കോങ്ങാട് ശാഖ 2020 ഫെബ്രുവരി മാസ യോഗം

കോങ്ങാട് ശാഖയുടെ ഫെബ്രുവരി മാസത്തെ യോഗം 10-02-20 തിങ്കളാഴ്ച ഉച്ചക്ക്  2 മണിക്ക് പ്രസിഡണ്ടിന്റെ അദ്ധ്യക്ഷതയിൽ ശാഖാ മന്ദിരത്തിൽ വെച്ച് കൂടി.

യോഗത്തിൽ പാലൂർ വടക്കേപി ഷാരത്ത് മാധവി പിഷാരസ്യാരുടെയും, (കല്ലുവഴി ശ്രീ വിഹാറിൽ താമസം ) , പി.പരമേശ്വരന്റെയും നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.

പിന്നീട് പതിവു പരിപാടികൾക്കു ശേഷം ശാഖാ കാര്യങ്ങൾ ചർച്ച ചെയ്തു. കെ.പി.പ്രഭാകര പിഷാരോടി നന്ദി രേഖപ്പെടുത്തി. 4 മണിക്ക് യോഗം അവസാനിച്ചു

1+

Leave a Reply

Your email address will not be published. Required fields are marked *