Dr. T ശ്രീകുമാർ

തിരുവത്ര പിഷാരത്ത് Dr.  ശ്രീകുമാർ (72), ചിത്രശാല, ഷൊർണൂർ റോഡ്, തൃശൂർ  ഇന്ന് , 14-02-2020 ന് പുലർച്ചെ 4 മണിക്ക് അന്തരിച്ചു. മണ്ണൂത്തി വെറ്റിനറി കോളേജ് അദ്ധ്യാപകനായിരുന്നു.

ഭാര്യ : വല്ലച്ചിറ പിഷാരത്ത് രത്നം ശ്രീകുമാർ

മക്കൾ: ഡോ പ്രവീൺ ശ്രീകുമാർ (കാർഡിയോളജിസ്റ്റ് – ആസ്റ്റർ മെഡിസിറ്റി),
ഡോ പ്രദീപ് ശ്രീകുമാർ (കാർഡിയോളജിിസ്റ്റ് – ന്യൂസിലാൻഡ് )

മരുമക്കൾ: വിനീത പ്രവീൺ, വന്ദന പ്രദീപ്.

സംസ്കാരം ഇന്ന് വൈകീട്ട് 3 മണിക്ക് തൃശൂർ പാറമേക്കാവ് ശാന്തിഘട്ടിൽ.

0

11 thoughts on “Dr. T ശ്രീകുമാർ

Leave a Reply

Your email address will not be published. Required fields are marked *