യു. എ. ഇ. ശാഖാ പിക്നിക് 2020

-മുരളി മാന്നനൂർ

 

ഈ വർഷത്തെ യു. എ. ഇ. ശാഖയുടെ പിക്നിക് 14-02-2020 വെള്ളിയാഴ്ച അൽ മംസാർ പാർക്ക് ദുബായിൽ സംഘടിപ്പിച്ചു.

അംഗങ്ങളുടെ ഒത്തുകൂടലും വിവിധ കായിക വിനോദങ്ങളും അരങ്ങേറി.

അവയുടെ സചിത്രലേഖന കാഴ്ചകളിലേക്ക് കണ്ണോടിക്കാൻ താഴെപ്പറയുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

https://samajamphotogallery.blogspot.com/2020/02/uae-picnic-2020.html

0

2 thoughts on “യു. എ. ഇ. ശാഖാ പിക്നിക് 2020

Leave a Reply

Your email address will not be published. Required fields are marked *