Radhalakshmi Son: Uday Daughter in Law: Remya Siblings: Late Lakshmikutty Pisharasiar, Narayanan, Late Krishnan Kutty,Late Leela, Late Govindan Kutty, Vasudevan, Prasanna Samskaram today at Dombivli at around 2 pm.

Nanikkutty Pisharassyar

Thiruvegappura Anayath Pisharath Nanikkutty Pisharassyar (85), wife of (Late) Chengara Pisharath Krishna Pisharody passed away today (22-11-2020) morning due to old age ailments. Children: Sivadas (Dhanalaxmi Bank Retd), Balakrishnan (BSNL Retd), Muraleedharan (Postal Dept Retd), Ramdas (IAF Retd). Daughter In-laws: (Late) Komalam, Shylaja, Ambika Devi. Siblings: (Late) A G Pisharody, (Late) Malathy, Achunni, Sathyabhama, Mukundan. Cremation at Sathya Vilas (Anayath Pisharam, Thiruvegappura) today by 12 Noon.

അജയൻ

കോട്ടയം പരിപ്പിൻ നന്ദാവനത്ത് പരേതരായ NK ദാമോദര പിഷാരടിയുടെയും ശ്രീദേവി പിഷാരസ്യാരുടെയും മകൻ ND അജയൻ(65) വാർദ്ധക്യ സഹജമായ അസുഖം മൂലം 18-11-2020നു നിര്യാതനായി. സംസ്ക്കാരം 19- 11- 2020 നു 11 AMന് മണർകാട്ടുള്ള ഗംഗോത്രി പിഷാരത്ത് വീട്ടുവളപ്പിൽ നടത്തുന്നു.

തങ്ക പിഷാരസ്യാർ

വെളപ്പായ ആനായത്ത് പിഷാരത്ത് തങ്ക പിഷാരസ്യാർ (101) ഇന്നലെ, 9-11-2020നു രാത്രി 9.30ന് വെളപ്പായയിലെ വസതിയിൽ നിര്യാതയായി. ഭർത്താവ്: പരേതനായ അഞ്ചേരി പിഷാരത്ത് ഗോവിന്ദ പിഷാരോടി. മക്കൾ: ഇന്ദിര, പരേതയായ വത്സല, വേണുഗോപാൽ, രമാദേവി, രാമചന്ദ്രൻ, പ്രഭാവതി, പ്രസന്നകുമാരി. സംസ്കാരം: ഇന്ന്, 10-11-2020 വൈകിട്ട് 4ന് തൃശൂർ പാറമേക്കാവ് ശ്മശാനത്തിൽ.

കുഞ്ഞിക്കൃഷ്ണ പിഷാരോടി

നീലേശ്വരം ചൂട്ടുവത്തിൽ പിഷാരത്ത് കുഞ്ഞിക്കൃഷ്ണ പിഷാരോടി (67) 2-11-2020 നു രാത്രി 11 മണിക്ക് അന്തരിച്ചു. ഭാര്യ: ചെറുകുന്ന് തെക്കേ വീട്ടിൽ പിഷാരത്ത് ഉഷ. മക്കൾ: സോജു, സൗമ്യ മരുമക്കൾ: അപർണ, ജീവൻ കുമാർ സഹോദരങ്ങൾ: പരേതനായ ശ്രീധര പിഷാരോടി, പരേതനായ കേശവ പിഷാരോടി, മാധവ പിഷാരോടി, ദാമോദര പിഷാരോടി, നാരായണ പിഷാരോടി, ഭാർഗ്ഗവി പിഷാരസ്യാർ , രാധ പിഷാരസ്യാർ.

മങ്ക പിഷാരസ്യാർ

ആണ്ടാം പിഷാരത് മങ്ക പിഷാരസ്യാർ(87) ഇന്നലെ 06-11-2020 രാത്രി 9:45 മണിയോടെ അന്തരിച്ചു. മക്കൾ: സരസ്വതി, കൃഷ്ണൻകുട്ടി, ബാലഗോപാലൻ, സൂര്യ പ്രഭ, ഹരിദാസൻ. സംസ്കാരം ഇന്ന് രാവിലെ (07-11-2020) 7 മണിയോടെ ആണ്ടാം പിഷാരത്ത്.

സരോജിനി പിഷാരസ്യാർ

മലമക്കാവിൽ പിഷാരത്ത് സരോജിനി പിഷാരസ്യാർ (85) ഇന്നലെ 05-11-2020 രാത്രി 10 മണിയോടെ വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ അന്തരിച്ചു. ഭർത്താവ്: പരേതനായ പട്ടിശ്ശേരി പിഷാരത്ത് നാരായണ പിഷാരോടി മക്കൾ : ഉണ്ണികൃഷ്ണൻ, നാരായണൻ, പദ്മിനി, ദേവദാസ് സംസ്കാരം ഇന്ന്(06-11-2020) രാവിലെ മലമക്കാവ് പിഷാരത്ത് വെച്ച്.

ശാന്ത പിഷാരസ്യാർ

തൃശ്ശൂർ കൊരങ്ങനായത്ത് പിഷാരത്ത് ശാന്ത പിഷാരസ്യാർ (72 ) ഇന്ന്, 21-10-2020 രാവിലെ 8.15 നോടെ തൃശ്ശൂർ അശ്വിനി ആശുപത്രിയിൽ മരിച്ചു. ഭർത്താവ്: പരേതനായ മോഹന പിഷാരോടി മക്കൾ : സിന്ധു , സന്ധ്യ, സതീഷ് മരുമക്കൾ : ജയകുമാർ , ആനന്ദ് പേരക്കുട്ടികൾ : വൈശാഖ്, വിവേക് സംസ്കാര ചടങ്ങുകൾ ഇന്ന് വൈകുന്നേരം 3 മണിയോടെ പാറമേക്കാവ് ശ്‌മശാനത്തിൽ

ശോഭന

പരേതരായ മണക്കുളങ്ങര പിഷാരത്ത് ഗോവിന്ദ പിഷാരടിയും കുറുവംകുന്ന് പിഷാരത്ത് സരോജിനി പിഷാരസ്യാരുടെയും മകൾ ശോഭന (62), 07-10-2020 ന് രാവിലെ 10 മണിയോടെ സ്വവസതിയിൽ(പുലാപ്പറ്റ ) അന്തരിച്ചു. സംസ്കാരം വൈകുന്നേരത്ത് തിരുവില്ലാമല ഐവർമഠത്തിൽ നടത്തി.

മാലിനി പിഷാരസ്യാർ

മഞ്ജീരി പിഷാരത്ത് മാലിനി പിഷാരസ്യാർ(ചന്ദ്രാലയം, എരവിമംഗലം,ചെറുകര), 84വയസ്, ഇന്ന്, 06-10-2020നു രാവിലെ കൊടകരയിൽ അന്തരിച്ചു. ഭർത്താവ്: കടുത്തുരുത്തി കൈലാസപുരത്തു പിഷാരത്ത് പരേതനായ നാരായണ പിഷാരോടി മക്കൾ :മായാദേവി (കൊടകര) & മിനി (കരിമ്പുഴ ) സംസ്കാരം ഉച്ചക്ക് 1 മണിക്ക് തൃശൂർ പാറമേക്കാവ് ശാന്തിഘട്ടിൽ.

തൃശൂർ ശാഖ പ്രസിഡണ്ട് കെ പി നന്ദകുമാർ അന്തരിച്ചു

തൃശൂർ ശാഖ പ്രസിഡണ്ട് കെ. പി. നന്ദകുമാർ(കാരുർ പിഷാരത്ത്), 72 വയസ്സ്, ലാവണ്യ, ഹിൽ ഗാർഡൻസ്, അഞ്ചേരി ഇന്ന് 28-09-2020നു രാവിലെ ‌ഹൃദയാഘാതം മൂലം അന്തരിച്ചു. PWD വകുപ്പിൽ നിന്നും എൻജിനീയർ ആയി വിരമിച്ച അദ്ദേഹം ഗുരുവായൂർ ഗസ്റ്റ് ഹൌസിന്റെ നിർമ്മാണ സമയത്ത് ടെക്നിക്കൽ അസിസ്റ്റന്റ് ആയി പ്രവർത്തിച്ചിട്ടുണ്ട്.  മുൻ കേന്ദ്ര കമ്മിറ്റി അംഗവും ബെലോ റിവിഷൻ കമ്മിറ്റി മെമ്പറും ആയിരുന്നു ഭാര്യ: ലത മക്കൾ: സത്യദേവ്, ആതിര മരുമകൾ: രേവതി സംസ്കാരം: പിന്നീട് അറിയിക്കുന്നതാണ്

ഗോപിനാഥൻ പിഷാരോടി

കൊടുങ്ങ പിഷാരത്ത് ശാരദ പിഷാരസ്യാരുടെയും മാങ്കുറ്റിപ്പാടത്ത് പിഷാരത്ത് പരേതനായ കരുണാകാര പിഷാരോടിയുടെയും മകൻ ഗോപിനാഥൻ പിഷാരോടി (70) ഇന്ന്‌ 26-09-2020 രാവിലെ 4.30 ന് സഹോദരൻ വിശ്വനാഥന്റെ കൊടകരയിലുള്ള വസതിയിൽ വച്ച് അന്തരിച്ചു. സംസ്കാരം വെള്ളിക്കുളങ്ങര കൊടുങ്ങ ശ്രീ ദുർഗ ദേവി ക്ഷേത്രത്തിനു സമീപം കൊടുങ്ങ പിഷാരത്ത് വളപ്പിൽ രാവിലെ 11 ന് കോവിഡ് പ്രോട്ടോകോൾ ചട്ടങ്ങൾ പാലിച്ചു നടത്തുന്നു. സഹോദരങ്ങൾ : പരേതനായ ഉണ്ണികൃഷ്ണൻ, രാധ, പത്മിനി, വിശ്വനാഥൻ, ഗിരിജ, ഗീത

പ്രദീപ് കുമാർ

തൃശൂർ ആനായത്ത് പിഷാരത്ത് പ്രദീപ് കുമാർ (മോൻ), 56 വയസ്സ് ഇന്ന്, 04-09-2020നു വൈകുന്നേരം തിരുവനന്തപുരത്ത് വെച്ച് ഹൃദയാഘാതം മൂലം അന്തരിച്ചു. ആനായത്ത് പിഷാരത്ത് പരേതയായ സരസ്വതി നാരായണൻെറയും തെക്കൻ ചിറ്റൂർ കിഴക്കെ പിഷാരത്ത് പരേതനായ നാരായണ പിഷാരോടിയുടെയും മകനാണ്. ഭാര്യ : പ്രിയ, കണ്ടിയൂർ പിഷാരം മക്കൾ: പൂജ ആഷിഷ്, പുണ്യ.

പി പി നാരായണി പിഷാരസ്യാർ

കൊടകര പഴയിടത്ത് പിഷാരത്ത് നാരായണി പിഷാരസ്യാർ, 84 വയസ്സ് (തങ്കം) 18-08-2020 രാവിലെ 10:00 മണിക്ക് നിര്യാതയായി. അമ്മ: പരേതയായ നാനിക്കുട്ടി പിഷാരസ്യാർ അച്ഛൻ: പരേതനായ ഗോപാല പിഷാരടി സഹോദരങ്ങൾ: പരേതനായ ഗോപാലൻ, പരേതനായ രാഘവൻ, പരേതനായ അച്യുതൻ, പരേതനായ ഗോവിന്ദൻകുട്ടി, പരേതനായ നാരായണൻ, പാർവതി (അമ്മിണി), മങ്കുട്ടി

എ. പി. നാരായണൻ പിഷാരോടി

മുണ്ടൂർ അനുപുരത്ത് പിഷാരത്ത് നാരായണൻ പിഷാരോടി(77) ഇന്ന് 19-08-2020 നിര്യാതനായി. ഭാര്യ: പെരുംകുളങ്ങര പിഷാരത്ത് മാലതി പിഷാരസ്യാർ. മക്കൾ: കൃഷ്ണൻ, ഭാഗ്യനാഥൻ. സംസ്കാരം 20-8-20 വ്യാഴാഴ്ച കൊല്ലങ്കോട്ടുള്ള സ്വഭവനത്തിൽ

കണ്ണപ്പിഷാരോടി

പാലൂർ തെക്കേ പിഷാരത്ത് കണ്ണപ്പിഷാരോടി(94) ഇന്ന് , 16-08-2020 നു വൈകീട്ട് അന്തരിച്ചു. സഹധർമ്മിണി: കല്ലുവഴി ത്രിവിക്രമപുരത്ത് പിഷാരത്ത് അമ്മിണി പിഷാരസ്യാർ. മക്കൾ: രമണി, രാജൻ, ബാലകൃഷ്ണൻ, ജയലക്ഷ്മി, ശ്രീദേവി, ഉഷ. മരുമക്കൾ: സതീഷ്, ഗീത, രേഖ, രഘുനാഥ്, ശ്രീപ്രകാശ്, സുരേഷ് കുമാർ. സംസ്കാരാദികർമ്മങ്ങൾ ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്ത് പിന്നീട് തീരുമാനിക്കും.

P K Achuthan

Pulamanthole Kizhakke Pisharath P.K. Achuthan (86 years) passed away today, 21-07-2020 morning at 1:35am at his daughter's residence at Thiruvananthapuram. Wife: Late Vennimala Pisharath Radha Pisharasiar Children: Dr. Hemalatha & Adv. Anitha In laws: Unnikrishna Prasad( Retd. Gereral Manager, FACT &  Raveendran Ancheri Pisharam. Siblings: Late P.P. Krishna Pisharody, Late P.K. Raman, Late P.K. Narayanan, Late P.P. Nanikutty Pisharassiar & Malathy Balakrishnan(Mumbai). Samskaram today at Thiruvananthapuram.

0