ശ്രീദേവി പിഷാരസ്യാർ

പരേതനായ മുക്കോട്ടിൽ പിഷാരത്ത് ശ്രീധരപ്പിഷാരോടിയുടെ സഹധർമ്മിണി ആറ്റൂർ പിഷാരത് ശ്രീദേവി പിഷാരസ്യാർ(86) ഇന്ന്, 13 ഫെബ്രുവരി 2020 രാവിലെ 10:30 ന് അന്തരിച്ചു.
മക്കൾ : സന്തോഷ്, ദിനേശ്.
മരുമക്കൾ : സുജയ സന്തോഷ്, പ്രീതി ദിനേശ്.
പേരക്കുട്ടികൾ: ഐശ്വര്യ സന്തോഷ്, അശ്വതി സന്തോഷ്, ദീപ്‌തി ദിനേശ്.

സംസ്കാരം ഇന്ന് വൈകിട്ട് 4 മണിക്ക് എറണാകുളം തേവക്കലുള്ള മുക്കോട്ടിൽ തെക്കേ പിഷാരത്ത് നടത്തുന്നതാണ്

2+

2 thoughts on “ശ്രീദേവി പിഷാരസ്യാർ

Leave a Reply

Your email address will not be published. Required fields are marked *