ജീവിതാനുഭവങ്ങളിലൂടെ ജീവിതചക്രത്തിൻ്റെ ഭൂരിഭാഗവും പിന്നിട്ടിരിക്കുന്നു. എങ്കിലും ഇനിയും ജീവിതം ബാക്കിയുണ്ട്.. വിജയേട്ടന് ഞങ്ങളുടെ ഹൃദയംഗമമായ പിറന്നാൾ ആശംസകൾ! കുടുംബത്തോടൊപ്പം സമാധാനവും സന്തോഷവും ഐശ്വര്യവും നിറഞ്ഞ ഒരുപാട് ജന്മദിനങ്ങൾ ഇനിയും ആഘോഷിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ!?
സ്നേഹപൂർവ്വം അശോകൻ, സുമ, അനുപമ, നന്ദു, അഭിജിത്..

ആശംസകൾ ???
സപ്തതി ആശംസകൾ
Many many happy returns of the day.
ശ്രീമാൻ വിജയൻ അവർകൾക്ക് സപ്തതി ആശംസിക്കുന്നു
വിജയന് സപ്തതി ആശംസകൾ ?
ആയുരാരോഗ്യസൗഖ്യത്തോടെ ഇനിയും അനേകം പിറന്നാളുകൾ ആഘോഷിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ ??
Vijayanu Sapthathi Aasamsakal
Aashamsakal
Unniyettan
Sarada
Navimumbai