സരോജിനി പിഷാരസ്യാർ

കോട്ടയം കാടമുറി പിഷാരത്ത് സരോജിനി പിഷാരസ്യാർ(87 വയസ്സ്) ഇന്ന്, 13-06-2020 നു രാവിലെ നിര്യാതയായി.
ഭർത്താവ്: പരേതനായ ഏറ്റുമാനൂർ കുറുമുള്ളൂർ പിഷാരത്ത് ഗോപാലകൃഷ്ണ പിഷാരോടി

മക്കൾ:
നാരായണ പിഷാരോടി
ഉണ്ണിക്കൃഷ്ണപിഷാരോടി
മംഗളാദേവി

സംസ്ക്കാരം ഇന്ന് വൈകുന്നേരം 3 pm ന് അങ്കമാലിയിലെ മേക്കാടുള്ള ഉണ്ണികൃഷ്ണ പിഷാരോടിയുടെ ഭവനമായ ലക്ഷ്മി നിവാസിൽ വെച്ച്.

2+

4 thoughts on “സരോജിനി പിഷാരസ്യാർ

  1. ആദരാഞ്ജലികൾ അർപ്പിക്കുന്നു, പരേതയുടെ ആത്‌മാവിന്നു നിത്യശാന്തി നേരുന്നു

    0
  2. Heartfelt condolences to the bereaved family of Sarojini Pisharasyar. May her soul rest in eternal 🙏

    0

Leave a Reply

Your email address will not be published. Required fields are marked *