PERSONALITIES || SHINING STARS || BOOKS || BLOGS || E DALAM || YUVACHAITHANYAM || GUESTHOUSE RESERVATION

 

അലനെല്ലൂർ അയ്യപ്പൻകാവ് പിഷാരത്തു അനുരാധ( 51)  11.05.19 ന് അന്തരിച്ചു . ഭർത്താവ് : മാള ആലത്തൂർ പിഷാരത്തു് ജയകൃഷ്ണൻ. 
മകൾ: അഞ്ജന. 
സഹോദരങ്ങൾ: അംബുജാക്ഷൻ, സുമംഗല, ശ്യാമസുന്ദരൻ, സുപ്രിയ. 


മഞ്ചേരി ചെങ്ങര പിഷാരത്ത് ശ്രീനിവാസ പിഷാരോടി , 77 വയസ്സ്, 30.04.19 ന് വൈകന്നേരം ഏഴ് മണിക്ക് അന്തരിച്ചു.

ഭാര്യ: ആനായത്ത് കാട്ടു തൃക്കോവിൽ പിഷാരത്ത് രാധ പിഷാരസ്യാർ

മക്കൾ: ശ്രീദേവി, ശ്രീലത, ശ്രീജിത്ത് . 
മരുമക്കൾ:- കാരാകുറുശ്ശി സുരേഷ്, കണ്ണൂർ പുഴാതി മുരളി.

പിഷാരോടി സമാജം മഞ്ചേരി ശാഖ രക്ഷാധികാരിയും എജ്യൂ.സൊസൈറ്റി വൈസ് പ്രസിഡന്റുമായ സി.പി.ബാലകൃഷ്ണപിഷാരോടി സഹോദരനാണ്


Kanayam, Kizhakke Pisharath Gopalakrishnan(66), expired at a private hospital at Ottappalam on 28-04-2019 at 6.30 PM.

Wife: Thirunavaya Pisharath Leela 
Children: Geetha & Manoj
Son in law: Suresh


Thalakkulathur Pisharath, Padmavathi Pisharassiar(Thankam),87years, expired early morning on 23-04-19 at Kozhikode.

Sisters: Sarada and Radha
Brother: Late Krishna Pisharody


 

ഏറ്റുമാനൂർ അശോകത്തുപിഷാരത്ത് ശ്രീ കെ രാമപിഷാരടി (അപ്പു), 86 വയസ്സ്, ശനിയാഴ്ച (13.04.2019) വൈകീട്ട് 9.15 ന് അന്തരിച്ചു.

തൃക്കൂർ പിഷാരത്തെ പരേതയായ നാരായണികുട്ടി പിഷാരസ്യാരാണ് ഭാര്യ.

മകൻ : ഹരി ആർ പിഷാരടി.

മരുമകൾ : വീണ ഹരി.

പേരക്കുട്ടികൾ : പല്ലവി, ശ്രാവണ.

സഹോദരങ്ങൾ : കെ ഗോപിനാഥ പിഷാരടി, പരേതരായ രാഘവപിഷാരടി, അമ്മുക്കുട്ടി പിഷാരസ്യാർ, ഭാർഗ്ഗവി പിഷാരസ്യാർ.


മാവേലിക്കര കണ്ടിയൂർ പിഷാരത്ത് N.N.പിഷാരോടി (73) ഇന്ന്, 13-04-2019 പുലർച്ചെ അന്തരിച്ചു.

ഭാര്യ: കല്ലിൽ പിഷാരത്ത് വിമല പിഷാരസ്യാർ.

മക്കൾ: ദേവി,ദിവ്യ.

മരുമക്കൾ: ഡോ.സന്തോഷ് ബാലകൃഷ്ണൻ, വിവേക് ബാലകൃഷ്ണൻ.


Cherukara Pisharath Chandrasenan Unni(Aniyan), 64 years, expired at early morning 1.00 am today, 11-04-2019 at his residence Sreelakam at Kunnappalli, Cherukara.

Wife: Janaki (Thankam)
Children: Sridevi, Swapna & Sreejith

In laws: Ranjit and Sunil

Parents: Late Arangott Pisharath Sekhara Pisharody and Late Cherukara Pisharath Sridevi Pisharasiar

Siblings: Late Dr. C K Unni, Late Manasi, Radha Radhakrishnan, Vilasini Rabindran, Bharathanunni, Late Peethambaran Unni, Prabhavathi Narayanan, Vijayakumar, Sreevallabhan & Late Som C Unni.


പറവൂർ പെരുവാരം കല്ലങ്കര പിഷാരത്തെ കെ കെ രാധാകൃഷ്ണൻ (72 വയസ്സ്)  06-04-19 ന് 11.45 am ന് നിര്യാതനായി.

പെരുവാരം പിഷാരത്തെ പരേതയായ ലളിതാംബികയാണ് ഭാര്യ.

മക്കൾ മരുമക്കൾ
രാധിക ശ്രീകുമാർ
ലതിക ജയേഷ്

ചൊവ്വരശാഖാ ട്രഷററായി നീണ്ടകാലം മാതൃകാ പ്രവർത്തനം നടത്തിയിരുന്ന ശ്രി രാധാകൃഷ്ണൻ PE & WS ൻെറ ജോ.സെക്രട്ടറിയും പിന്നീട് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 
അദ്ദേഹം സെക്രട്ടറിയായിരിക്കുമ്പോഴാണ് PE & WSൻെറ നേതൃത്വത്തിൽ അർഹമായ ഒരു കുടുംബത്തിന് വീടുവെച്ചുകൊടുക്കാൻ പറ്റിയത്.
അദ്ദേഹത്തിന് ആദരാഞ്ജലികൾ.


Kalluvazhi Ayyapankavil Pisharath Govinda Pisharody (93), passed away at 12.55am, Midnight of Saturday, 23-03-19 at EMS Hospital, Perintalmanna.

Wife: Puthur Pisharath Rugmini Pisharassiar.

Children: Narayanan, Leela, Late Hari Govindan, Krishnankutty(Unni), Sumangala, Rema

In laws: Shailaja, Aravindakshan, Vijayalakshmi, Gopinathan, Nandakumar


Sreekrishnapuram Mannampatta Madhathil Pisharath Bharatha Piaharody(85), Patron of Vadakkanchery Sakha passed away today, 19-03-2019 at 6.40 PM at Attur. 
Wife: Attur Pisharath Malathi Pisharasiar 
Siblings(Late): Krishna Pisharody, Gopala Pisharody, Lakshmi kutty Pisharasiar, Narayana Pisharody.


Shoranur Kavalappra Srambikkal Pisharath Leela Pisharasiar(79) expired on 13-03-2019 at Lakeshore Hospital, Ernakulam.
Husband: Late Karimpuzha Pazhaya Pisharath Krishna Pisharody.
Children: Sumangaladevi, Krishnadas(Mumbai), Ramaprasad
In laws: Narayanankutty, Remya, Jisha.


Cherukunnu Thekke Veettil Subhadra Pisharassiar(83), W/o. Chakrath Pisharath Unnikrishna Pisharody (Patron, Kozhikode Sakha), expired on 12-03-2019 at 7.30 PM at "Ullas", Behind Kumar Nagar Colony, Near Presentation Convent, Chevayur, Kozhikode.

Children: T V Venugopalan (Retd. LIC, Kozhikode)
T V Saraswati (Coimbatore)
T V Anilkumar (Pune)

(Late) T V Narayanan (Babu)
T V Anitha (Kozhikode)

In laws: Geetha Venugopalan, K P Chandrasekharan, Amretha Rashmi, & K P Krishnandan


Pottayil Pisharath Devaki Pisharasiar (86) expired on 07-03-2019.
Husband: Late Andale Pisharath Krishna Pisharody. 
Children: Vijayam, Narayanan, Girija. 
In laws: Madhusoodanan, Prabhavathi 


കോലഞ്ചേരി കടമറ്റം വൃന്ദാവനത്തിൽ അനൂപ് വിശ്വനാഥ് (36) 7 -3 - 19 ന് രാത്രി 7.30 ന് അന്തരിച്ചു. തിരുമാറാടി മാമ്പിള്ളി പിഷാരം വിശ്വനാഥന്റെ യും കൈലാസപുരത്ത് പിഷാരം അംബികയുടെയും മകനാണ്.


Akathiyur Puthumana Pisharath Janardhanan (64), expired on 05-03-2019 due to heart attack at Lucknow.

Mother: Akathiyur Puthumana Pisharath (Late)Parvathi Pisharasiar, 
Father: Kannambra Pisharath (Late) K.N. Pisharody
Siblings: Vinod & Jayanthi

Wife: Usha (Kaninad Padinjare Pisharam)
Sons: Jathin & Udith 
Daughter-in-law: Nitika (Lucknow)


Paloor Puthan Pisharath Madhavi Pisharasiar, alias Kunjukutti(84) expired on 04-03-19 at 12.30 pm at her brother’s residence at Kalluvazhi.

Husband: Late Kizheettil Pisharath Raghava Pisharody.

Siblings: Narayani Pisharasiar(Chinnakkutty), Krishna Pisharody(Kunjan), Late Narayana Pisharody, Late Radha Pisharasiar.


 


 


Guest House

SAMAJAM NEWS

Matrimonial

Pirannal Madhuram

Obitury

E Dalam

All rights reserved

web
statistics