Yasoda Pisharasiar

കോഴിക്കോട് ഗോവിന്ദപുരം മേലേ മഠത്തിൽ, നീലേശ്വരം പത്മനാഭ പിഷാരടിയുടെ പത്നി യശോദ പിഷാരസ്യാർ (73) ഇന്ന്, 28-08-2019 നു നിര്യാതയായി.

മക്കൾ: മാധവ പിഷാരടി, കുഞ്ഞികൃഷ്ണ പിഷാരടി, വിജയകുമാര പിഷാരടി, പുഷ്പവല്ലി
മരുമക്കൾ: സുധാരത്നം, ബിന്ദു, അനിത, രാധാകൃഷ്ണൻ.

സംസ്കാരം വ്യാഴാഴ്ച, 29-08-19നു രാവിലെ 11നു വെസ്റ്റ് ഹിൽ ശ്മശാനത്തിൽ.

One thought on “Yasoda Pisharasiar

Leave a Reply

Your email address will not be published. Required fields are marked *