Obituary

പ്രദീപ് കുമാർ

തൃശൂർ ആനായത്ത് പിഷാരത്ത് പ്രദീപ് കുമാർ (മോൻ), 56 വയസ്സ് ഇന്ന്, 04-09-2020നു വൈകുന്നേരം തിരുവനന്തപുരത്ത് വെച്ച് ഹൃദയാഘാതം മൂലം അന്തരിച്ചു. ആനായത്ത് പിഷാരത്ത് പരേതയായ സരസ്വതി നാരായണൻെറയും തെക്കൻ ചിറ്റൂർ കിഴക്കെ പിഷാരത്ത് പരേതനായ നാരായണ പിഷാരോടിയുടെയും മകനാണ്. ഭാര്യ : പ്രിയ, കണ്ടിയൂർ പിഷാരം മക്കൾ: പൂജ ആഷിഷ്, പുണ്യ.

പി പി നാരായണി പിഷാരസ്യാർ

കൊടകര പഴയിടത്ത് പിഷാരത്ത് നാരായണി പിഷാരസ്യാർ, 84 വയസ്സ് (തങ്കം) 18-08-2020 രാവിലെ 10:00 മണിക്ക് നിര്യാതയായി. അമ്മ: പരേതയായ നാനിക്കുട്ടി പിഷാരസ്യാർ അച്ഛൻ: പരേതനായ ഗോപാല പിഷാരടി സഹോദരങ്ങൾ: പരേതനായ ഗോപാലൻ, പരേതനായ രാഘവൻ, പരേതനായ അച്യുതൻ, പരേതനായ ഗോവിന്ദൻകുട്ടി, പരേതനായ നാരായണൻ, പാർവതി (അമ്മിണി), മങ്കുട്ടി

എ. പി. നാരായണൻ പിഷാരോടി

മുണ്ടൂർ അനുപുരത്ത് പിഷാരത്ത് നാരായണൻ പിഷാരോടി(77) ഇന്ന് 19-08-2020 നിര്യാതനായി. ഭാര്യ: പെരുംകുളങ്ങര പിഷാരത്ത് മാലതി പിഷാരസ്യാർ. മക്കൾ: കൃഷ്ണൻ, ഭാഗ്യനാഥൻ. സംസ്കാരം 20-8-20 വ്യാഴാഴ്ച കൊല്ലങ്കോട്ടുള്ള സ്വഭവനത്തിൽ

കണ്ണപ്പിഷാരോടി

പാലൂർ തെക്കേ പിഷാരത്ത് കണ്ണപ്പിഷാരോടി(94) ഇന്ന് , 16-08-2020 നു വൈകീട്ട് അന്തരിച്ചു. സഹധർമ്മിണി: കല്ലുവഴി ത്രിവിക്രമപുരത്ത് പിഷാരത്ത് അമ്മിണി പിഷാരസ്യാർ. മക്കൾ: രമണി, രാജൻ, ബാലകൃഷ്ണൻ, ജയലക്ഷ്മി, ശ്രീദേവി, ഉഷ. മരുമക്കൾ: സതീഷ്, ഗീത, രേഖ, രഘുനാഥ്, ശ്രീപ്രകാശ്, സുരേഷ് കുമാർ. സംസ്കാരാദികർമ്മങ്ങൾ ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്ത് പിന്നീട് തീരുമാനിക്കും.

P K Achuthan

Pulamanthole Kizhakke Pisharath P.K. Achuthan (86 years) passed away today, 21-07-2020 morning at 1:35am at his daughter's residence at Thiruvananthapuram. Wife: Late Vennimala Pisharath Radha Pisharasiar Children: Dr. Hemalatha & Adv. Anitha In laws: Unnikrishna Prasad( Retd. Gereral Manager, FACT &  Raveendran Ancheri Pisharam. Siblings: Late P.P. Krishna Pisharody, Late P.K. Raman, Late P.K. Narayanan, Late P.P. Nanikutty Pisharassiar & Malathy Balakrishnan(Mumbai). Samskaram today at Thiruvananthapuram.

സരസ്വതി പിഷാരസ്യാർ

തിരുമിറ്റക്കോട്ട് പിഷാരത്ത് സരസ്വതി പിഷാരസ്യാർ, 90 വയസ്സ്, ഇന്ന്, 16-07-2020 വൈകുന്നേരം സ്വവസതിയായ "കാരുണ്യം" പിലാപ്പുള്ളിയിൽ വെച്ച് അന്തരിച്ചു. ഭർത്താവ്: പിലാപ്പുള്ളി പിഷാരത്ത് പരേതനായ കരുണാകര പിഷാരോടി. മക്കൾ: രാമചന്ദ്രൻ, രമാദേവി, രതീദേവി മരുമക്കൾ: സരള, മുരളീധരൻ, പ്രഭാകരൻ സംസ്കാരം നാളെ, 17-07-2020 രാവിലെ 8 മണിക്ക്

എം പി ശ്രീനിവാസൻ

കടുത്തുരുത്തി കൈലാസപുരത്ത് ശ്രീവിഹാറിൽ, മഞ്ചീരി പിഷാരത്ത് ശ്രീനിവാസൻ(അപ്പുകുട്ടൻ ,ചന്ദ്രാലയം, ചെറുകര),  80 വയസ്സ്, (റിട്ട. ഗവ: പ്രസ്സ് ) ഇന്ന്, 16-07-2020 നു രാവിലെ അന്തരിച്ചു. ഭാര്യ: കൈലാസപുരത്ത് പിഷാരത്ത്  കൗമുദി പിഷാരസ്യാർ. മക്കൾ: ശ്രീകുമാർ , ജയകുമാർ മരുമക്കൾ : ശാലിനി, സരിത സംസ്കാരം നാളെ,  17-07-2020 വെള്ളി ഉച്ചക്ക് 1 മണിക്ക് വീട്ടു വളപ്പിൽ.

ലത പിഷാരസ്യാർ

അഞ്ചേരി പിഷാരത്ത് ലത പിഷാരസ്യാർ (59) ഇന്നു, 13-07-2020 രാവിലെ അന്തരിച്ചു. ഭർത്താവ്: വല്ലപ്പുഴ കിഴീട്ടിൽ പിഷാരത്ത് K.P.സോമസുന്ദരൻ. മക്കൾ: രോഹിത, യുഗേഷ് മരുമക്കൾ: ശ്രീജിത്, ശരണ്യ പേരക്കുട്ടികൾ: ശ്രീരാഗ്, സാരങ്, ആരാധ്യ. സംസ്കാരം വൈകീട്ട് അന്തിക്കാട് വീട്ട് വളപ്പിൽ.

ശ്രീദേവി പിഷാരസ്യാർ

തിരുവേഗപ്പുറ കൊടുമുടി ചെറുകാട്ട് പിഷാരത്ത് ശ്രീദേവി പിഷാരസ്യാർ (79) ഇന്നു, 12-07-2020 ഉച്ചക്ക് രണ്ട് മണിക്ക് അന്തരിച്ചു. ഭർത്താവ്: മുളങ്കുന്നത് പടിഞ്ഞാറെ പിഷാരത്ത് പരേതനായ ബാലൻ പിഷാരോടി മക്കൾ: അംബിക മുരളി , ശ്രീഹരി, സീത രാജന്‍ മരുമക്കൾ: മുരളീധരൻ , മായ ശ്രീഹരി , രാജൻ പേരക്കുട്ടികൾ: വിഷ്ണു CP, ഗോകുൽ , കാർത്തിക് , കൃഷ്ണ , കൃതിക. സംസ്കാരം  കൊടുമുടി വീട്ടു വളപ്പിൽ.

സരോജിനി പിഷാരസ്യാർ

കോട്ടയം കാടമുറി പിഷാരത്ത് സരോജിനി പിഷാരസ്യാർ(87 വയസ്സ്) ഇന്ന്, 13-06-2020 നു രാവിലെ നിര്യാതയായി. ഭർത്താവ്: പരേതനായ ഏറ്റുമാനൂർ കുറുമുള്ളൂർ പിഷാരത്ത് ഗോപാലകൃഷ്ണ പിഷാരോടി മക്കൾ: നാരായണ പിഷാരോടി ഉണ്ണിക്കൃഷ്ണപിഷാരോടി മംഗളാദേവി സംസ്ക്കാരം ഇന്ന് വൈകുന്നേരം 3 pm ന് അങ്കമാലിയിലെ മേക്കാടുള്ള ഉണ്ണികൃഷ്ണ പിഷാരോടിയുടെ ഭവനമായ ലക്ഷ്മി നിവാസിൽ വെച്ച്.

Saraswathi Pisharasiar

മാങ്കുറ്റിപ്പാടം പിഷാരത്ത് സരസ്വതി പിഷാരസ്യാർ (93) വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ 13-05-2020 രാത്രി അന്തരിച്ചു. ഭർത്താവ് : പരേതനായ തൃക്കൂർ പിഷാരത്ത് നാരായണ പിഷാരോടി (അപ്പു) മക്കൾ : എം പി രാധാകൃഷ്ണൻ ഇന്ദിര സുധാകരൻ എം പി നന്ദകുമാർ ( ഷാരടീസ് നന്ദൻ) സംസ്കാരം ഇന്ന്, 14-05-2020 രാവിലെ മാങ്കുറ്റിപ്പാടത്ത് വസതിയിൽ വച്ച്.

കൃഷ്ണ പിഷാരടി (അപ്പു)

കോട്ടയം : ഒളവെപ്പ് പിഷാരത്ത് C.G.കൃഷ്ണ പിഷാരടി (83) വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളാല്‍ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയില്‍ വെച്ച് ഇന്ന്, 19.04.2020 രാവിലെ നിര്യാതനായി. ഭാര്യ : പരേതയായ പയ്യപ്പാടി വെന്നിമല പിഷാരത്ത് ഓമന പിഷാരസ്യാർ. മകൾ : സംഗീത സംസ്കാരം ഇന്ന് പയ്യപ്പാടി വെന്നിമല പിഷാരത്ത്.

Narayana Pisharody

Velppaya Anayath Pisharath Narayana Pisharody(93), Sargam, Vengeri, Kozhikode, expired today , 14-04-2020 at  8.00 am at Kozhikode. Parents: Late Velappaya Anayath Pisharath Pappu Pisharassiar & Nallengara Madathil Ramavarma Thirumulppad. Wife: Mannarkkad Govindapurath Pisharath Devaki Pisharasiar Children: Radhamani, Ramachandran, Rajendran In laws: E P Devesa Pisharody, Preetha, Sindhu As per his last wish,  body given to Kozhikode medical college students for study after appropriate documentation. Hence No cremation and other religions formalities.

ആദരാഞ്ജലികൾ

January 2020

December 2019


0