ശോഭന

പരേതരായ മണക്കുളങ്ങര പിഷാരത്ത് ഗോവിന്ദ പിഷാരടിയും കുറുവംകുന്ന് പിഷാരത്ത് സരോജിനി പിഷാരസ്യാരുടെയും മകൾ ശോഭന (62), 07-10-2020 ന് രാവിലെ 10 മണിയോടെ സ്വവസതിയിൽ(പുലാപ്പറ്റ ) അന്തരിച്ചു.
സംസ്കാരം വൈകുന്നേരത്ത് തിരുവില്ലാമല ഐവർമഠത്തിൽ നടത്തി.

4+

6 thoughts on “ശോഭന

  1. ആദരാഞ്ജലികൾ അർപ്പിക്കുന്നു, പരേതയുടെ ആത്മശാന്തിക്ക് പ്രാർത്ഥിക്കുന്നു

    0
  2. പരേതയുടെ ആദ്മവിന്‌ നിത്യ ശാന്തി നേരുന്നു.

    1+

Leave a Reply

Your email address will not be published. Required fields are marked *