എം പി ശ്രീനിവാസൻ

കടുത്തുരുത്തി കൈലാസപുരത്ത് ശ്രീവിഹാറിൽ, മഞ്ചീരി പിഷാരത്ത് ശ്രീനിവാസൻ(അപ്പുകുട്ടൻ ,ചന്ദ്രാലയം, ചെറുകര),  80 വയസ്സ്, (റിട്ട. ഗവ: പ്രസ്സ് ) ഇന്ന്, 16-07-2020 നു രാവിലെ അന്തരിച്ചു.

ഭാര്യ: കൈലാസപുരത്ത് പിഷാരത്ത്  കൗമുദി പിഷാരസ്യാർ.

മക്കൾ: ശ്രീകുമാർ , ജയകുമാർ
മരുമക്കൾ : ശാലിനി, സരിത

സംസ്കാരം നാളെ,  17-07-2020 വെള്ളി ഉച്ചക്ക് 1 മണിക്ക് വീട്ടു വളപ്പിൽ.

0

11 thoughts on “എം പി ശ്രീനിവാസൻ

    1. ജീവിതെത്തെ അത്യധികം നർമ്മബോധത്തോെടെ സമീപിച്ച, ബന്ധങ്ങൾ കാത്തുസൂക്ഷിക്കാൻ അതീവ തല്പരനായിരുന്ന, എവിെയും ആവശ്യങ്ങൾ അറിഞ്ഞ് ഓടിയെത്തുമായിരുന്ന പ്രിയ അപ്പൂട്ടൻമാവന് ഞങ്ങളുെടെ സാഷ്ടാംഗ പ്രണാമം..

      0
  1. പരേതന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു

    0

Leave a Reply

Your email address will not be published. Required fields are marked *