സരസ്വതി പിഷാരസ്യാർ

തിരുമിറ്റക്കോട്ട് പിഷാരത്ത് സരസ്വതി പിഷാരസ്യാർ, 90 വയസ്സ്, ഇന്ന്, 16-07-2020 വൈകുന്നേരം സ്വവസതിയായ “കാരുണ്യം” പിലാപ്പുള്ളിയിൽ വെച്ച് അന്തരിച്ചു.

ഭർത്താവ്: പിലാപ്പുള്ളി പിഷാരത്ത് പരേതനായ കരുണാകര പിഷാരോടി.
മക്കൾ: രാമചന്ദ്രൻ, രമാദേവി, രതീദേവി
മരുമക്കൾ: സരള, മുരളീധരൻ, പ്രഭാകരൻ

സംസ്കാരം നാളെ, 17-07-2020 രാവിലെ 8 മണിക്ക്

2+

10 thoughts on “സരസ്വതി പിഷാരസ്യാർ

 1. Our heartfelt condolences on the demise of Smt. Saraswathi Pisharassiar.May her soul touch Lotus feet 🙏

  0
 2. ആദരാഞ്ജലികൾ അർപ്പിച്ച് കരുണാകരനും കുടുംബവും, പാലനൂർ പിഷാരം, കുളപ്പുള്ളി…🙏🙏🙏

  0
 3. Our heartfelt condolences on demise of Smt. Saraswathi Pisharasiar. May her soul attain the Lotus Feet of Lord Guruvayurappan.
  Jayakumar( Mani) & Syamala

  0
 4. Heartfelt condolences to Murali and entire family. May Saraswathi cheriyamma attain moksha. Usha & Unnikrishnan

  0

Leave a Reply

Your email address will not be published. Required fields are marked *