പല്ലാവൂർ സന്തോഷ്‌ മാരാർ

വാദ്യകുലപതി പല്ലാവൂർ കുഞ്ഞുകുട്ട മാരാരുടെ പുത്രനും യുവ ഇടയ്ക്ക കലാകാരനുമായ പല്ലാവൂർ സന്തോഷ്‌ മാരാർ ഇന്ന്, 08-01-2020 രാവിലെ അന്തരിച്ചു.

ഭാര്യ: തൊണ്ണങ്ങാമത്ത് പിഷാരത്ത് ഉമ(പല്ലാവൂർ ചിന്മയാ സ്ക്കൂൾ ടീച്ചറാണ്). തൊണ്ണങ്ങാമത്ത് പിഷാരത്ത് വൃന്ദയുടെയും മഞ്ഞളൂർ പിഷാരത്ത് രാജൻറെയും മകളാണ്.
മകൾ : നവനീത

സംസ്കാരം നാളെ രാവിലെ പല്ലാവൂരിൽ

1+

2 thoughts on “പല്ലാവൂർ സന്തോഷ്‌ മാരാർ

  1. പല്ലാവൂർ സന്തോഷ്‌ മാരാരുടെ ചരമം അറിഞ്ഞു വ്യസനിക്കുന്നു, അനുശോചനങ്ങൾ.

    0

Leave a Reply

Your email address will not be published. Required fields are marked *