Anu’s Veg Club

പാചക പരീക്ഷണങ്ങൾ കാണുകയും അതിൽനിന്ന് പ്രചോദനമായി പരീക്ഷിക്കുകയും അത് മറ്റുള്ളവരിലേക്ക് എത്തിക്കുകയും ചെയ്യണം എന്ന ആഗ്രഹത്തോടെ എറണാകുളം ശാഖയിലെ ശ്രീമതി അനുശ്രീ ജയകൃഷ്ണൻ തുടങ്ങിയ യൂട്യൂബ് ചാനൽ ആണ് Anu’s Veg Club.

യാത്രകളോട് താല്പര്യമുള്ള അനുശ്രീ യാത്രകളും തന്റെ ചാനലിലൂടെ നല്ല സ്ഥലങ്ങൾ കാണിക്കാനും മടി കാണിക്കാറില്ല.

ആമയൂർ പിഷാരത്ത് രവിന്ദ്രന്റെയും മേലീട്ടിൽ പിഷാരത്ത് രജിതയുടെയും മകളാണ് അനുശ്രീ. കോങ്ങാട് കാവിൽ പിഷാരത്ത് ജയകൃഷ്ണന്റെ ഭാര്യയാണ്.

മകൻ അഭിറാം ജയകൃഷ്ണൻ

You can view Anu’s Veg Club from the link below.

https://www.youtube.com/channel/UCXke1Qj6smZmjYuUAFjIoIg

11+

4 thoughts on “Anu’s Veg Club

Leave a Reply

Your email address will not be published. Required fields are marked *